0%

Chapter Title : ആദിത്യഹൃദയം 5 [അഖിൽ]

Author : Kambikathakal Read All Parts 1.2K
വെള്ളച്ചാട്ടത്തിൻ്റെ അടുത്ത് തന്നെ .... മുളകൊണ്ട് കെട്ടിയ ചെറിയ സ്ഥലം.... എല്ലാംകൊണ്ടും നല്ല അടിപൊളി സ്ഥലം ....."""" അഭി- "" ആഹ്ഹാ ..... അത്രക്കും നല്ല സ്ഥലം ആണെങ്കിൽ ഒന്നു പോണമല്ലോ ...."""" സജീവ്-"" ചന്ദ്രേട്ടാ ..... അവിടെ അന്നത്തെ ദിവസം ചിലവിട്ട് പിറ്റേ ദിവസം ..... നമുക്ക് ബാംഗ്ലൂർ പിടിക്കാം .....""
ചന്ദ്രശേഖർ -"""അങ്ങനെ ആണേൽ പോകാം .... എല്ലാവരുടെയും അഭിപ്രായം എന്താ ...???""" ശേഖരൻ -"" എസ്റ്റേറ്റ് ഇറക്കുന്ന സ്ഥലത്തിൻ്റെ പേര് എന്താണ് സജീവേ ....???""" സജീവ്-"" താടകാ വനം ....""" ശേഖരൻ -"" എന്ത് ... അവിടെയോ ....???""" വിഷ്‌ണു -"" അവിടെ മതി അച്ചാച്ചാ ... ഞാൻ അവിടെ പോകണം എന്ന് വിചാരിച്ചാണ് നാട്ടിലോട്ട് വന്നത് തന്നെ ..""" ശേഖരൻ -"""ഞാൻ ഒന്നും പറയുന്നില്ല ... എല്ലാവർക്കും താല്പര്യം അല്ലേ .... എങ്കിൽ പോകാം ...."""" സജീവ്-"""അല്ല നമ്മുടെ ആമിക്കുട്ടി എവിടെ കണ്ടില്ലലോ ....????""" മല്ലിക -"""അവൾക്ക് തലവേദന എടുക്കുന്നു എന്ന് പറഞ്ഞു പോയതാ ... ഇപ്പോ ഉറങ്ങിയിട്ടുണ്ടാവും ...."""" സുമിത്രാമ്മ -"" ആണോ ... എൻ്റെ കുട്ടി ഒന്നും കഴിച്ചിട്ടില്ലലോ .....""" ചന്ദ്രശേഖർ - "" അഭി നീ ഒന്ന് പോയി നോക്കിക്കേ ... അവൾ ഉറങ്ങിയിട്ടില്ലെങ്കി ... അവളെ കൂട്ടികൊണ്ടു വാ .... അത്താഴ പട്ടിണി കിടക്കണ്ടാ ....."""" അഭി- "" ശരി അച്ഛാ ...."" അഭി പതിയെ ഹാളിൽ നിന്നും എഴുന്നേറ്റു .... നേരെ കോണിപ്പടി കയറി ആമിയുടെ റൂമിലോട്ട് നടന്നു .... മുറിയിൽ ആമി കിടക്കുന്നു

💬 Comments

View all comments