രുദ്രപ്രതാപം [Jhon Clinton] 264

കോളജ് ഒക്കെ കഴിഞ്ഞ് എന്തൊക്കെയോ കോഴ്സ് പഠിച്ചിരുന്നു.ഇപ്പൊ ഒന്നിനും പോവാതെ വീട് സംരക്ഷിച്ച് കൊണ്ടിരിക്കുന്നു🙂അമ്മ പലവട്ടം കമ്പനിയിലേക്ക് ഒരു ജോബ് ശെരിയാക്കി കൊടുത്തതാണ് പക്ഷേ ചേച്ചിക്ക് അതിന് താൽപ്പര്യം ഇല്ലാത്ര.ഇപ്പൊ വീട്ടുകാരെ ഓസി ജീവിച്ച് പോണു.

 

ഇനി എൻ്റെ മൂന്നാമത്തെ ചേച്ചിയെ കുറിച്ച് പറയാം.എന്നെ കാളും രണ്ട് വയസ്സിന് മൂത്തതാണ് അശ്വതി ഞാനും അവളും തമ്മിൽ നല്ല രീതിയിൽ തന്നെ കൂട്ടായിരുന്നു.മൂന്ന് വർഷം മുമ്പ് വരെ. കോളേജ് പഠിത്തം ഒക്കെ കഴിഞ്ഞ് ഇപ്പൊ അമ്മയുടെ കൂടെ അതേ കമ്പനിയിൽ വർക്ക് ചെയ്യുന്നു.പുള്ളിക്കരിക്ക് മൂന്ന് വർഷം മുമ്പ് നല്ല കളിയും ചിരിയും ഒക്കെ ഉണ്ടായിരുന്നു.ഇപ്പൊ കുറച്ചായി ഗൗരവത്തിൽ തന്നെ ആണ്

 

ബാക്കി ഒക്കെ പോകെ പോകെ അറിയാം🙂

 

 

ഞാൻ ഒരു ചെയറിൽ കയറി ഇരുന്നു.

“ഓ വന്നോ “അമ്മ ആയിരുന്നു അത് കുറച്ച് കളിപ്പിലാണ്.

ഞാൻ ഒന്ന് ഇളിച്ച് കാണിച്ച് കൊടുത്തു😊

ഞാൻ എന്തു ചെയ്യാനാ ഇന്നലെ ട്രെയിനിൽ വന്നതിൻ്റെ നല്ല ക്ഷീണം ഉണ്ട്.അത് വീട് എന്താ കഴിക്കാനുള്ളേ.ഞാൻ നേരെ ഭക്ഷണത്തിലേക്ക് തിരിഞ്ഞു.

 

“വൗ മൊട്ടയും പത്തിരിയും 🤤”

 

ഞാൻ രണ്ട് മൂന്ന് പത്തിരിയും മുട്ടക്കറിയും എടുത്ത് കഴിക്കാൻ തുടങ്ങി. സത്യം പറയാലോ ആദ്യം കഴിച്ചപ്പോ തന്നെ സ്വർഗം കിട്ടിയ ഒരു സന്തോഷം ആയിരുന്നു.വർഷങ്ങൾക്ക് ശേഷം ആണ് വീട്ടിന് ഫുഡ് കഴിക്കുന്നത്.ബാംഗ്ലൂരിലെ ഫാസ്റ്റ് ഫുഡ് ഒക്കെ കഴിച്ച് വയടെ രുചി ഒക്കെ പോയിരിക്കുന്നു.

 

The Author

JHON CLINTON

www.kkstories.com

11 Comments

Add a Comment
  1. Ororuharudeyum agekal arinjal kollam Ammakum chechimrkum ?

  2. bro thudakkam kollam
    next part page kuttanee

  3. bro thudakkam kollam
    next part page kuttanee

    1. വർക്കിൽ ആണ് ബ്രോ ടൈം എടുക്കും പേജ് ഒക്കെ വേണ്ടേ…

  4. thudakam kollam bro
    continue
    ithe nthe category ahn
    ❣️

    1. പല ഐഡിയസും ഉണ്ട് ഏത് എടുക്കണം എന്ന് ഒരു കൺഫ്യൂഷൻ.ശരിയാക്കാം🥰

  5. നൈസ്, എഴുത്തൊക്കെ നന്നായിട്ടുണ്ട്.. വായിക്കാനും ഒരു ഫ്ലോ ഉണ്ട്. കുറച്ചൂടി പേജ് ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു.. കീപ് ഗോയിങ് ബ്രോ 🤍

    1. തുടക്കം ആയതുകൊണ്ട ബ്രോ set ആകാം

  6. ഈ കഥയുടെ തുടക്കം ഇതിന്റെ ബാക്കി വായിക്കാൻ തോന്നുന്ന വിധത്തിലാണ് ബ്രൊ എഴുതി വെച്ചേക്കുന്നത്
    വായിച്ചു തുടങ്ങിയപ്പോഴേക്കും ഈ പാർട്ട്‌ തീർന്നല്ലോ എന്ന തോന്നലായിരുന്നു
    അടുത്ത പാർട്ട്‌ കഴിവതും വേഗത്തിൽ തരണേ ബ്രൊ

    1. ആദ്യമായി എഴുതുന്നതായത് കൊണ്ട് ഒന്നു തുടങ്ങി.എന്നെ ഉള്ളൂ ശരിയാക്കാം🤙2nd part വർക്കിൽ ആണ്

Leave a Reply

Your email address will not be published. Required fields are marked *