0%

Chapter Title : ആദി ദി ടൈം ട്രാവലർ 2 [ചാണക്യൻ]

Author : Kambikathakal Read All Parts 520

കയ്യിൽ തടഞ്ഞ ടി ഷർട്ട്‌ എടുത്തു അണിഞ്ഞു.

"ഹാ ഇതാ നിങ്ങളെ കുഴപ്പം. പെണ്പിള്ളേര്ക്ക് പോലുമില്ലല്ലോ ഇത്രയും നാണം"

ടോണിയുടെ കളിയാക്കികൊണ്ടുള്ള ചോദ്യം കേട്ടതും ആദി ഒരു നിമിഷം സ്തബ്ധനായി.

പൊടുന്നനെ അവന്റെ മനസിലേക്ക് പഴയ കുറെ ഓർമ്മകൾ പൊടി തട്ടി പുറത്തേക്ക് വന്നു.

ആ ഓർമകളുടെ വേലിയേറ്റം സഹിക്കാൻ വയ്യാതെ ആദി പരവേശത്തോടെ കട്ടിലിലേക്ക് നീണ്ടു നിവർന്നു കിടന്നു.

ആ ഒർണകൾക്ക് ഒരു അറുതി വരാതെ ഇന്ന് ഇനി ഒരു പരിപാടിയും നടക്കില്ലെന്നു അവന് മനസിലായി.

"ബാക്കിയുള്ള റൂം മേറ്റ്സ് എപ്പോ വരും? "

ബാക്കി വന്ന വോഡ്ക അടിച്ചു തീർത്ത ശേഷം കാറിന്റെ ചാവിയുമെടുത്ത് കയ്യിൽ കറക്കികൊണ്ട് ടോണി ചോദിച്ചു

"കുറച്ചു വൈകും ചിലപ്പോ...."

"Ok മാൻ ഐ ഹാവ് ടു ഗോ നൗ "

ടോണി ഒരു ട്രാക്ക് സ്യൂട്ടും ടി ഷർട്ടും എടുത്തണിഞ്ഞു.

അവന്റെ സിക്സ് പാക്ക് ബോഡി ആദി അസൂയയോടെ നോക്കി കണ്ടു.

ആദിയ്ക്കും അങ്ങനത്തെ രൂപ മാറ്റം വരുത്തണമെന്ന് ആഗ്രഹമുണ്ടേലും വ്യായാമം മെനക്കിട്ട് ചെയ്യാനുള്ള ക്ഷമയൊന്നും  ഉണ്ടായിരുന്നില്ല.

അതുകൊണ്ട് തന്നെ അല്പം വയറു ചാടിയ പ്രകൃതം ആയിരുന്നു അവൻ

അല്പം അസ്വസ്ഥതയോടെ ആദി സ്വന്തം വയറിൽ സിക്സ് പാക്ക് തെളിഞ്ഞു വരുന്നതും സ്വപ്നം കണ്ടു നിന്നു.

ടോണിയെ പോലെ തനിക്ക് സ്വന്തമായി ജിമ്മൻ ബോഡി ഉണ്ടായിരുന്നേൽ തനിക്കും അവനെ പോലെ മോഡലിങ്ങിൽ ജോലി ലഭിച്ചേനെ, ഒരുപാട് ആരാധകർ ഉണ്ടായേനെ........

അങ്ങനെ ഓരോ ചിന്തകളും പേറിക്കൊണ്ട് ആദി ഇരുന്നു.

ടോണി ഡ്രെസ് ഇട്ട് കഴിഞ്ഞതും ആദിയുടെ തലക്കൽ ഉള്ള പ്ലഗിൽ

💬 Comments

View all comments