രുദ്രപ്രതാപം
Rudraprathapam | Author : Jhon Clinton

“അഭി എഴുന്നേക്കടാ സമയം ഒരുപാട് ആയി”
“ഒരു അഞ്ചു മിനിറ്റ് കൂടി “ഞാൻ ഉറക്കത്തിൽ പറഞ്ഞു
“അത് ശരി സമയം എത്രയായെന്ന് വിചാരം”എന്നെ ഒന്നുകൂടി കുലുക്കി വിളിച്ചു കൊണ്ട് ചേച്ചി പറഞ്ഞു
ഞാൻ എണീക്കാൻ ഒരു ഉദ്ദേശവും ഇല്ല എന്ന് കണ്ടപ്പോൾ അവൾ എൻറെ പുറത്തു ഒരു ഒന്നൊന്നര അടി തന്നു
ഉറക്കത്തിൽ അടി കിട്ടിയത് സുഖത്തിൽ ഞാൻ പെട്ടെന്ന് ചാടി എഴുന്നേറ്റു കണ്ണീന്നു പൊന്നീച്ച തന്നെ പറന്നു ഞാൻ തിരിഞ്ഞു. അപ്പോഴേക്കും അവൾ റൂമിൽ നിന്നും പുറത്തേക്ക് ഓടുന്നതാണ് ഞാൻ കണ്ടത്.
“നിനക്കുള്ളത് ഞാൻ വച്ചിട്ടുണ്ടടി പിശാചെ”
ഞാൻ ഉറക്കെ അലറി.
അവൾ ചിരിച്ചുകൊണ്ട് താഴേക്ക് ഓടുന്നതിന്റെ ശബ്ദം എനിക്ക് കേൾക്കാമായിരുന്നു “കുരുപ്പിന്റെ കുട്ടിക്കളി കുറച്ച് കൂടുന്നുണ്ട്”😡
ഇവളെ അങ്ങ് തീർത്താലോ.🤔
ഞാൻ ചുമ്മാ മനസ്സിൽ ആലോചിച്ചു.
ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റ് കണ്ണാടിയുടെ മുന്നിലോട്ട് നടന്നു . എന്നിട്ട് കണ്ണാടിയിൽ ഞാൻ എന്നെത്തന്നെ മൊത്തത്തിൽ ഒന്ന് നോക്കി.
അതെ ഞാൻ തിരിച്ചു വീട്ടിൽ എത്തിയിരിക്കുന്നു
ഇനി എന്നെ കുറിച്ച് പറയാം എൻറെ പേര് അഭിഷേക് അടുപ്പമുള്ളവർ എന്നെ അഭി എന്ന് വിളിക്കും എനിക്കിപ്പോൾ 22 വയസ്സായി എൻറെ വീട് എറണാകുളത്താണ് മൂന്നുവർഷത്തെ കോളേജ് ജീവിതം കഴിഞ്ഞ് ബാംഗ്ലൂരിൽ നിന്നും ഇന്നലെയാണ് വീട്ടിൽ തിരിച്ചെത്തിയത് . സത്യം പറഞ്ഞാൽ ബാംഗ്ലൂർ തന്നെ ഒരു ജോബ് കണ്ടുപിടിക്കാനായിരുന്നു എൻറെ തീരുമാനം.

Ororuharudeyum agekal arinjal kollam Ammakum chechimrkum ?
bro thudakkam kollam
next part page kuttanee
super
bro thudakkam kollam
next part page kuttanee
വർക്കിൽ ആണ് ബ്രോ ടൈം എടുക്കും പേജ് ഒക്കെ വേണ്ടേ…
thudakam kollam bro
continue
ithe nthe category ahn
❣️
പല ഐഡിയസും ഉണ്ട് ഏത് എടുക്കണം എന്ന് ഒരു കൺഫ്യൂഷൻ.ശരിയാക്കാം🥰
നൈസ്, എഴുത്തൊക്കെ നന്നായിട്ടുണ്ട്.. വായിക്കാനും ഒരു ഫ്ലോ ഉണ്ട്. കുറച്ചൂടി പേജ് ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു.. കീപ് ഗോയിങ് ബ്രോ 🤍
തുടക്കം ആയതുകൊണ്ട ബ്രോ set ആകാം
ഈ കഥയുടെ തുടക്കം ഇതിന്റെ ബാക്കി വായിക്കാൻ തോന്നുന്ന വിധത്തിലാണ് ബ്രൊ എഴുതി വെച്ചേക്കുന്നത്
വായിച്ചു തുടങ്ങിയപ്പോഴേക്കും ഈ പാർട്ട് തീർന്നല്ലോ എന്ന തോന്നലായിരുന്നു
അടുത്ത പാർട്ട് കഴിവതും വേഗത്തിൽ തരണേ ബ്രൊ
ആദ്യമായി എഴുതുന്നതായത് കൊണ്ട് ഒന്നു തുടങ്ങി.എന്നെ ഉള്ളൂ ശരിയാക്കാം🤙2nd part വർക്കിൽ ആണ്