0%

Chapter Title : ആദിത്യഹൃദയം 5 [അഖിൽ]

Author : Kambikathakal Read All Parts 1.2K
കുറവുണ്ടോ ...??""" ആമി -""" ഇപ്പോ മാറി അച്ചാ ....""" മല്ലിക -""" എൻ്റെ കൊച്ച് ആകെ പേടിച്ചു ....""" ആമി - ""ഇല്ലാ അമ്മേ .... ഇടം വലം രണ്ടു തടിയന്മാർ ഇല്ലേ ... പിന്നെ ഞാൻ എന്തിനാ പേടിക്കുന്നേ ...?? """ അഭി പെട്ടന്ന് തന്നെ ആമിയുടെ കൈയിൽ പിച്ചി .... ആമിയോട് .... കൃത്രിമദ്ദേശ്യം കാണിച്ചു ..... അതോടെ വിഷ്ണുവും അഭിയുടെ ഒപ്പം കൂടെ ഇതെല്ലം കണ്ടുകൊണ്ട് സജീവ്........ സജീവ്- "" മൂന്നും കണക്കാ .....""" ശേഖരൻ -"" അത് പിന്നെ എൻ്റെ പേരക്കുട്ടികൾ അല്ലേ ..."" സൗഭാഗ്യ- """അച്ഛനും കണക്ക് തന്നെ .... പിള്ളേർക്ക് വളം വെച്ച് കൊടുത്തോളോ ....""" വിഷ്‌ണു -""" അതെ എല്ലാവരും ഒന്ന് മിണ്ടാതിരുന്നേ ..... ആമിയുടെ അഭിപ്രായം അറിയണ്ടേ ....??? ആമി -"""എന്ത് അഭിപ്രായമാണ് വിഷ്ണുവേട്ടാ .....??? """" വിഷ്‌ണു - """അഭി ഒന്നും പറഞ്ഞില്ലേ നിന്നോട് ...???""" ആമി -"""ഇല്ലാ ഒന്നും പറഞ്ഞില്ല .... എന്താ അഭിയേട്ടാ ...???""" അഭി -"""" വിഷ്‌ണു നീ തന്നെ പറഞ്ഞു കൊടുക്ക് ....""" വിഷ്‌ണു -"""ആമി നമ്മൾ കുറച്ചു ദിവസം കഴിഞ്ഞാൽ ..... ഒരു സ്ഥലം വരെ പോകുന്നു ... ഒരു ചെറിയ ഉല്ലാസ യാത്ര ....."""" ആമി- "" ആഹഹാ കൊള്ളാലോ ....
ഞാൻ എപ്പോഴേ റെഡി ..... അല്ല എവിടെക്കാ നമ്മൾ പോകുന്നെ ...???"""" വിഷ്‌ണു -""" അച്ഛൻ മൈസൂർ ബാംഗ്ലൂർ പോകൂന്ന വഴിയിൽ ... താടകാ വനം എന്ന സ്ഥലം ഉണ്ട് ....

💬 Comments

View all comments