0%

Chapter Title : ആദി ദി ടൈം ട്രാവലർ 2 [ചാണക്യൻ]

Author : Kambikathakal Read All Parts 509

കൈ മലർത്തി.

"ആഹാ പരിചയക്കാരി ഇത്രേം അറിയപ്പെടണ ആളായിട്ടും മാഷ്ക്ക് അറിഞ്ഞൂടെ?  മാഷ് ഈ വാർത്തയും ടി വി യും ഒന്നും കാണാറില്ലേ? "

ഇടുപ്പിൽ കൈമുട്ട് താങ്ങി താടിയ്ക്ക് കൈവച്ചു വിശ്വാസം വരാതെ അവൾ ചോദിച്ചു.

"ഞാൻ അതൊന്നും കാണാറില്ല ടീച്ചറെ "

തനിക്ക് പറ്റിയ അമളി ഓർത്ത് ആദി ഇളിഭ്യനായി നിന്നു.

"ഹാ അതെന്തേലും ആവട്ടെ വാസുകിയെ എനിക്ക് ഒരിക്കൽ പരിചയപ്പെടുത്തി തരുവോ? "

"ശ്രമിക്കാം ടീച്ചറെ"

"ശരി മാഷെ"

രതി ടീച്ചർ അത്യധികം സന്തോഷത്തോടെ തന്റെ കൊഴുത്തു മുറ്റിയ ശരീരം മാറ്റി വച്ച് ആദിയ്ക്കായി വഴിയൊരുക്കി.

അവൻ ധൃതിയിൽ എട്ടാം ക്ലാസ് സ്ഥിതി ചെയ്യുന്ന ബിൽഡിംഗിലേക്ക് പോയി.

അവിടെ എത്തിയതും ക്ലാസ് റൂമിനു ഉള്ളിലെ കലപില ശബ്ദം കേട്ട് നിലത്ത് അമർത്തി ചവിട്ടി ശബ്ദമുണ്ടാക്കിക്കൊണ്ട് ആദി ക്ലാസ് റൂമിലേക്ക് കേറി.

"Goooooddd mmmorrnniiiiiinngggggg Siiirrrr"

കുട്ടികൾ തങ്ങളുടെ ക്ലാസ് ടീച്ചറെ വിഷ് ചെയ്തു.

"Good morning Sit down "

അവർക്ക് ഇരിക്കാനുള്ള അനുമതി ആദി നൽകി.

വിദ്യാർത്ഥികൾ അവരവരുടെ ഇരിപ്പിടങ്ങളിൽ അമർന്നിരുന്നു.

തന്റെ ചെയറിൽ ഇരുന്ന ശേഷം ആദി കുട്ടികളുടെ അറ്റൻഡൻസ് എടുത്തു.

ഉച്ച ക്കഞ്ഞിക്കുള്ള അറ്റൻഡൻസ് മറ്റൊരു രെജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷം ആദി തലേന്ന് അവർക്ക് നൽകിയ ഹോം വർക്ക്‌ ചെക്ക് ചെയ്തു.

ചിലർക്ക് വന്ന കറക്ഷൻസ് തിരുത്തികൊടുത്തുകൊണ്ടിരുന്നു.

ക്ലാസ്സ്‌ റൂമാകെ ഒന്ന് കണ്ണോടിച്ച ശേഷം ആദി ശ്വാസം വലിച്ചു വിട്ട് ഫിസിക്സിന്റെ ടെക്സ്റ്റ്‌ കയ്യിൽ എടുത്തു.

ഇന്ന് തനിക്ക് നല്ലൊരു മൂഡ് ആണെന്ന് അവന് തോന്നി.

പഠിപ്പിക്കാൻ വല്ലാത്തൊരു

💬 Comments

View all comments