0%

Chapter Title : ആദിത്യഹൃദയം 5 [അഖിൽ]

Author : Kambikathakal Read All Parts 1.2K
അവിടെ .... അച്ഛൻ ഒരു എസ്റ്റേറ്റ് വാങ്ങിച്ചിട്ടുണ്ട് ..... അതിൻ്റെ തൊട്ട് അടുത്തായി വെള്ളച്ചാട്ടം ഒക്കെ ഉണ്ട് .... ഞാൻ കൂടുതൽ പറയുന്നില്ല ..... അടിപൊളി സ്ഥലം ആണ് ... ആമിടെ അഭിപ്രായം ആണ് അറിയേണ്ടത് """" ആമി -"""" എനിക്ക് നൂറുവട്ടം സമ്മതം ....."""" അഭി-"""" അപ്പോ എല്ലാം റെഡി ആയി ..... നമ്മൾ ആമിയുടെ പിറന്നാൾ അവിടെ ആഘോഷിക്കുന്നു ....""""" സജീവ് -"""" അന്നത്തെ എല്ലാ ചിലവും എൻ്റെ വക ...."""" അതും പറഞ്ഞ ആ ചർച്ച അവിടെ തീർന്നു ....എല്ലാവരും കൂടെ ഭക്ഷണം കഴിച്ചു കളിയും ചിരിയും ആയി .... എല്ലാവരും സന്തോഷത്തോടെ അവരുടെ മുറിയിലേക്ക് നടന്നു ..... വിഷ്ണുവും സജീവും കൂടെ പതിയെ പുറത്തേക്ക് നടന്നു ...... വിഷ്‌ണു-"""പപ്പാ .... എല്ലാം നല്ലരീതിയിൽ നടന്നില്ലേ ....??? പപ്പ ടെൻഷൻ അടിച്ചു നടക്കല്ലേ .... എല്ലാം ശരിയാവും ....."""" സജീവ്-"""എന്നാലും ചെറിയ പേടി ഉണ്ട് .... എന്തിനായിരിക്കും കുടുംബസമേതം അവിടേക്ക് ചെല്ലുവാൻ പറഞ്ഞത് ....??? എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടുന്നില്ല ......"""" വിഷ്‌ണു-"""" അത് ആലോചിച്ചു സമയം കളയണ്ട .... എന്തായാലും നമ്മൾ പോകുവാൻ തയാറായി .... ബാക്കി എല്ലാം അവിടെ ചെന്നിട്ട് .... പപ്പ എങ്ങോട്ട് പോകുന്ന കാര്യമാ നേരത്തെ പറഞ്ഞത് ....."""" സജീവ് -"""അത് പറയാം വിഷ്‌ണു .... ഒരാളെ കുറിച്ച് അന്വേഷിക്കാൻ ഓർഡർ വന്നിട്ടുണ്ട് ..... അയാളെ കുറിച്ച് അന്വേഷിക്കണം ..... പണ്ട് ഇവിടെ നിന്നും പോകുന്നതിനു മുൻപ് ചെയ്‌ത ഒരു കാര്യം ....
അതിൻ്റെ.... വേര് തേടി

💬 Comments

View all comments