രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10 [Sagar Kottapuram] 1269

എന്റെ മറുപടി കേട്ടു അവള് വീണ്ടും ദേഷ്യപ്പെട്ടു .”അങ്ങനെ എപ്പോഴും  തോറ്റു തന്നാൽ നീ എന്റെ തലയിൽ കേറും . എന്തൊരു അഹങ്കാരം ആണെടി നിനക്ക് ? ദേഷ്യം വന്നെന്നുവെച്ചു ഇങ്ങനെ ഉണ്ടോ ആള്ക്കാര് ?”
ഞാൻ അവളെ നോക്കി കണ്ണുരുട്ടി .”ഒരു തമാശ പറഞ്ഞതിന് ഞാൻ കഴിച്ചോണ്ടിരുന്ന ഫുഡ് വരെ നീ കൊണ്ട് കളയണമെങ്കില് നിനക്ക് രണ്ടു തല്ലു കൊള്ളാത്തതിന്റെ സൂക്കേട് ഉണ്ട് ”
ഞാൻ സ്വല്പം ദേഷ്യത്തോടെ തന്നെ പറഞ്ഞു അവളുടെ കഴുത്തിന് പയ്യെ കുത്തിപ്പിടിച്ചു . മഞ്ജുസ് അതിനു എതിർപ്പൊന്നും ഭാവിക്കാതെ ഒരു മങ്ങിയ ചിരി പാസ്സാക്കി .

“ഒറ്റ ഞെക്കിനു അങ്ങ് കൊന്നു കളയണ്ട കേസ് ആണ് ..”
അവളുടെ കഴുത്തിൽ പതിയെ എന്റെ കൈകൾ അമർത്തികൊണ്ട് ഞാൻ ചിരിച്ചു .

“പോടാ …”
എന്റെ ഡയലോഗ്  കേട്ടു മഞ്ജുസ് ചിരിച്ചു .

“അയ്യടാ ..ചിരി കണ്ടാൽ എന്താ രസം …സ്വഭാവം ആണെങ്കിൽ ഒരുമാതിരി ചന്ത പെണ്ണുങ്ങള് ”
ഞാൻ മഞ്ജുവിനെ കളിയാക്കികൊണ്ട്  അവളെ എന്നിലേക്ക് ചേർത്തുപിടിച്ചു .

“കവി…മതി നിർത്തിക്കോ .ആവശ്യത്തിനായി ..”
ഞാൻ അവളെ കളിയാക്കുന്നത് ഇഷ്ടപെടാത്ത മഞ്ജുസ് ശബ്ദം ഉയർത്തി .

“ഓഹ്..ഇല്ലെങ്കിൽ നീ എന്നെ അങ്ങ് ഒലത്തും ..”
അവളുടെ ചന്തികളിലൊന്നിനെ ഞെരിച്ചുകൊണ്ട് ഞാൻ പല്ലിറുമ്മി .

“എടി മഞ്ജു വാര്യരെ ..വേറെ വല്ല ആണുങ്ങൾ ആയിരുന്നെങ്കിൽ നിന്റെ ഈ പൊന്നാര മോന്തയുടെ ഷേപ്പ് ഈ സമയം  കൊണ്ട് മാറിയിട്ടുണ്ടാകും ..അത്രക്ക് നല്ല സ്വഭാവം ആണ് ..മുഖത്ത് നിന്നു കയ്യെടുക്കാൻ തോന്നില്ല ..”
അവളെ ഉറ്റുനോക്കികൊണ്ട് ഞാൻ പയ്യെ പറഞ്ഞു .

“അപ്പൊ നീ ആണല്ലെന്നാണോ പറഞ്ഞു വരുന്നത് ?”
അതിനിടയിലും അവള് എനിക്കിട്ടു ഉണ്ടാക്കി പുരികങ്ങൾ ഇളക്കി  .

“ഓ..തമാശ തമാശ …എന്താ നിനക്കു അങ്ങനെ സംശയം  ഉണ്ടോ ?”
ഞാനവളെ നോക്കി പുച്ഛമിട്ടു .

“ഉണ്ടെങ്കിൽ ?”
അവളും തിരിച്ചു പുച്ഛം വാരിവിതറി .

“അതിനെതിനാടി നിനക്കിത്ര ഗൗരവം ?”
അവളുടെ ഭാവം കണ്ടു ഞാൻ അവളുടെ കവിളിൽ നുള്ളി .

“പിന്നെ നീ പറയുന്നതിനൊക്കെ ഞാൻ  ഇളിച്ചു നിക്കണോ ?”
മഞ്ജുസ് വീണ്ടും വെയ്റ്റ് ഇട്ടു .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

100 Comments

Add a Comment
  1. വിരഹ കാമുകൻ

  2. നാടോടി

    Sagar അടുത്ത ഭാഗം എന്ന് വരും

  3. Past ഉം Present ഉം കോർത്തിണക്കിയുള്ള ശൈലി ഗംഭീരം ആയിട്ടുണ്ട് .
    വെറുതെ linear ആയി പറഞ്ഞ് പോകുന്നതിലും നല്ലതാണ് ഇത് .

Leave a Reply

Your email address will not be published. Required fields are marked *