Chapter Title : ആദിത്യഹൃദയം 5 [അഖിൽ]
"" ജാവീദ് ""
ജാവീദ് ആണ് വന്നതെന്ന് മനസ്സിലായതും ....
അവർ കാറിൻ്റെ മറയിൽ നിന്നും പുറത്തേക്ക് വന്നു ....
അവൾ ഉറക്കെ വിളിച്ചു .....
"" ജാവീദ് ""....
വിളി കേട്ടതും ജാവീദ് തിരിഞ്ഞു നോക്കി ....
ജാവീദ് അവളെ കണ്ടു .... ജാവീദ് അവളുടെ അടുത്തേക്ക് നീങ്ങി ....
അടുത്തെത്തിയതും അവളോട് ....
"" മാഡം ... ആദിത്യൻ എവിടെ ...???"""
അവൾ ആ മൂന്നുപേരോടും പറഞ്ഞ പണികൾ വേഗം ചെയ്‌തു തീർക്കാൻ പറഞ്ഞു ...
അതിനു ശേഷം ജാവീദിന് മറുപടി നൽകി ...
"" ആദി അകത്തുണ്ട് ജാവീദ് ....""
""ആദിക്ക് കുഴപ്പം ഒന്നും ഇല്ലാലോ ...???""
"" ഒരു കുഴപ്പവും ഇല്ലാ ...
ഇപ്പോൾ സെഡേഷനിൽ ആണ് ...
സർ വിളിച്ചു പറഞ്ഞല്ലേ ....???"""
"" അതെ സർ പറഞ്ഞു നിങ്ങൾ ആദിയുടെ പുറകെ ഉണ്ടെന്നു ....
അത് കേട്ടതും ഞാൻ പിന്നെ ഒന്നും നോക്കിയില്ല ....
നേരെ ഇവിടേക്ക് പോന്നു ....""""
"" വണ്ടിക്ക് എന്ത് പറ്റി ജാവീദ് ....??"""
"" വരുന്ന വഴിക്ക് അവരെ കണ്ടു ...
വർഗീസിനെയും അവൻ്റെ സന്തതിയെയും .....
ഇനി ആദിയെ അപായപ്പെടുത്താൻ ...
അവർ ഈ ഭൂമിയിൽ ഇല്ലാ ...."""
അവർ രണ്ടുപേരും കൂടെ ചിരിച്ചു ......
"" ജാവീദ് ... സർ പറഞ്ഞ കാര്യം എന്തായി....??
ഇനി പതിനെട്ടു ദിവസം മാത്രമേ ഉള്ളു ...
ചൈത്ര മാസത്തിലെ ശുക്ള പക്ഷത്തിലെ നവമി തിയ്യതി ആവാൻ ...
അതിനുള്ളിൽ ആദിയുടെ അച്ഛൻ ഇരുപത്തിയൊന്ന്
💬 Comments
View all comments