രേവതി എന്റെ ഹോട്ട് വൈഫ് 8 [ തനിയാവർത്തനം] [Night King] 45

 

“അത് എന്റെ തെറ്റാണ്! നിന്റെയും നിന്റെ ഭർത്താവിന്റെയും  ഇടയിലേക്ക് ഞാന് വരരുത്. എന്റെ അനുമോളുടെ ഓർമായുണ്ട് അത് മതി എനിക്ക് !”

 

“ഉണ്ണീ… നീ ഇങ്ങനെ പറയരുത്… പ്ലീസ്…” രേവതിയുടെ ശബ്ദം ഇടറി.

 

അവൾ അവനെ നോക്കി വീണ്ടും എന്തോ പറയാൻ ആഞ്ഞു. പക്ഷേ അവളുടെ വാക്കുകൾക്ക് പകരം കണ്ണുകൾ നിറഞ്ഞു വന്നു. കത്തുന്ന കണ്ണുകളോടെ അവനെ വഴക്ക് പറഞ്ഞുകൊണ്ടിരുന്ന അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ തുള്ളികൾ പതുക്കെ താഴേക്ക് ഒലിച്ചിറങ്ങുന്നത് ഉണ്ണി കണ്ടു. അവളുടെ ആ വിതുമ്പൽ ഉണ്ണിയുടെ ഉള്ളിലെ ദേഷ്യത്തെ പതുക്കെ തണുപ്പിക്കുകയായിരുന്നു. വല്ലാത്തൊരു നിശബ്ദത ആ കാറിനുള്ളിൽ പടർന്നു. രേവതി തന്റെ മുഖം കൈകൾ കൊണ്ട് പൊത്തി കരയാൻ തുടങ്ങി. ഉണ്ണി ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി അമ്പരന്നു നിന്നു.

 

അവള് പെട്ടെന്ന്ഡോർ തുറന്ന ഇറങ്ങാന് നോക്കിയതും ഉണ്ണി അവളെ പിടിച്ച് വലിച്ചതും ഒരുമിച്ചായിരുന്നു. “ഠ പ്പെ, ധഢക്ക”.. വല്ലാത്തൊരു ഒച്ചയില് ഒരു മിനി വാൻ അവരുടെ കാറിലെ ടോറും കൊണ്ട് പോയി  മുന്നോട്ട് തെറിച്ചു നിന്നു. കുറച്ച് നേരം എന്താണ് സംഭവിച്ചേ എന്നറിയില്ല. അവള് കൈ രണ്ടും ചെവി പൊത്തി പിടിച്ച് ഗ്ലാസ്സില് കൂടി ആ  വണ്ടിക്ക് എന്തെങ്കിലും പറ്റിയോ അതില് ഉള്ളവര് ഒക്കെ ആണോ എന്ന എത്തി നോക്ക്. ഹൃദയം പട പട ഇടിച്ചു കൊണ്ടിരുന്നു. ഉണ്ണി അവളോട് ഒക്കെ ആണോ എന്ന പാലവൂരി ചോദിച്ചു. അവളക്ക് കിളി പോയി എന്ന അവസ്ഥ.

അവന് അവളെ വിട്ടു, വണ്ടി പതുക്കെ സ്റ്റാർട്ട് ചെയ്തു ഓരം ചേര്ന്ന് നിരത്തി. ഇറങ്ങി മറ്റെ വണ്ടിക്കാരെ നോക്കി. അവള് നോക്കുമ്പോള് അവന് അവരോട് കെഞ്ചുന്ന പോലെ. തങ്ങളുടെ തെറ്റാണല്ലൊ , ഭാഗ്യത്തിന് ആർക്കും ആപത്ത് ഉണ്ടായിടില്ലെന്ന മനസ്സിലായി. ഉണ്ണി അവര്ക്ക് അവന്റെ കാർഡ് കൊടുക്കുന്നു കണ്ടു, പിന്നെ ഷേക് ഹണ്ട് ഒക്കെ കൊടുത്ത തിരികെ കാറിന്റെ അരികില് എത്തി, ആ ഡോർ ചാരി വെച്ചു. എന്നിട്ട് അവളെ വണ്ടിയില് നിന്നും ഇറക്കി കുറച്ച് വെള്ളം കൊടുത്തു.

The Author

Night King

ഈ ലോകത്ത് ഞാൻ പല പല പേരുകളിൽ അറിയപ്പെടുന്നു...ഓരോ മത ഗ്രൻഥങ്ങളിൽ ഓരോ രീതിയിൽ..റോളെല്ലാം ഒന്ന് തന്നെ നായകനായ ദൈവത്തിന് ഓപ്പോസിറ്റ ...ശക്തിമാണിത്‌ ഞാൻ ഇരുട്ടിന്റെ ആത്‌മാവ്‌, ഹാരി പോട്ടറിൽ ഞാൻ ഡാർക് ലോർഡ് ഇപ്പൊ ഞാൻ അങ്ങ് മഞ്ഞുറഞ്ഞ വിൻഡർഫീൽഡിൽ നിറഞ്ഞാടുന്ന ഉഗ്രമുയർത്തിയായ ജോൺ സ്‌നോയുടെ ചുവന്ന അഗ്നിയേറിയ ഹാര്ടബേൺ കൊണ്ട് ചിന്നി ചിതരാണ് പോകുന്ന ന്യു സെൻസേഷൻ ആയ നൈറ്റ് കിംഗ് ആണ്....

Leave a Reply

Your email address will not be published. Required fields are marked *