രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10 [Sagar Kottapuram] 1269

മഞ്ജുസ് ഒന്നും അറിയാത്ത മട്ടിൽ എന്നെ നോക്കി .”നീ ഒന്നും ചെയ്യണ്ട …വെറുതെ ഇരുന്നാൽ മതി ..അത്രേം ആശ്വാസം ആണ് ”
ഞാൻ അവളുടെ സ്വാഭാവം ഓർത്തു ചിരിച്ചു . പിന്നെ അവളെ ചേർത്തുപിടിച്ചു അകത്തേക്ക് കയറി വാതിൽ അടച്ചു .”അതെന്തിനാ അടച്ചേ?”
മഞ്ജുസ് എന്നെ കള്ളച്ചിരിയോടെ നോക്കി .

“ആവശ്യം ഉണ്ടായിട്ട് ..നീ ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ ”
അവളുടെ ആവശ്യമില്ലാത്ത ചോദ്യങ്ങൾ കേട്ടു എനിക്ക് തലപെരുക്കാൻ തുടങ്ങി . എന്റെ തല ചൊറിയൽ കണ്ടു മഞ്ജുവും പയ്യെ ചിരിച്ചു .

ആ സമയം കൊണ്ട് ഞാൻ ഫോൺ എടുത്തു ജഗത്തിനെ വിളിച്ചു . അന്ന് ഞാൻ ലീവ് ആയിരിക്കുമെന്ന് പുള്ളിയെ ധരിപ്പിച്ച ശേഷം മഞ്ജുവിന് നേരെ തിരിഞ്ഞു .അപ്പോഴേക്കും അവള് വസ്ത്രാക്ഷേപം തുടങ്ങിയിരുന്നു  . ഇട്ടിരുന്ന ഷർട്ടിന്റെ ബട്ടന്സുകള് അഴിച്ചുകൊണ്ട് അവളെന്നെ നോക്കി പുഞ്ചിരിച്ചു .

“ഹ്മ്മ്..ഇതെന്താ സംഭവം ?”
ഞാനവളെ നോക്കി കണ്ണ് മിഴിച്ചു .

“അല്ല..നീ ലീവ് അല്ലെ ..പിന്നെന്തിനാ വെച്ച് താമസിപ്പിക്കുന്നത് ?”
മഞ്ജുസ് ആവേശം മൂത്ത പോലെ ചിരിച്ചു . പിന്നെ അവശേഷിച്ച ബട്ടൻസ് കൂടി അഴിച്ചു ഷർട് വിടർത്തിയിട്ടു .

“ലീവ് ആണെന്ന് വെച്ചു എനിക്ക് ഇത് തന്നെയാണോ പണി ?”
ഞാൻ അവളെ കളിയാക്കുന്ന പോലെ ചോദിച്ചു .

“ദേ ചെക്കാ ..എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ. ഞാനിപ്പോ എന്താ വേണ്ടേ ?”
മഞ്ജുസ് പല്ലിറുമ്മിക്കൊണ്ട് എന്നെ നോക്കി .

“യുവർ ചോയ്സ് ….”
ഞാനതിനു ചിരിയോടെ മറുപടി നൽകി .

“നാശം …”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു ഷർട്ടിന്റെ ബട്ടൻസ് തിരിച്ചു ഇടാൻ തുടങ്ങി . ഞാൻ അത് നോക്കി ചിരിച്ചുകൊണ്ട് സോഫയിലേക്ക് ചെന്നിരുന്നു .

“കൊറച്ചു വെള്ളം എടുക്കെടി ..നല്ല ദാഹം ..”
ഞാൻ അവളുടെ  നിൽപ്പ് നോക്കി പയ്യെ പറഞ്ഞു .

“ഫ്രിഡ്ജ അല്ലെ നിന്റെ മുൻപിൽ ഇരിക്കുന്നത് ..എടുത്തു കുടിച്ചൂടേ ..”
മഞ്ജുസ് പയ്യെ പിറുപിറുത്തു .

“നീ എടുത്തു താ ..അതല്ലേ ഒരു സുഖം …”
ഞാൻ അവളുട ദേഷ്യം നോക്കി പയ്യെ തട്ടിവിട്ടു .

“അങ്ങനെ ഇപ്പൊ സുഖിക്കണ്ട ..എടുത്തു കുടിച്ചോ ”
മഞ്ജുസ് സ്വല്പം വെയ്റ്റ് ഇട്ടു നിന്നു .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

100 Comments

Add a Comment
  1. വിരഹ കാമുകൻ

  2. നാടോടി

    Sagar അടുത്ത ഭാഗം എന്ന് വരും

  3. Past ഉം Present ഉം കോർത്തിണക്കിയുള്ള ശൈലി ഗംഭീരം ആയിട്ടുണ്ട് .
    വെറുതെ linear ആയി പറഞ്ഞ് പോകുന്നതിലും നല്ലതാണ് ഇത് .

Leave a Reply

Your email address will not be published. Required fields are marked *