Chapter Title : ആദിത്യഹൃദയം 5 [അഖിൽ]
.....
അഭി പതിയെ ആമിയുടെ മുറിയുടെ വാതിൽ പതിയെ തുറന്നു ..
അഭി പതിയെ ആമിയെ വിളിച്ചു ....""" ആമി """
അഭിയുടെ ശബ്ദം കേട്ടതും ആമി കട്ടിലിൽ നിന്നും ഞെട്ടി എഴുന്നേറ്റു ....
ആമി ചുറ്റും നോക്കി .....
അഭിയെ കണ്ടതും അവൾക്ക് ആശ്വാസമായി .....
ആമി -"" ചേട്ടൻ ആയിരുന്നോ ....
ഞാൻ പേടിച്ചു പോയി ...."""
അഭി-""" എന്തു പറ്റി....???
എന്താണ് ഇത്ര പേടിക്കാൻ ....??"""
ആമി -"" സ്വപ്നം കണ്ടതാ ..."""
അഭി -"" എന്തായിരുന്നു സ്വപ്‌നം ...??"""
ആമി-"" അറിയില്ല ചേട്ടാ .....
മുഴുവൻ ഓർമ കിട്ടുന്നില്ല ....
ഞാൻ ഏതോ കാട്ടിലൂടെ ഓടുന്നത് പോലെ ....
പെട്ടന്ന് പേടിച്ചുപോയി ......""""
അഭി-"""നീ വെറുതെ ഓരോന്നൊക്കെ ....
ആലോചിച്ചു കിടന്നിട്ടാ ....
ഇതേപോലത്തെ സ്വപ്‌നം കാണുന്നത് ....
ഇപ്പോ തലവേദന എങ്ങനെ ഉണ്ട്......???"""
ആമി -"""ഇപ്പോ കുഴപ്പമില്ല ..... കുറവുണ്ട് ....""""
അഭി -"" ഹ്മ്മ്... നിന്നെ താഴെ എല്ലാവരും അന്വേഷിക്കുന്നു ....
നീ വാ ,,,,,, ഭക്ഷണം ഒക്കെ കഴിച്ചിട്ട് കിടക്ക് .....""""
ആമി -"""" ഹ്മ്മ് ... വാ ..പോവാം ...
എനിക്കും വിശക്കുന്നുണ്ട് ....."""
അതും പറഞ്ഞുകൊണ്ട് ആമി കട്ടിലിൽ നിന്നും എഴുന്നേറ്റു ...
അഭിയും ആമിയും കൂടെ താഴേക്ക് നീങ്ങി .....
താഴെ എല്ലാവരും ടീൻ മേശയിൽ ഭക്ഷണം കഴിക്കുവാൻ ഇരിക്കുന്നു ....
ആമിയും അഭിയും അവരുടെ കൂടെ ടീൻ മേശയിൽ ഇരുന്നു ....
ചന്ദ്രശേഖർ- "" ആമി ... ഇപ്പോ എങ്ങനെയുണ്ട്....തലവേദന ....
💬 Comments
View all comments