0%

Chapter Title : ആദി ദി ടൈം ട്രാവലർ 2 [ചാണക്യൻ]

Author : Kambikathakal Read All Parts 533

ദിവസം വീക്കെൻഡ് ആയിരുന്ന തിനാൽ ആദിയ്ക്ക് ലീവായിരുന്നു.

അതൊരു തരത്തിൽ പറഞ്ഞാൽ നന്നായെന്ന് അവനും തോന്നി.

രതി ടീച്ചറെ ഫേസ് ചെയ്യാൻ അവന് അൽപം ബുദ്ധിമുട്ട് ഉണ്ടായിരുന്നു.കൂടാതെ നാണക്കേടും.

ഒന്ന് രണ്ട് തവണ രതി ടീച്ചർ കാൾ ചെയ്തെങ്കിലും എടുക്കാൻ കൂട്ടാക്കിയില്ല.

ഫോൺ ഓഫ് ചെയ്തു വച്ച് ആ തലവേദന അവൻ ഒഴിവാക്കി.

പിറ്റേന്ന് കൃത്യം തിങ്കളാഴ്ച്ച വർക്കിംഗ് ഡേയിൽ ആദിശങ്കർ രാവിലെ തന്നെ സ്റ്റോപ്പിൽ ബസും കാത്തു നിന്നു.

ചില വിദ്യാർത്ഥികൾ അവനെ നോക്കി ചിരിക്കുകയും വിഷ് ചെയ്യുകയും ചെയ്തു.

പെട്ടെന്ന് ഒരു സ്കൂട്ടിയുടെ ശബ്ദം കേട്ട് ആദി മുഖം വെട്ടിച്ചു പ്രത്യാശയോടെ അങ്ങോട്ട് നോക്കി.

എന്നാൽ അപ്പൊ തന്നെ അവന്റെ മുഖം മങ്ങി.

പ്രതീക്ഷിച്ച ആൾ അല്ലായിരുന്നതിനാൽ നിരാശയോടെ അവൻ തല താഴ്ത്തി.

കൃത്യം 9 മണിക്ക് ബസ് വന്നതും അവൻ അതിൽ ചാടി കയറി.

ബസിലുള്ള യാത്രക്കിടെ ഓരോ പെൺകുട്ടികളെ കാണുമ്പോഴും അവന് വാസുകിയുമായി സാമ്യം അനുഭവപ്പെടാൻ തുടങ്ങി.

ഏത് പെൺകുട്ടിയെ നോക്കുമ്പോഴും അത് വാസുകിയാണെന്ന് തോന്നി തുടങ്ങിയതും മനസിന്റെ കടിഞ്ഞാൺ നഷ്ടപ്പെട്ടുവെന്ന് മനസിലായ ആദി ഒരു ചിരിയോടെ ശ്വാസം വലിച്ചു വിട്ടു പുറത്തെ കാഴ്ചകളിൽ കണ്ണും നട്ടിരുന്നു.

സമയമെടുത്ത് ബസ് സ്കൂളിനു മുന്നിലുള്ള റോഡിൽ എത്തിച്ചേർന്നു.

നിരവധി കുട്ടികളും ആദിയും ഒപ്പം മറ്റ് സഹപ്രവർത്തകരായ അധ്യാപകരും അതിൽ നിന്നു മിറങ്ങി.

സ്റ്റാഫ് റൂമിൽ എത്തിയ ശേഷം ആദി ചെയറിലേക്ക് ഇരുന്നതും 3 ബെൽ ഒരുമിച്ച് മുഴങ്ങിയതും ഒരുമിച്ചായിരുന്നു.

അപ്പോഴാണ് അന്നത്തെ അസംബ്ലിയുടെ കാര്യം ആദി ശങ്കറിന് ഓർമ വന്നത്.

വേഗം ഓഫീസിലേക്ക്

💬 Comments

View all comments