അതിനുവേണ്ടി അവിടെ ചില ഇന്റർവ്യൂകൾ ഞാൻ അറ്റൻഡ് ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ എന്റെ എല്ലാ തീരുമാനങ്ങളും തെറ്റിച്ചു കൊണ്ടായിരുന്നു അച്ഛൻ കഴിഞ്ഞ ആഴ്ച തിരികെ വീട്ടിലേക്ക് മടങ്ങാൻ പറഞ്ഞു എന്നെ വിളിച്ചത്. എന്താണ് സംഭവം എന്ന് അറിയാൻ ഞാൻ പലപ്രാവശ്യം ചോദിച്ചെങ്കിലും അതിനു മറുപടി ഒന്നും കിട്ടിയില്ല. അങ്ങനെ ഞാൻ ബാംഗ്ലൂരിലെ ജീവിതം നിർത്തി വീട്ടിലേക്ക് തിരിച്ചു പോന്നു.
ഞാൻ കണ്ണാടിയിൽ എന്റെ മുഖം ഒന്ന് ശ്രദ്ധിച്ചു താടിയൊക്കെ പല ഭാഗത്തും വന്നുകൊണ്ടിരിക്കുനുണ്ട് പക്ഷേ മൊത്തത്തിൽ ഒരു മെനയില്ല” ഇതൊക്കെ ഒന്ന് വടിച്ചു കളഞ്ഞല്ലോ ” ഞാനെന്റെ താടിയിൽ വിരലുകൾ ഓടിച്ച് ആലോചിച്ചു. അല്ലെങ്കിൽ വേണ്ട ആരെ കാണിക്കാൻ.
സത്യം പറയാലോ എന്നെ കാണാൻ അത്യാവശ്യം ഭംഗി ഒക്കെ ഉണ്ട്. ഞാൻ ചുമ്മാ പറയുന്നതല്ല ബാംഗ്ലൂരിൽ ആയിരുന്നപ്പോൾ പലപ്പോഴും പലരുടെയും നോട്ടം എന്നെ കീറിമുറിക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷേ എൻറെ സ്വഭാവം അത്രയൊന്നും നല്ലതല്ലാത്തതുകൊണ്ട് ആരും എൻറെ അടുത്ത് വരാറില്ലായിരുന്നു സ്വഭാവത്തിന്റെ കാര്യം ഞാൻ പിന്നെ പറയാം അങ്ങനെ കണ്ണാടിയിൽ നോക്കി എൻറെ സൗന്ദര്യം ഞാൻ തന്നെ ആസ്വദിക്കുമ്പോൾ ആണ് താഴെ നിന്ന് അടുത്ത വിളി വന്നത്
“എടാ അഭി നീ അവിടെ എന്തെടുക്കുവാ” അമ്മയായിരുന്നു അത് ചോദിച്ചത്.
“ഇതാ വരുന്നു” ഞാൻ മറുപടി നൽകി ഞാൻ നേരെ ബാത്രൂമിൽ കയറി പല്ലു തേച്ചു ഒന്നു ഫ്രഷ് ആയി എന്നിട്ട് റൂമിൽ നിന്നും ഒരു ടീഷർട്ടും എടുത്തിട്ട് ഞാൻ നേരെ താഴോട്ടു പോയി

Ororuharudeyum agekal arinjal kollam Ammakum chechimrkum ?
bro thudakkam kollam
next part page kuttanee
super
bro thudakkam kollam
next part page kuttanee
വർക്കിൽ ആണ് ബ്രോ ടൈം എടുക്കും പേജ് ഒക്കെ വേണ്ടേ…
thudakam kollam bro
continue
ithe nthe category ahn
❣️
പല ഐഡിയസും ഉണ്ട് ഏത് എടുക്കണം എന്ന് ഒരു കൺഫ്യൂഷൻ.ശരിയാക്കാം🥰
നൈസ്, എഴുത്തൊക്കെ നന്നായിട്ടുണ്ട്.. വായിക്കാനും ഒരു ഫ്ലോ ഉണ്ട്. കുറച്ചൂടി പേജ് ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു.. കീപ് ഗോയിങ് ബ്രോ 🤍
തുടക്കം ആയതുകൊണ്ട ബ്രോ set ആകാം
ഈ കഥയുടെ തുടക്കം ഇതിന്റെ ബാക്കി വായിക്കാൻ തോന്നുന്ന വിധത്തിലാണ് ബ്രൊ എഴുതി വെച്ചേക്കുന്നത്
വായിച്ചു തുടങ്ങിയപ്പോഴേക്കും ഈ പാർട്ട് തീർന്നല്ലോ എന്ന തോന്നലായിരുന്നു
അടുത്ത പാർട്ട് കഴിവതും വേഗത്തിൽ തരണേ ബ്രൊ
ആദ്യമായി എഴുതുന്നതായത് കൊണ്ട് ഒന്നു തുടങ്ങി.എന്നെ ഉള്ളൂ ശരിയാക്കാം🤙2nd part വർക്കിൽ ആണ്