“അഭി ഏട്ടൻ എന്തിനാ…ഞങ്ങളുടെ വീട്ടിലേക്ക് വന്നേ”അവൾ വീണ്ടും ചോതിച്ചു
“അതോ… അത് എനിക്ക് വേണ്ടപ്പെട്ട ഒരാൾ ഇവിടെ ഉണ്ടെന്നു അറിഞ്ഞു വന്നതാ”
“ങേ… അതാരാ…”
“അതൊക്കെ ഉണ്ട്”ഞാൻ അതും പറഞ്ഞു അവളെ നോക്കി ചിരിച്ചു.
അങ്ങനെ ഞങ്ങൾ അതും ഇതുമൊക്കെ പറഞ്ഞിരുന്നു.ഞങ്ങൾ രണ്ടു പേരും പെട്ടന്ന് തന്നെ നല്ല കൂട്ടായി.
“അഭി ഒന്നിങ്ങോട്ട് വന്നേ”അകത്തു നിന്നും ദിവ്യ ആണ് അത്
ഞാൻ മീനുവിനെയും കൂട്ടി അകത്തേക്ക് നടന്നു.എന്നിട്ട് നേരെ അവിടുത്തെ ഒരു മുറിയിൽ കയറി അവിടെ ദിവ്യ ഒരു കട്ടിലിന്റെ സൈഡിൽ നിൽപുണ്ടായിരുന്നു അവളുടെ അടുത്ത് തന്നെ മായയുടെ അമ്മ കട്ടിലിൽ ഇരിപ്പുണ്ട്. അവർക്ക്കിപ്പോൾ ബോധം വന്നിട്ടുണ്ട്എങ്കിലും മുഖത്തു ചെറിയ ശീണം കാണാമായിരുന്നു.
ഞാൻ അവരെ നോക്കി ഒന്ന് ചിരിച്ചു എന്നിട്ട് അവരുടെ അടുത്തേക്ക് ചെന്നു
“അമ്മയ്ക്ക് എന്നെ മനസ്സിലായോ..”ഞാൻ ആ കട്ടിലിന്റെ ഒരറ്റത്തിരുന്നു ചോതിച്ചു.
അവർക്കാപ്പോഴും എന്നെ മനസ്സിലായിട്ടില്ല എന്ന് ഞാൻ വിശ്വസിച്ചു കാരണം തന്നെ ചെറിയ കുട്ടിയാവുമ്പോൾ കണ്ടതല്ലേ. പക്ഷെ എന്റെ പ്രതീക്ഷകളെ തരണം കടന്നു അവർ പെട്ടെന്ന് എന്നെ വാരി പുണർന്നു കെട്ടിപിടിച്ചു കരയാൻ തുടങ്ങി.
“മോനെ അഭി……”
ങേ.. ഇവർക്ക് എന്നെ അറിയാവോ… 😳അതെങ്ങനെ
അവർ എഴുന്നേറ്റ് എന്റെ മുഖത്തേക്ക് നോക്കി.
“നിന്റെ അമ്മയും മൃതുലയും എനിക്ക് ഇടക്ക് വിളിക്കാറുണ്ട്…”അവർ കണ്ണുകളിൽ നിന്നും വന്ന കണ്ണ് നീര് തുടച്ചുകൊണ്ട് പറഞ്ഞു

നന്നായിട്ട് തന്നെയാണ് ബ്രൊ കഥ മുന്നോട്ട് പോകുന്നത്
പിന്നെ ഇങ്ങനെ തന്നെയാണ് എഴുത്തു ഇമ്പ്രൂവ് ആയിട്ട് വരിക
അല്ലാതെ ആരും ഒരു രാത്രി കൊണ്ട് വലിയ എഴുത്തുകാർ ആകില്ല
കഥയിലേക്ക് വന്നാൽ
ദിവ്യയുടെ സ്വഭാവം വെച്ച് അവൻ കുളിമുറിയിലെക്ക് കൂടെ വരണോ എന്ന് ചോദിക്കുന്നതിന് മുന്നേ അവൾ അവനെ വലിച്ചു കേറ്റേണ്ടത് ആണല്ലോ
അങ്ങനെയുള്ള അവൾ അവനോട് പുറം കഴുകിതരാൻ കേറേണ്ട എന്ന് പറഞ്ഞപ്പോ ഇതുവരെ കഥയിൽ കണ്ടിരുന്ന ദിവ്യ തന്നെ അല്ലെ ഇതെന്ന് തോന്നിപ്പോയി
അതുപോലെ തന്നെ രാത്രി റൂമിൽ ഉറങ്ങാൻ വന്നപ്പോഴും. ഒരക്ഷരം മിണ്ടാതെ അവന്റെ മേലെ വന്നു കിടക്കുന്ന ആളല്ലല്ലോ ദിവ്യ
അവന്റെ വീട്ടിലേക്ക് ചെന്ന് അവനെ ബെഡിലിട്ട് കിസ്സ് ചെയ്ത ആളാണ് അവൾ
അങ്ങനെയുള്ള ദിവ്യ അവനെ റൂമിൽ ഒറ്റക്ക് രാത്രി മുഴുവൻ കിട്ടുമ്പോ വേഗം ഉറങ്ങാൻ നോക്കുമോ
point 🤔
❤️❤️❤️❤️
waw… ഇന്ട്രെസ്റ്റിംഗ് സ്റ്റോറി….
കാട്ടുമൈരനും തന്തക്കും കൊടുത്തത് ഇച്ചിരി കുറഞ്ഞുപോയെന്നാണ് നിക്ക് തോന്നിയത്…. മായക്കും മ്മടെ ചെക്കനും സംസാരിക്കാനുള്ള അവസരം കൊടുക്കാൻ പറ ദിവ്യയോടെ… 😂😂😂😂
അവസാനം കൊണ്ട് കൺഫ്യൂഷൻ ആക്കിയല്ലോ സഹോ ങ്ങള്… പേടിപ്പിച്ചുക്കളഞ്ഞു….
കാത്തിരിക്കുന്നു…
നന്ദുസ്
🥰🥰🥰
bro full story ezudhy poya madhii
like nokii ezudhyal story ezudhan madhii avum ok
it automatically you get or views ok
please continue
thanks
♥️♥️♥️
pwolichuu broo continue
🥰♥️🥰
❤️🔥❤️🔥❤️🔥❤️🔥❤️🔥
ലൈക്സ് ഒക്കെ മാത്രമാണ് മാനദണ്ഡം എങ്കിൽ പല സ്റ്റോറീസും ഉണ്ടെര്രേറ്റഡ് ആണ്. ലൈക്സ് ഒക്കെ തനിയെ വന്നോളും ബ്രോ, എക്സ്പീരിയൻസ് makes you ബെറ്റർ, ഇമ്പ്രൂവ്ഡ് writer. പുതിയ പെണ്ണും ചെറുക്കനും കൂടി… മ്മ്മ്മ്മ്. കിടുക്കാണല്ലോ.. ഹ്മ്മ് 😋.. കിടുക്കും.. ഇപ്പോൾ ഇന്റെരെസ്റ്റ് ഉള്ളത് എങ്ങനെ അമ്മയിലേക്ക് എത്തിപ്പെടും എന്നുള്ളതാണ്.എല്ലാം നല്ല രീതിയിൽ നടക്കട്ടെ.. ഇനിയും ഇതുപോലെ പേജുകൾ കൂട്ടി, ടീസിങ് കൂട്ടി മാക്സിമം ലെവലിൽ കത്തിക്കണം.. അടുത്ത പ്ലക് വരുമ്പോൾ എണ്ടി സല്യൂട്ട് അടിക്കണം 🤣🤣🤣🤣… nah, just joking 🤣. നിന്റെ മനസ്സിലുള്ളത് അതുപോലെ അങ്ങോട്ട് കൊട്ട് ഉണ്ണി. എഴുത്തിന്റെ ഭംഗി ഇനിയും വർധിക്കട്ടെ ❤️😍
❤️🥰❤️
നല്ല കഥ, തുടരുക 3
അടിപൊളി കഥയാണ് സുഹൃത്തേ….. തീർച്ചയായും തുടരണം…. തളർന്നു പോകരുത്…… വേറിട്ട ചിന്തകൾ ആണ് താങ്കളുടെ മെയിൻ…..
pls complete the story
nirthale bro
nirthale
ദയവായി തുടരൂ
nice
Pleasecontinue
കഥ അടിപൊളി ആയിട്ട് പോകുന്നുണ്ട് bro…പേജ് കൂട്ടി എഴുതാൻ പറ്റുമോ.അടുത്ത part പെട്ടന്ന് പോരട്ടെ…..
കഥ അടിപൊളി ആയിട്ട് പോകുന്നുണ്ട് bro…പേജ് കൂട്ടി എഴുതാൻ പറ്റുമോ.അടുത്ത part പെട്ടന്ന് പോരട്ടെ.
ശെരിക്കും എനിക്ക് നല്ല interesting ആയിട്ട് ആണ് തോന്നിയത് അടുത്തത് എന്ത് ആവും എന്ന് ഒരു ആകാംഷ ഉണ്ട് ഇത് എന്തായാലും നിർത്തല്ലേ compelete ആക്കണം എന്ന് മാത്രം പറയുന്നു