അപ്പോഴേക്കും മാംസ പിണ്ഡം 1 എന്റെ പുറകിൽ വന്നു നിന്നു എന്നെ ലോക്ക് ചെയ്യാൻ നോക്കി. പക്ഷെ അത് മുൻകൂട്ടി മനസ്സിലാക്കിയ ഞാൻ വലതു കാൽ വായുവിൽ ഉയർത്തി പുറകിലേക്ക് ആഞ്ഞു വീശി. അത് അവന്റെ കഴുത്തിൽ കറക്റ്റ് ആയി കൊണ്ടു. എന്നിട്ട് ഞാൻ അവന്റെ കൈകൾ പിടിച്ചു തിരിച്ചു ലോക്ക് ആക്കി അപ്പോഴേക്കും മുന്നിൽ നിന്നും മറ്റവൻ ഓടി വരുന്നത് ഞാൻ കണ്ടു. എന്റെ കയ്യിൽ ഉണ്ടായിരുന്നവനെ ഞാൻ അവന്റെ ഭാഗത്തേക്ക് തള്ളിയിട്ടു അവർ രണ്ടു പേരും കൂട്ടി ഇടിച്ചു നിലത്തു വീണു.അതോടു കൂടി അവന്മാരുടെ കത്തിക്കൽ കഴിഞ്ഞു.
ഞാൻ തിരിഞ്ഞു ദിവ്യയെ നോക്കി അവൾ എന്റെ അഭ്യാസം കണ്ടു വായും പൊളിച്ചു നിക്കുവാണ്. കൂടെ ആ കൊച്ചു കുട്ടിയും. അവൾക് ഇപ്പൊ ഏകദേശം ബോധം എല്ലാം വന്ന അവസ്ഥയിൽ ആണ്.
അപ്പോഴേക്കും ആ മഞ്ഞ ഷർട്ടിട്ട മൈരൻ എണീറ്റു നിന്നു എന്റെ നേരെ ഓടി പാഞ്ഞു വന്നു
അവൻ എന്റെ മുഖത്തിന് നേരെ ഒരു പഞ്ച് എറിഞ്ഞെങ്കിലും ഞാൻ അത് നിസാരമായി തന്നെ പിടിച്ചു നിർത്തി.
ഞാൻ അവന്റെ കൈ തിരിച്ചു എന്റെ വലതു കാലു കൊണ്ടു അവന്റെ കാൽമുട്ടിന്റെ പുറകിലേക്ക് ചവിട്ടി. അവൻ നിലത്തു മുട്ട് കുത്തി എന്നിട്ട് ഞാൻ അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു അവന്റെ മുഖത്തേക്ക് ആഞ്ഞു അടിക്കാൻ തുടങ്ങി ഒരു 10 -12 അടി ആയപ്പോഴേക്കും അവന്റെ കിളി എല്ലാം മാനം നോക്കി പറന്നു പോയിരുന്നു. അവസാനത്തെ ഒരു ഒന്നൊന്നര അടി കൂടി കൊടുത്തപ്പോ അവന്റെ ഷർട്ടിന്റെ കോളർ മുറിഞ്ഞു എന്റെ കയ്യിലൂടെ പൊന്നു. അവനാണെകിൽ വെട്ടി ഇട്ട വാഴ പോലെ നിലത്തേക്കും.എന്റെ ദേഷ്യം എല്ലാം അപ്പോഴേക്കും പതിയെ കുറഞ്ഞു വന്നു.

നന്നായിട്ട് തന്നെയാണ് ബ്രൊ കഥ മുന്നോട്ട് പോകുന്നത്
പിന്നെ ഇങ്ങനെ തന്നെയാണ് എഴുത്തു ഇമ്പ്രൂവ് ആയിട്ട് വരിക
അല്ലാതെ ആരും ഒരു രാത്രി കൊണ്ട് വലിയ എഴുത്തുകാർ ആകില്ല
കഥയിലേക്ക് വന്നാൽ
ദിവ്യയുടെ സ്വഭാവം വെച്ച് അവൻ കുളിമുറിയിലെക്ക് കൂടെ വരണോ എന്ന് ചോദിക്കുന്നതിന് മുന്നേ അവൾ അവനെ വലിച്ചു കേറ്റേണ്ടത് ആണല്ലോ
അങ്ങനെയുള്ള അവൾ അവനോട് പുറം കഴുകിതരാൻ കേറേണ്ട എന്ന് പറഞ്ഞപ്പോ ഇതുവരെ കഥയിൽ കണ്ടിരുന്ന ദിവ്യ തന്നെ അല്ലെ ഇതെന്ന് തോന്നിപ്പോയി
അതുപോലെ തന്നെ രാത്രി റൂമിൽ ഉറങ്ങാൻ വന്നപ്പോഴും. ഒരക്ഷരം മിണ്ടാതെ അവന്റെ മേലെ വന്നു കിടക്കുന്ന ആളല്ലല്ലോ ദിവ്യ
അവന്റെ വീട്ടിലേക്ക് ചെന്ന് അവനെ ബെഡിലിട്ട് കിസ്സ് ചെയ്ത ആളാണ് അവൾ
അങ്ങനെയുള്ള ദിവ്യ അവനെ റൂമിൽ ഒറ്റക്ക് രാത്രി മുഴുവൻ കിട്ടുമ്പോ വേഗം ഉറങ്ങാൻ നോക്കുമോ
point 🤔
❤️❤️❤️❤️
waw… ഇന്ട്രെസ്റ്റിംഗ് സ്റ്റോറി….
കാട്ടുമൈരനും തന്തക്കും കൊടുത്തത് ഇച്ചിരി കുറഞ്ഞുപോയെന്നാണ് നിക്ക് തോന്നിയത്…. മായക്കും മ്മടെ ചെക്കനും സംസാരിക്കാനുള്ള അവസരം കൊടുക്കാൻ പറ ദിവ്യയോടെ… 😂😂😂😂
അവസാനം കൊണ്ട് കൺഫ്യൂഷൻ ആക്കിയല്ലോ സഹോ ങ്ങള്… പേടിപ്പിച്ചുക്കളഞ്ഞു….
കാത്തിരിക്കുന്നു…
നന്ദുസ്
🥰🥰🥰
bro full story ezudhy poya madhii
like nokii ezudhyal story ezudhan madhii avum ok
it automatically you get or views ok
please continue
thanks
♥️♥️♥️
pwolichuu broo continue
🥰♥️🥰
❤️🔥❤️🔥❤️🔥❤️🔥❤️🔥
ലൈക്സ് ഒക്കെ മാത്രമാണ് മാനദണ്ഡം എങ്കിൽ പല സ്റ്റോറീസും ഉണ്ടെര്രേറ്റഡ് ആണ്. ലൈക്സ് ഒക്കെ തനിയെ വന്നോളും ബ്രോ, എക്സ്പീരിയൻസ് makes you ബെറ്റർ, ഇമ്പ്രൂവ്ഡ് writer. പുതിയ പെണ്ണും ചെറുക്കനും കൂടി… മ്മ്മ്മ്മ്. കിടുക്കാണല്ലോ.. ഹ്മ്മ് 😋.. കിടുക്കും.. ഇപ്പോൾ ഇന്റെരെസ്റ്റ് ഉള്ളത് എങ്ങനെ അമ്മയിലേക്ക് എത്തിപ്പെടും എന്നുള്ളതാണ്.എല്ലാം നല്ല രീതിയിൽ നടക്കട്ടെ.. ഇനിയും ഇതുപോലെ പേജുകൾ കൂട്ടി, ടീസിങ് കൂട്ടി മാക്സിമം ലെവലിൽ കത്തിക്കണം.. അടുത്ത പ്ലക് വരുമ്പോൾ എണ്ടി സല്യൂട്ട് അടിക്കണം 🤣🤣🤣🤣… nah, just joking 🤣. നിന്റെ മനസ്സിലുള്ളത് അതുപോലെ അങ്ങോട്ട് കൊട്ട് ഉണ്ണി. എഴുത്തിന്റെ ഭംഗി ഇനിയും വർധിക്കട്ടെ ❤️😍
❤️🥰❤️
നല്ല കഥ, തുടരുക 3
അടിപൊളി കഥയാണ് സുഹൃത്തേ….. തീർച്ചയായും തുടരണം…. തളർന്നു പോകരുത്…… വേറിട്ട ചിന്തകൾ ആണ് താങ്കളുടെ മെയിൻ…..
pls complete the story
nirthale bro
nirthale
ദയവായി തുടരൂ
nice
Pleasecontinue
കഥ അടിപൊളി ആയിട്ട് പോകുന്നുണ്ട് bro…പേജ് കൂട്ടി എഴുതാൻ പറ്റുമോ.അടുത്ത part പെട്ടന്ന് പോരട്ടെ…..
കഥ അടിപൊളി ആയിട്ട് പോകുന്നുണ്ട് bro…പേജ് കൂട്ടി എഴുതാൻ പറ്റുമോ.അടുത്ത part പെട്ടന്ന് പോരട്ടെ.
ശെരിക്കും എനിക്ക് നല്ല interesting ആയിട്ട് ആണ് തോന്നിയത് അടുത്തത് എന്ത് ആവും എന്ന് ഒരു ആകാംഷ ഉണ്ട് ഇത് എന്തായാലും നിർത്തല്ലേ compelete ആക്കണം എന്ന് മാത്രം പറയുന്നു