രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram] 1752

അപ്പോഴേക്കും മഞ്ജുസിന്റെ മുത്തശ്ശിയും അങ്ങോട്ടേക്കെത്തി .അതോടെ ഞങ്ങളുടെ സംസാരം വേറെ വിഷയങ്ങളിലേക്ക് നീങ്ങി . എന്റെ വീട്ടിലെ വിശേഷങ്ങളും കുടുംബ കാര്യവുമൊക്കെ ആയി ചർച്ച . അതിനിടക്ക് കളംപാട്ടും തുടങ്ങി . പിന്നെ ആളുകളുടെ ശ്രദ്ധയൊക്കെ അങ്ങോട്ടായി . ഒടുക്കം എല്ലാം കഴിഞ്ഞു പാതിരാത്രി ആകുമ്പോഴാണ് ഞാനും മഞ്ജുസും ഒന്നു സൈഡ് ആകാൻ പോകുന്നത് .

ഞങ്ങളുടെ റൂമിൽ കയറിക്കൂടിയ ടീമിനെയൊക്കെ മഞ്ജു തന്നെ ആട്ടിപ്പുറത്താക്കി . പിന്നെ ഉമ്മറത്തിരുന്ന എന്നെ കിടക്കാനായി വന്നു വിളിച്ചു . അതോടെ ഞാനും അവളും കൂടി ഗോവണി കയറി ഞങ്ങളുടെ മുറിയിലെത്തി . റൂം ഒക്കെ അടിച്ചു വാരി , വിരിയൊക്കെ മാറ്റി വിരിച്ചു മഞ്ജുസ് റെഡിയാക്കി ഇട്ടിരുന്നു . കൂട്ടത്തിൽ റൂം ഫ്രഷ്നെരും അടിച്ചിട്ടുണ്ടെന്നു തോന്നി ! കാരണം അതിനകത്തേക്ക് കടന്നതും ഒരുമാതിരി ചന്ദനത്തിന്റെഗന്ധം !

ഞാൻ ആ മണം ഒന്നാസ്വദിച്ചുകൊണ്ട് അകത്തേക്ക് കയറി . അതോടെ മഞ്ജു കതകടച്ചു കുറ്റിയിട്ടു . പിന്നെ അലക്ഷ്യമായി കിടന്ന സാരി മാറിൽ നിന്നും അഴിച്ചുകൊണ്ട് റൂമിൽ കിടന്നമേശപ്പുറത്തേക്ക് ചുരുട്ടിയെറിഞ്ഞു . അതോടെ ഇറുകി കിടക്കുന്ന ചുവന്ന ബ്ലൗസും അടിപാവാടയും മാത്രമായി അവളുടെ വേഷം ! അവളുടെ മുലകൾ ആ ബ്ലൗസിൽ വീർത്തുമുട്ടി പുറത്തേക്ക് സ്വല്പം തെറിച്ചുന്തികൊണ്ട് നിൽപ്പുണ്ട് . ആ വിടവിൽ നേരിയ വിയർപ്പു കണങ്ങളും ഉയർന്നിട്ടുണ്ട് ! ആ വിയർത്ത കക്ഷവും വശങ്ങളും എന്നെ കാണിച്ചുകൊണ്ട് മഞ്ജുസ് കൈകളുയർത്തി മുടിയൊന്നു കെട്ടിവെച്ചു . ഞാനാകട്ടെ കട്ടിലിൽ ചെന്നിരുന്നു ഈ കാഴ്ചയൊക്കെ നോക്കി രസിക്കുന്നുണ്ട്.

“ഭയങ്കര ചൂട് അല്ലേടാ ”
മഞ്ജുസ് സ്വയം പറഞ്ഞുകൊണ്ട് റൂമിലെ ഫാൻ ഓൺ ചെയ്തു . പിന്നെ പയ്യെ നടന്നു എന്റെ മുൻപിൽ വന്നു നിന്നു . അവളുടെ അർദ്ധ നഗ്നമായ ആ പൂമേനിയും കുഴിഞ്ഞ പൊക്കിൾ കുഴിയും എല്ലാം അതോടെ എന്റെ കണ്മുൻപിൽ വെട്ടി തിളങ്ങി !

“എന്ന കിടക്കാം ..”
മഞ്ജുസ് പെട്ടെന്ന് പറഞ്ഞുകൊണ്ട് എന്റെ മടിയിലേക്ക് കയറി ചെരിഞ്ഞു ഇരുന്നു . പിന്നെ പൊടുന്നനെ എന്റെ കഴുത്തിൽ അവളുടെ രണ്ടു കയ്യും ചുറ്റിപിടിച്ചു . നല്ല വിയർപ്പു മണം ആണ് കക്ഷിക്ക് .

“നീ ഈ കോലത്തിൽ ആണോ കിടക്കുന്നെ ?”
എന്റെ കഴുത്തിൽ കൈചുറ്റിയതും ഞാൻ സംശയത്തോടെ ചോദിച്ചു .

“അതെ …അതിനിപ്പോ എന്താ ?”
മഞ്ജുസ് എന്നെ പുരികം ഉയർത്തി കാണിച്ചു ചിരിച്ചു .

“അതിനു പ്രെശ്നം ഉണ്ട് ! നീ കുളിച്ചിട്ട് വന്നു കിടന്നാൽ മതി . ..നല്ല ന്യാറ്റം ഉണ്ട് ”
ഞാൻ മുഖം ചുളിച്ചുകൊണ്ട് പയ്യെ പറഞ്ഞു .

“ഓ പിന്നെ…അല്ലാത്ത സമയത്തൊക്കെ വലിച്ചുകേറ്റും , എന്നിട്ട് കിടക്കാൻ വന്ന കോപ്പിലെ വർത്തമാനവും”
എന്റെ ഡയലോഗ് ഇഷ്ടമാകാത്ത മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു എന്റെ മടിയിൽ നിന്നും എഴുനേറ്റു . പിന്നെ കിടക്കാനായി ബെഡിലേക്കു വലിഞ്ഞു കേറാൻ തുടങ്ങി .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

141 Comments

Add a Comment
  1. Broo, ithu nigalda bio ano?, itrak valichu neettunondm pinne nalla realistic ayathondum choichathane?!

Leave a Reply

Your email address will not be published. Required fields are marked *