“ഒന്നുമില്ല ഇപ്പൊ വരാം നീ ആവരെ ഒന്ന് നോക്ക്”ഞാൻ അതും പറഞ്ഞു വീണ്ടും മായയുടെ അടുത്തേക്ക് നടന്നു. അപ്പോഴേക്കും അവിടെ ഉണ്ടായിരുന്ന ആ തടിമാടൻ മാരുടെ കണ്ണിൽ ഞാൻ പെട്ടിരുന്നു. അവർ ഇപ്പോഴാണ് എന്നെ മര്യതക്കൊന്ന് ശ്രെദ്ധിക്കുന്നത് ആദ്യം വല്ല വഴിപോക്കനും ആണെന്ന് കരുതി കാണും.ഇതേ സമയം അവൻ മായ യുടെ അടുത്ത് എത്തിയിരുന്നു അവൻ അവളുടെ മുലകളെ ലക്ഷ്യമാക്കി അവന്റെ കൈ താഴേക്ക് ചലിപ്പിക്കുന്നു. അത് കണ്ടപ്പോ തന്നെ ഞാൻ ഓടി ചെന്നു അവന്റെ കയ്യിൽ കയറി പിടിച്ചു നിർത്തി.
അവൻ പെട്ടെന്ന് തന്നെ ആരാ തടഞ്ഞത് എന്ന ഞെട്ടലോടെ എന്റെ മുഖത്തേക്ക് നോക്കി. ഞാൻ തിരിച്ചും. ശേഷം നിലത്തു കിടക്കുന്ന അവളുടെ മുഖത്തേക്ക് എന്റെ കണ്ണുകൾ പോയി.
😳
ഒറ്റ സെക്കൻഡിൽ ലോകം മൊത്തം ഒന്ന് സ്റ്റോപ്പ് ആയ ഫീൽ ആയിരുന്നു എനിക്കപ്പോൾ.ചുറ്റുമുള്ള എല്ലാ ശബ്ദങ്ങളും നിശബ്ദതയിലേക്ക് വഴിമാറിയിരിക്കുന്നു നെഞ്ചിന്റെ അകത്തു ആരോ ബാൻഡ് സെറ്റ് വായിക്കുന്ന പോലെ ഹൃദയം താളത്തിൽ മിടിക്കാൻ തുടങ്ങി.തലയുടെ നാല് പുറവും കൊച്ചു മാലാഖമാർ വന്നു സംഗീതം ആലപിക്കുന്ന പോലെ.എന്റെ കണ്ണുകൾ ഒരു സെക്കന്റ് പോലും ആ മുഖത്തു നിന്നു എടുക്കാൻ തോന്നിയില്ല അത്രയ്ക്കും സുന്ദരി ആയിരുന്നു അവൾ.എന്റെ ഹൃദയത്തിന്റെ ബാൻഡ് മുഴക്കം കൂടി കൂടി വന്നു. ആ നിശബ്ദത്തയിൽ അതിന്റെ ശബ്ദം എന്റെ കാതുകളിൽ മുഴങ്ങി നിന്നു.ശരീരത്തിൽ രോമങ്ങൾ കുളിരു കൊണ്ട് വിറച്ചു തല ഉയർത്തി സല്യൂട്ട് അടിച്ചു നിന്നു. സത്യം പറഞ്ഞാൽ അവളെ കണ്ടപ്പോ തന്നെ ഞാൻ വീണു 🥰

നന്നായിട്ട് തന്നെയാണ് ബ്രൊ കഥ മുന്നോട്ട് പോകുന്നത്
പിന്നെ ഇങ്ങനെ തന്നെയാണ് എഴുത്തു ഇമ്പ്രൂവ് ആയിട്ട് വരിക
അല്ലാതെ ആരും ഒരു രാത്രി കൊണ്ട് വലിയ എഴുത്തുകാർ ആകില്ല
കഥയിലേക്ക് വന്നാൽ
ദിവ്യയുടെ സ്വഭാവം വെച്ച് അവൻ കുളിമുറിയിലെക്ക് കൂടെ വരണോ എന്ന് ചോദിക്കുന്നതിന് മുന്നേ അവൾ അവനെ വലിച്ചു കേറ്റേണ്ടത് ആണല്ലോ
അങ്ങനെയുള്ള അവൾ അവനോട് പുറം കഴുകിതരാൻ കേറേണ്ട എന്ന് പറഞ്ഞപ്പോ ഇതുവരെ കഥയിൽ കണ്ടിരുന്ന ദിവ്യ തന്നെ അല്ലെ ഇതെന്ന് തോന്നിപ്പോയി
അതുപോലെ തന്നെ രാത്രി റൂമിൽ ഉറങ്ങാൻ വന്നപ്പോഴും. ഒരക്ഷരം മിണ്ടാതെ അവന്റെ മേലെ വന്നു കിടക്കുന്ന ആളല്ലല്ലോ ദിവ്യ
അവന്റെ വീട്ടിലേക്ക് ചെന്ന് അവനെ ബെഡിലിട്ട് കിസ്സ് ചെയ്ത ആളാണ് അവൾ
അങ്ങനെയുള്ള ദിവ്യ അവനെ റൂമിൽ ഒറ്റക്ക് രാത്രി മുഴുവൻ കിട്ടുമ്പോ വേഗം ഉറങ്ങാൻ നോക്കുമോ
point 🤔
❤️❤️❤️❤️
waw… ഇന്ട്രെസ്റ്റിംഗ് സ്റ്റോറി….
കാട്ടുമൈരനും തന്തക്കും കൊടുത്തത് ഇച്ചിരി കുറഞ്ഞുപോയെന്നാണ് നിക്ക് തോന്നിയത്…. മായക്കും മ്മടെ ചെക്കനും സംസാരിക്കാനുള്ള അവസരം കൊടുക്കാൻ പറ ദിവ്യയോടെ… 😂😂😂😂
അവസാനം കൊണ്ട് കൺഫ്യൂഷൻ ആക്കിയല്ലോ സഹോ ങ്ങള്… പേടിപ്പിച്ചുക്കളഞ്ഞു….
കാത്തിരിക്കുന്നു…
നന്ദുസ്
🥰🥰🥰
bro full story ezudhy poya madhii
like nokii ezudhyal story ezudhan madhii avum ok
it automatically you get or views ok
please continue
thanks
♥️♥️♥️
pwolichuu broo continue
🥰♥️🥰
❤️🔥❤️🔥❤️🔥❤️🔥❤️🔥
ലൈക്സ് ഒക്കെ മാത്രമാണ് മാനദണ്ഡം എങ്കിൽ പല സ്റ്റോറീസും ഉണ്ടെര്രേറ്റഡ് ആണ്. ലൈക്സ് ഒക്കെ തനിയെ വന്നോളും ബ്രോ, എക്സ്പീരിയൻസ് makes you ബെറ്റർ, ഇമ്പ്രൂവ്ഡ് writer. പുതിയ പെണ്ണും ചെറുക്കനും കൂടി… മ്മ്മ്മ്മ്. കിടുക്കാണല്ലോ.. ഹ്മ്മ് 😋.. കിടുക്കും.. ഇപ്പോൾ ഇന്റെരെസ്റ്റ് ഉള്ളത് എങ്ങനെ അമ്മയിലേക്ക് എത്തിപ്പെടും എന്നുള്ളതാണ്.എല്ലാം നല്ല രീതിയിൽ നടക്കട്ടെ.. ഇനിയും ഇതുപോലെ പേജുകൾ കൂട്ടി, ടീസിങ് കൂട്ടി മാക്സിമം ലെവലിൽ കത്തിക്കണം.. അടുത്ത പ്ലക് വരുമ്പോൾ എണ്ടി സല്യൂട്ട് അടിക്കണം 🤣🤣🤣🤣… nah, just joking 🤣. നിന്റെ മനസ്സിലുള്ളത് അതുപോലെ അങ്ങോട്ട് കൊട്ട് ഉണ്ണി. എഴുത്തിന്റെ ഭംഗി ഇനിയും വർധിക്കട്ടെ ❤️😍
❤️🥰❤️
നല്ല കഥ, തുടരുക 3
അടിപൊളി കഥയാണ് സുഹൃത്തേ….. തീർച്ചയായും തുടരണം…. തളർന്നു പോകരുത്…… വേറിട്ട ചിന്തകൾ ആണ് താങ്കളുടെ മെയിൻ…..
pls complete the story
nirthale bro
nirthale
ദയവായി തുടരൂ
nice
Pleasecontinue
കഥ അടിപൊളി ആയിട്ട് പോകുന്നുണ്ട് bro…പേജ് കൂട്ടി എഴുതാൻ പറ്റുമോ.അടുത്ത part പെട്ടന്ന് പോരട്ടെ…..
കഥ അടിപൊളി ആയിട്ട് പോകുന്നുണ്ട് bro…പേജ് കൂട്ടി എഴുതാൻ പറ്റുമോ.അടുത്ത part പെട്ടന്ന് പോരട്ടെ.
ശെരിക്കും എനിക്ക് നല്ല interesting ആയിട്ട് ആണ് തോന്നിയത് അടുത്തത് എന്ത് ആവും എന്ന് ഒരു ആകാംഷ ഉണ്ട് ഇത് എന്തായാലും നിർത്തല്ലേ compelete ആക്കണം എന്ന് മാത്രം പറയുന്നു