രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10 [Sagar Kottapuram] 1273

“പോരാ …ഒരു ഫീൽ വന്നില്ല..ഒന്നുടെ താ..”
ഞാൻ അവളെ നോക്കി കണ്ണിറുക്കി . അതോടെ അവള് എന്റെ ഇരു കവിളിലും സ്വന്തം കൈത്തലങ്ങൾ ചേർത്തുപിടിച്ചുകൊണ്ട് എന്റെ ചുണ്ടിൽ തെരുതെരെ ചുംബിച്ചു .

“ച്ചും..ച്ചും..ച്ചും..ച്ചും..ച്ചും..ഉമ്മ്ഹ…”
പല ശബ്ദങ്ങളിൽ അവളെന്റെ ചുണ്ടിൽ മുത്തി . ഞാനാ സുഖവും അവളുടെ കുറുമ്പും ആസ്വദിച്ചുകൊണ്ട് മഞ്ജുവിനെ വട്ടം പിടിച്ചു ഇരുന്നു .

കോയമ്പത്തൂർ ദിവസങ്ങൾ അങ്ങനെ ഞങ്ങളുടെ ഇണക്കവും പിണക്കവും ഒക്കെ ആയി നീങ്ങി . ചെറിയ ചെറിയ പിണക്കങ്ങൾ എന്നും പതിവായിരുന്നു . പോകെ പോകെ അത് പരിഭവം പറച്ചിലിലേക്ക് മാറിത്തുടങ്ങി . മഞ്ജുസ് പ്രെഗ്നന്റ് ആണെന് ഞാനറിയുന്ന ദിവസം വരെ ഞങ്ങളുടെ തല്ലുകൂടലും പിണക്കവുമൊക്കെ പതിവായിരുന്നു . അതിനു ശേഷം എനിക്കെന്തോ അവളോട് ഭയങ്കര സ്നേഹം ആയിരുന്നു . ആ കൊച്ചു കൊച്ചു പിണക്കങ്ങൾ അടുത്ത ഭാഗത്തിൽ പറയാം….

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

100 Comments

Add a Comment
  1. വിരഹ കാമുകൻ

  2. നാടോടി

    Sagar അടുത്ത ഭാഗം എന്ന് വരും

  3. Past ഉം Present ഉം കോർത്തിണക്കിയുള്ള ശൈലി ഗംഭീരം ആയിട്ടുണ്ട് .
    വെറുതെ linear ആയി പറഞ്ഞ് പോകുന്നതിലും നല്ലതാണ് ഇത് .

Leave a Reply

Your email address will not be published. Required fields are marked *