സാംസൻ 10 [Cyril] [Climax] 756

“ഇപ്പോഴേ 10:45 ആയി. ഞാൻ പോയിട്ട് വരാം, ജൂലി.”

ഉടനെ ജൂലി താക്കോൽ എനിക്ക് തന്നു. ഞാൻ വേഗം കാര്‍ എടുത്ത് സ്കൂളിലേക്ക് വിട്ടു. അമ്മായി സ്കൂൾ ഗേറ്റിന് പുറത്ത്‌ കാത്തിരിക്കുന്നത് കണ്ടു. പക്ഷേ നെല്‍സന്‍ ഇല്ലായിരുന്നു. അവന്‍ ഇവിടെ ഉണ്ടാകുമെന്നാണ് ഞാൻ കരുതിയത്.

ഞാൻ വണ്ടി കൊണ്ട്‌ അമ്മായിക്കടുത്തായി നിര്‍ത്തി. ശേഷം പുറത്തിറങ്ങി ലഗേജ് എല്ലാം വണ്ടിയില്‍ എടുത്തു വച്ചു.

അമ്മായി കാറിൽ കയറുന്ന സമയം എന്റെ മുഖത്ത് സൂക്ഷ്മമായി നോക്കി നിരീക്ഷിച്ച ശേഷം ഒന്ന് പുഞ്ചിരിച്ചു.

എന്റെ മനസ്സ് ആളികത്തി. സാന്ദ്രയെ കളിച്ച കാര്യം എന്റെ മുഖത്ത് നിന്നും അമ്മായി വായിച്ചെടുക്കുമെന്ന് ഞാൻ ഭയന്നു.

“നെല്‍സന്റെ വീട്ടിനടുത്തു കൂടിയാണ് വണ്ടി വന്നത്. അതുകൊണ്ട്‌ നെല്‍സന്‍ അവിടെ ഇറങ്ങി. ഫ്രെഷ് ആയിട്ട് ആശുപത്രിയിൽ പോണം എന്നും പറഞ്ഞു.” എന്റെ മനസ്സിൽ ഉയർന്ന ചോദ്യം വായിച്ച പോലെ അമ്മായി പറഞ്ഞു. അതിന്‌ ഞാൻ തലയാട്ടി.

“ടൂര്‍ എങ്ങനെ ഉണ്ടായിരുന്നു…? പിന്നെ ഒത്തിരി നേരമായോ അമ്മായി വന്നിട്ട്…?”

“പത്തു മിനിറ്റ് ആയി വന്നിട്ട്…” ശേഷം ടൂറിനെ കുറിച്ച് അമ്മായി വാചാലമായി. വീട് എത്തിയത് പോലും അറിഞ്ഞില്ല.

പൂമുഖത്ത് തന്നെ ജൂലിയും സാന്ദ്രയും ഞങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. ലഗേജ് ഒരുപാട്‌ ഉണ്ടായിരുന്നത് കൊണ്ട്‌ ഞാൻ നേരെ പൂമുഖത്ത് കൊണ്ടാണ് വണ്ടി നിര്‍ത്തിയത്. അമ്മായി സന്തോഷത്തോടെ ചിരിച്ചു കൊണ്ട്‌ വേഗം ഇറങ്ങി.

ജൂലിയും സാന്ദ്രയും ചിരിച്ചുകൊണ്ട് അടുത്തേക്ക് ഓടിവന്നു. പിന്നീട് നടന്ന അമ്മയും മക്കളും തമ്മിലുള്ള സ്നേഹപ്രകടനം കണ്ടതും എന്റെ ചിന്തയൊക്കെ എന്റെ കുടുംബത്തെ കുറിച്ചായി മാറി… പക്ഷേ വേദന മാത്രമാണ് മനസ്സിൽ നിറഞ്ഞത്.

ഒന്നും മിണ്ടാതെ ഞാൻ ലഗേജ് ഒക്കെ എടുത്ത് അമ്മായിയുടെ റൂമിൽ കൊണ്ടു വച്ചു . ശേഷം എന്റെ റൂമിൽ കുളിക്കാന്‍ കേറി. കുളി കഴിഞ്ഞ് പുറത്ത്‌ വന്നതും ജൂലി റൂമിൽ വന്ന് എന്നെ കഴിക്കാൻ വിളിച്ചു.

കഴിക്കുന്ന സമയത്ത് അമ്മായി ടൂറിനെ കുറിച്ച് വിശദമായി തന്നെ പറയാൻ തുടങ്ങി. ഒടുവില്‍ കഴിച്ചു കഴിഞ്ഞ് എല്ലാവരും ഉറങ്ങാൻ അവരവരുടെ റൂമിൽ പോയി.

137 Comments

Add a Comment
  1. ഗുജാലു

    ഞാൻ ഇതിന്റെ pdf ആണ് വായിച്ചതു. എന്തുവാ ഈ എഴുതി വച്ചിരിക്കുന്നെ. എങ്ങനെ സാധിക്കുന്നു ഇതെല്ലാം നമിച്ചു സഹോ.പിന്നെ അടുത്ത കഥ ഇപ്പോൾ എങ്ങാനും ഉണ്ടാകുമോ. അങ്ങയുടെ തൂലികയിൽ നിന്ന് അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു. സ്നേഹത്തോടെ ഗുജാലു ❤️

  2. അപ്പോ ആയ്ശു ആരായി..? ഞാൻ ഈ പാർട്ട് വായിക്കുമ്പോൾ ഇപ്പോ വരും, ഇപ്പോ വരും എന്ന് പ്രതീക്ഷിച്ച് ഇരിക്കായിരുന്നു.

    ആ ഒരു നിരാശ ഒഴിച്ചാൽ ഗംഭീര സാനം ?
    ഇത്രേയും ഞങ്ങൾക്ക് വേണ്ടി എഴുതിയതിന് ഒരായിരം നന്ദി ??

Leave a Reply

Your email address will not be published. Required fields are marked *