ഞാൻ നേരെ ഹാളിൽ എത്തിയപ്പോൾ എല്ലാവരും ഡൈനിങ് ടേബിളിൽ ഇരിക്കുന്നുണ്ടായിരുന്നു.
എന്നാൽ പിന്നെ ഫാമിലിയെ കൂടി പരിചയപ്പെടുത്താം.
ആദ്യം തന്നെ ഇരിക്കുന്നത് രാജീവൻ അഥവാ എൻറെ അച്ഛൻ പുള്ളിക്ക് നാട്ടിൽ അല്ല ചില്ലറ ബിസിനസുകൾ ഉണ്ട് പോരാത്തതിന് ഒരു ഫാൻസി ഷോപ്പും കുടുംബത്തിലെ മെയിൻ വരുമാനം തന്നെ അച്ഛനാണ്.
രണ്ടാമതായി ഇരിക്കുന്നത് സുനിത അഥവാ എൻറെ അമ്മ പുള്ളിക്കാരി ഒരു കമ്പനിയിൽ വർക്ക് ചെയ്യുകയാണ് അവിടുത്തെ ഏതോ ഒരു സെക്ഷൻ മാനേജർ ആണ് അച്ഛൻറെയും അമ്മയുടെ ലവ് മേരേജ് ആയിരുന്നു അതുകൊണ്ടുതന്നെ അവരുടെ വീട്ടുകാർ അറിഞ്ഞപ്പോൾ പിടിച്ചു കെട്ടിച്ചുവിട്ടു കാരണം അച്ഛന് പണ്ടുമുതലെ ആവശ്യത്തിന് കാര്യ പ്രാപ്തിയും കുടുംബം നോക്കാനുള്ള ഉത്തരവാദിത്വവും ഉണ്ടെന്ന് അവർക്ക് മനസ്സിലായിരുന്നു. അതുകൊണ്ട് തന്നെ ഇനിയും വെച്ച് നീട്ടേണ്ട എന്ന് അവരും വിചാരിച്ചു കാണും. അമ്മക്ക് ഇപ്പൊ
അടുത്തതാണ് അർച്ചന എന്റെ അമ്മയുടെയും അച്ഛന്റെയും ആദ്യത്തെ ട്രോഫി പുള്ളിക്കാരിയെ കുറിച്ച് പറയുകയാണെങ്കിൽ അവൾ കുറച്ച് അധികം ദേഷ്യകാരി ആണ് കുടുംബത്തിലെ മൂത്ത സന്തതി എന്ന രീതിയിലും അത്യാവശ്യ നല്ല രീതിയിൽ തന്നെ പക്വത ആയതിനാലും വീട്ടിൽ എല്ലാവർക്കും അവൾക്ക് അത്യാവശ്യം ബഹുമാനം കൊടുക്കുന്നുണ്ട്. പോരാത്തതിന് എൻറെ മറ്റു രണ്ടു ചേച്ചിമാർക്കും പുള്ളിക്കാരിയേ നല്ല പേടിയുമാണ്.ചേച്ചി അമ്മയുടെ കമ്പനിയിൽ തന്നെ ആണ് വർക്ക് ചെയ്യുന്നത്.
ഇനി രണ്ടാമത്തെ ചേച്ചിയെ കുറിച്ച് പറയാം. പേര് അപർണ വീട്ടിൽ ഞങൾ അപ്പു എന്ന് വിളിക്കും. എൻറെ വീട്ടിലെ ഏറ്റവും കൂടുതൽ പ്രശ്നം ഉണ്ടാക്കുന്നത് അപ്പു ആണ്. പുള്ളിക്കാരി മൊത്തത്തിൽ വേറെ ഒരു വൈബ് ആണ്. അർച്ചന ചേച്ചിയുടെ പ്രധാന തലവേദനയാണ് അപ്പു. അർച്ചന ചേച്ചിയുടെ നേരെ ഓപ്പോസിറ്റ് ആണ് അപർണ ചേച്ചിയുടെ കാര്യം. വളരെ അലസമായ ഒരു ജീവിതം.ഉത്തര വാദിത്തം എന്നാൽ എന്ത എന്നുപോലും ആ പാവത്തിന് അറിയില്ല.

Ororuharudeyum agekal arinjal kollam Ammakum chechimrkum ?
bro thudakkam kollam
next part page kuttanee
super
bro thudakkam kollam
next part page kuttanee
വർക്കിൽ ആണ് ബ്രോ ടൈം എടുക്കും പേജ് ഒക്കെ വേണ്ടേ…
thudakam kollam bro
continue
ithe nthe category ahn
❣️
പല ഐഡിയസും ഉണ്ട് ഏത് എടുക്കണം എന്ന് ഒരു കൺഫ്യൂഷൻ.ശരിയാക്കാം🥰
നൈസ്, എഴുത്തൊക്കെ നന്നായിട്ടുണ്ട്.. വായിക്കാനും ഒരു ഫ്ലോ ഉണ്ട്. കുറച്ചൂടി പേജ് ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു.. കീപ് ഗോയിങ് ബ്രോ 🤍
തുടക്കം ആയതുകൊണ്ട ബ്രോ set ആകാം
ഈ കഥയുടെ തുടക്കം ഇതിന്റെ ബാക്കി വായിക്കാൻ തോന്നുന്ന വിധത്തിലാണ് ബ്രൊ എഴുതി വെച്ചേക്കുന്നത്
വായിച്ചു തുടങ്ങിയപ്പോഴേക്കും ഈ പാർട്ട് തീർന്നല്ലോ എന്ന തോന്നലായിരുന്നു
അടുത്ത പാർട്ട് കഴിവതും വേഗത്തിൽ തരണേ ബ്രൊ
ആദ്യമായി എഴുതുന്നതായത് കൊണ്ട് ഒന്നു തുടങ്ങി.എന്നെ ഉള്ളൂ ശരിയാക്കാം🤙2nd part വർക്കിൽ ആണ്