Chapter Title : ആദിത്യഹൃദയം 5 [അഖിൽ]
ഇവിടെ ആര് ബോംബ് പൊട്ടിക്കാനാ ....""""
സമീർ തൻ്റെ കൈയിലുള്ള പത്രം കാണിച്ചിട്ട് .... ആദിയോട് ....
""ദേത് ..... ഇവൻ പൊട്ടിച്ചു .....""""
"""" പത്രം ബോംബ് പൊട്ടിക്കേ.... ഒന്ന് പോടാ .... രാവിലെ തന്നെ പ്രാന്ത് പിടിപ്പിക്കാതെ ....."""""
"""" ടാ കോപ്പേ വായിച്ചു നോക്ക് .....
ഞാൻ വാർത്ത കണ്ടതും നേരെ ഇവിടേക്ക് ഓടിപോന്നതാ ...
നീൻ്റെ വണ്ടി കണ്ടതും നീ എത്തി എന്ന് മനസിലായി ...."""""
സമീർ തൻ്റെ കൈയിലുള്ള പത്രം ആദിയുടെ നേരെ നീട്ടി ....
ആദി സമീറിൻ്റെ കൈയിൽ നിന്നും ആ പത്രം വാങ്ങി ....
ആദ്യ പേജിൽ തന്നെ നോക്കി .....
ആ വാർത്ത കണ്ടതും .... ആദിയുടെ ഹൃദയമിടിപ്പ് കൂടി .....
ഇന്നലെ നടന്ന കാര്യങ്ങൾ ഒക്കെ കണ്ണിൽകൂടെ മിന്നിമറഞ്ഞു .....
ആദി സമീറിനെ വിളിച്ചു ....
"""" സമീറേ .....""""
"""" ആദി നിനക്ക് വിശ്വസിക്കാൻ പറ്റിയില്ലലെ .....???"""""
ആദി ഒന്നുകൂടെ പത്രത്തിൽ നോക്കി അതിൽ ആദ്യ പേജിൽ തന്നെ ....
"""" EX MLA വർഗീസും അദ്ദേഹത്തിൻ്റെ മകൻ ജോൺ വർഗീസും പിന്നെ C.I ഷംസുദീനും വാഹനം കൊക്കയിലേക്ക് മറിഞ്ഞ്,,, കാറിൽ തന്നെ വെന്ത് മരിച്ച നിലയിൽ കണ്ടെത്തി ....
നിയന്ത്രണം വിട്ട കാർ കൊക്കയിലേക്ക് മറഞ്ഞത്താക്കാം,,കാർ വീണ ആഘാദത്തിൽ ഇന്ധനം ലീക് ആയി കത്തിപിടിച്ചതാക്കാം എന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം ....."""""
ആദി ഒന്നുകൂടെ ആ പത്രം വായിച്ചു ....
അതിൽ എവിടെയും വർഗീസിൻ്റെ മല്ലന്മാരെ കുറിച്ച് പറയുന്നില്ല ....
ആദി
💬 Comments
View all comments