0%

Chapter Title : ആദിത്യഹൃദയം 5 [അഖിൽ]

Author : Kambikathakal Read All Parts 1.2K
പോകണം ..... എവിടെ നിന്നും തുടങ്ങണം എന്ന് അറിയില്ല .... എന്തായാലും അന്വേഷിക്കണം .. കണ്ടുപിടിക്കണം അയാളെ ...""""" വിഷ്‌ണു -"" ഹ്മ്മ്...പപ്പ നാളെ പോവല്ലേ .... സമയം കളയണ്ട കിടന്നോ .... ഞാനും കിടക്കാൻ പോവാ ....'"""" സജീവ് -"""ഹ്മ്മ് വാ പോവാം ....""" രണ്ടുപേരും അവരുടെ മുറികളിലേക്ക് പോയി ...... വേഗം തന്നെ നിദ്രയിൽ മുഴുകി .... ****************************** പിറ്റേദിവസം ആദിയുടെ വീട്ടിൽ കതകിൽ ശക്തമായി ആരോ തട്ടുന്നു .... ഉച്ചത്തിൽ വിളിക്കുന്നു .... ""ആദി ..... ടാ ആദി .... കതക്ക് തുറക്ക് ...."""" ആദി തൻ്റെ കിടക്കയിൽ കിടക്കുന്നു .... പതിയെ ആ ഉച്ചത്തിൽ ഉള്ള വിളി ആദിയുടെ കാതിലേക്ക് ഇരച്ചുകയറി ..... ആദി കട്ടിലിൽ നിന്നും ഞെട്ടി ഉണർന്നു ..... ആദിക്ക് താൻ എവിടെ ആണെന്ന് മനസിലാകുന്നില്ല ... ആദി തൻ്റെ രണ്ടുകൈകൾകൊണ്ട് കണ്ണുകൾ കൂട്ടിത്തിരുമ്പി ..... വീണ്ടും കണ്ണ് തുറന്നു ..... ചുറ്റും ഓടിച്ചു നോക്കി ..... അതെ താൻ തൻ്റെ മുറിയിൽ തന്നെ .... പെട്ടന്ന് വീണ്ടും ..."""" ആദി """" എന്ന വിളി അവൻ കേട്ടു ... ആദി വേഗം തന്നെ കട്ടിലിൽ നിന്നും എഴുന്നേറ്റു .... വേഗം ചെന്ന് വാതിൽ തുറന്നു ..... വാതിൽ തുറന്നതും ആദി ...... """" ആ നീ ആയിരുന്നോ .....സമീറേ .... ഞാൻ പെട്ടന്ന് പേടിച്ചുപോയി ...""""
"""" നീ ഇത് എന്ത് ഉറക്കം ആടാ ..... ബോംബ് പൊട്ടിയാലും അറിയില്ലലോ ....."""" """" പിന്നെ .... അതിന്

💬 Comments

View all comments