0%

Chapter Title : ആദിത്യഹൃദയം 5 [അഖിൽ]

Author : Kambikathakal Read All Parts 1.1K
വർഷങ്ങൾക്ക് മുൻപ് രക്ഷിച്ച ആ പെൺകുട്ടിയെ കണ്ടുപിടിക്കണം .... നമ്മൾ കണ്ടെത്തുന്നതിന് മുൻപ് അയാൾ കണ്ടെത്തിയാൽ പിന്നെ നമ്മുക്ക് ഒന്നും ചെയ്യാൻ പറ്റില്ല ..... """ "" മാഡം ... ഞാൻ ആദിയുടെ പിന്നാലെ തന്നെ ഉണ്ടായിരുന്നു... എന്നാൽ ഇതുവരെ അങ്ങനെ ആരെയും ഞാൻ കണ്ടില്ല .....""" "" ജാവീദ് വേഗം തന്നെ ആ പെൺകുട്ടിയെ കണ്ടെത്തണം ....
അവൾക്കും ആദിക്കും ഒരുമിച്ച് മാത്രമേ അയാളെ വധിക്കുവാൻ സാധിക്കുള്ളു ....""" """എത്രയും വേഗം കണ്ടെത്താം മാഡം .... ഇവിടത്തെ കാര്യങ്ങൾ എല്ലാം കഴിഞ്ഞോ ...???""" "" അത് അവർ നോക്കിക്കോളും ..... ആദിയെ അവർ വീട്ടിൽ സുരക്ഷിതമായി എത്തിച്ചോളും ..... ജാവീദ് ആദിയുടെ ഒപ്പം നിഴലായി തന്നെ ഉണ്ടാവണം .... ഞാൻ ഇനി ആദി എല്ലാം തിരിച്ചറിഞ്ഞതിനു ശേഷം മാത്രമേ ... ആദിയുടെ മുൻപിൽ വരുന്നുള്ളു ...."""" "" ഓക്കേ മാഡം .... ഞാൻ വേണ്ടതു പോലെ .... എല്ലാ കാര്യങ്ങളും നോക്കിയും കണ്ടും ചെയ്തോളാം ...""" അതു കഴിഞ്ഞ അവൾ അവളുടെ കാറിൽ അവളുടെ ലക്ഷ്യത്തിലേക്ക് നീങ്ങി .... ജാവീദ് ബാക്കി ഉള്ള മൂന്നുപേരോടൊപ്പം .... കൂടി .... തെളിവുകൾ എല്ലാം നശിപ്പിച്ചു .... ആരെയും അറിയിക്കാതെ ആദിയെ .... അവൻ്റെ വീട്ടിൽ എത്തിച്ചു ..... അവർ അവിടെ നിന്നും മടങ്ങി ....... ********************************************* ഇതേ സമയം പുത്തൻപുരക്കൽ തറവാട്ടിൽ എല്ലാവരും കൂടെ ഹാളിൽ ഇരിക്കുന്നു .... ചന്ദ്രശേഖർ - "" അച്ഛാ നാളെ ക്ഷേത്ര നട അടക്കില്ലേ ...???"" ശേഖരൻ -"" ഹ്മ്മ് അടക്കും

💬 Comments

View all comments