രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10 [Sagar Kottapuram] 1269

“ഹാഹ്..എടുക്കു മിസ്സെ…നീ തന്നാലേ ഞാൻ കുടിക്കൂ ..”
ഞാൻ അവളെ നോക്കി ചിണുങ്ങി .

“ആഹ്..ന്നാ ന്റെ കുട്ടി കുടിക്കണ്ട…അവിടെ ഇരുന്നോ..”
മഞ്ജുസ് തീർത്തു പറഞ്ഞു റൂമിലേക്കു ഓടി . പിന്നാലെ ഞാനും എഴുനീറ്റുകൊണ്ട് റൂമിലേക്ക് നടന്നു . അവളെ ഓടിപിടിക്കാൻ ഒന്നും ആ സമയത്ത് തോന്നാത്തതുകൊണ്ട് പയ്യെ നടന്നാണ് പോയത് .

“ഡീ മോളുസെ ഒരു കാര്യം പറയാൻ ഉണ്ട് …”
റൂമിലെത്തിയതും ബെഡിൽ മലർന്നു കിടന്നിരുന്ന മഞ്ജുസിനെ നോക്കി ഞാൻ പയ്യെ പറഞ്ഞു .

“ഹ്മ്മ് ..?”
അവളെന്നെ ചോദ്യ ഭാവത്തിൽ നോക്കി .

“സീരിയസ് മാറ്റർ ഒന്നും അല്ല..ഞങ്ങളുടെ ബാച്ചിലെ പിള്ളേര് കോളേജിൽ ഒരു ഗെറ്റ് ടുഗതർ പ്ലാൻ ചെയ്യുന്നുണ്ട് . ചിലപ്പോ ഉടനെ ഉണ്ടാവും എന്ന പറയണേ  ..മിസ് എന്ത് പറയുന്നു ? നമുക്ക് പോകണ്ടേ ?”
ഞാനവളെ ചോദ്യ ഭാവത്തിൽ നോക്കി .

“പോണോ ? എനിക്ക് വല്യ ഇന്ററസ്റ്റ് ഒന്നും ഇല്ല . പിന്നെ കൊറച്ചൊക്കെ നാണക്കേടും ഉണ്ട് ..”
മഞ്ജുസ് ചെറിയ ജാള്യതയോടെ പറഞ്ഞു .

“എന്തിനു ? നമ്മുടെ റിലേഷൻ എല്ലാവര്ക്കും അറിയുന്നതല്ലേ ? ഒരുവിധപ്പെട്ടവന്മാരൊക്കെ നമ്മുടെ വെഡിങ് റീസെപ്‌ഷനിലും പങ്കെടുത്തിട്ടുണ്ട് ..”
ഞാൻ നിസാരമട്ടിൽ തട്ടിവിട്ടു .

“ഹ്മ്മ്…അതൊക്കെ ഓക്കേ ആണ് എന്നാലും അവരെന്നെ കളിയാക്കും . പിള്ളേരുടെ മുൻപിലൊക്കെ നമ്മള്  ഡീസന്റ് പാർട്ടി ആയിരുന്നല്ലോ . പിന്നെ ക്‌ളാസിൽ വെച്ച് നിന്നോട് ഞാൻ അങ്ങനെ മിണ്ടീട്ടു പോലുമില്ല ”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .

“സോ?”
ഞാനവളെ നോക്കി ചിരിച്ചു .

“സോ ..പ്രെശ്നം ആണ് …അതൊക്കെ പറഞ്ഞു എനിക്ക് ട്രോള് കിട്ടും .ചുമ്മാ നാണം കെടാനായിട്ട് ഞാനില്ല അങ്ങോട്ട് ..അത്ര തന്നെ ”
മഞ്ജുസ് തീർത്തു പറഞ്ഞു .

“പിന്നെ …ഒരു ചുക്കും ഉണ്ടാവില്ല ..നീ ചുമ്മാ ഓരോന്ന് ആലോചിച്ചു കൂട്ടിയിട്ട് തോന്നുന്നതാ . ഒന്നുമില്ലേലും അതെ കോളേജിൽ തന്നല്ലേ നീയിപ്പോഴും പഠിപ്പിക്കാൻ പോണത് ?”
ഞാൻ അവളെ നോക്കി പുരികങ്ങൾ ഇളക്കി .

“ഹ്മ്മ്..അതൊക്കെ ശരിയാ ..എന്നാലും ഞാനില്ല …നീ പൊക്കോ . ആരേലും ചോദിച്ചാൽ നല്ല സുഖം ഇല്ലെന്നു പറഞ്ഞാൽ മതി..”
മഞ്ജുസ് ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി .

“തലയ്ക്കു സുഖം ഇല്ലെന്നു എല്ലാര്ക്കും അറിയാം..അതിപ്പോ പറയണ്ട കാര്യം ഒന്നും ഇല്ല”
ഞ കിട്ടിയ ഗ്യാപ്പിൽ അവൾക്കിട്ടൊന്നു താങ്ങി .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

100 Comments

Add a Comment
  1. വിരഹ കാമുകൻ

  2. നാടോടി

    Sagar അടുത്ത ഭാഗം എന്ന് വരും

  3. Past ഉം Present ഉം കോർത്തിണക്കിയുള്ള ശൈലി ഗംഭീരം ആയിട്ടുണ്ട് .
    വെറുതെ linear ആയി പറഞ്ഞ് പോകുന്നതിലും നല്ലതാണ് ഇത് .

Leave a Reply

Your email address will not be published. Required fields are marked *