0%

Chapter Title : ആദി ദി ടൈം ട്രാവലർ 2 [ചാണക്യൻ]

Author : Kambikathakal Read All Parts 519

സൂക്ഷിച്ചു നോക്കി.

"ഇതെന്താ നീ പച്ച വെള്ളം കുടിച്ചോണ്ടിരിക്കുന്നേ? "

ആദിയുടെ പറച്ചിൽ കേട്ട് അന്തം വിട്ട ടോണി കയ്യിലുള്ള ഗ്ലാസ്സിലേക്ക് അന്ധാളിപ്പോടെ നോക്കി.

അതിനു ശേഷം ഉറക്കെ പൊട്ടിച്ചിരിച്ചു.

ആദി അവന്റെ പരിസരം മറന്നുള്ള ചിരിയുടെ പൊരുൾ മനസിലാവാതെ കുഴങ്ങി എങ്കിലും അവനും മറുപടിയെന്നവണ്ണം പുഞ്ചിരിച്ചു.

"ഹോ എന്റെ ആദി മാഷേ ഇത് വെള്ളമല്ല വോഡ്കയാണ് നല്ല ഒന്നാന്തരം വോഡ്ക "

ചിരിക്കിടെ ടോണി എങ്ങനൊക്കെയോ പറഞ്ഞൊപ്പിച്ചു

"വോഡ്‌കയോ? "

ആദി ഒന്നും മനസിലാവാതെ തല ചൊറിഞ്ഞു.

"ഡോ പൊട്ടൻ മാഷേ... വോഡ്ക ഒരു ബ്രാൻഡ് ആണ് മദ്യത്തിന്റെ…. മനസ്സിലായോ? "

"ആണോ എനിക്ക് അറിയില്ലായിരുന്നു ടോണി"

ആദി തന്റെ ജാള്യത മറക്കാൻ ശ്രമിച്ചുകൊണ്ടു പറഞ്ഞു.

"അല്ലേലും നിങ്ങള് ഒരു നിഷ്കു ആന്ന്.. ഒരു കോപ്പും അറിയില്ല...ഇങ്ങനാണോ മാഷിന്റെ പഠിപ്പിക്കൽ ഒക്കെ.. പിള്ളേരുടെ ഫ്യൂച്ചർ ഏതായാലും കണക്കായിരിക്കും "

പുച്ഛത്തോടെ അവൻ ചുണ്ടിലേക്ക് ഗ്ലാസ്‌ അടുപ്പിച്ചു ഒരു സിപ് നുണഞ്ഞു.

ആദി തന്റെ മണ്ടത്തരം പറയുന്ന മനസിനെ പ്രാകിക്കൊണ്ട് കുളിക്കാനായി ബാത്ത്റൂമിലേക്ക് കയറി.

വിസ്തരിച്ചുള്ള കുളിക്ക് ശേഷം ആദി പുറത്തിറങ്ങി വന്നു.

ഒരു ടവൽ ഉടുത്തു കൊണ്ടു അവൻ ഡ്രെസ്സിനായി അലമാരയിൽ തപ്പിക്കൊണ്ടിരുന്നു.

"എന്റെ മാഷേ നിങ്ങൾക്ക് ഈ കുട വയറും പിത്ത തടിയും ഒക്കെ അങ്ങ് കളഞ്ഞു എന്നെ പോലെ നല്ല ജിമ്മൻ ആയിക്കൂടെ…. ഞാൻ പോകുന്ന ജിമ്മിൽ വന്നു ജോയിൻ ചെയ്യ്… നമുക്ക് ആ ബോഡി മൊത്തത്തിൽ  മാറ്റിയെടുക്കാം"

ടോണിയുടെ പറച്ചിൽ കേട്ട് ആദിയ്ക്ക് അല്പം നാണം വന്നു.

അവൻ ടോണി കാണാതിരിക്കാനായി

💬 Comments

View all comments