0%

Chapter Title : ആദിത്യഹൃദയം 5 [അഖിൽ]

Author : Kambikathakal Read All Parts 1.2K
..... പഴനി വാറ്റിൻ്റെ കുപ്പി പൊട്ടിച്ചു .. മൂന്നുഗ്ലാസ്സിലേക്കും ഒഴിക്കുവാൻ പോയി ... അപ്പോഴേക്കും അവിനാഷ് പഴനിയെ തടഞ്ഞു ..... എന്നിട്ട് പഴനിയോട് ...... അവിനാഷ് -"""" രണ്ടു ഗ്ലാസ്സിൽ ഒഴിച്ചാൽ മതി അണ്ണാ..... അവൻ കഴിക്കില്ല .....""""" പഴനി-"""" സാറിൻ്റെ ഫ്രണ്ട് കഴിക്കില്ലാ ..... ആദ്യമായിട്ടാ ... സാറിൻ്റെ ഒരു ഫ്രണ്ട് കള്ളുകുടിക്കില്ല എന്ന് പറയുന്നത് .....""""" ആദി-"""" ഞാൻ കഴിക്കില്ലെന്നേയുള്ളോ ... നല്ല കമ്പനി കൊടുക്കും ....""""""
അവിനാഷ്-"""" അതെ ... ഞങ്ങളുടെ കൂട്ടത്തിലെ ചിപ്സ് തീനിയായിരുന്നു.... അളിയൻ.....""""" ആദി-"""""കോളേജ് ലൈഫ് ഒക്കെ അടിപൊളിയായിരുന്നുലെ ..... ശരിക്കും ഞാൻ അതൊക്കെ മിസ് ചെയുന്നുണ്ട് ....""""" അവിനാഷ്-"""" ഞാനും മിസ്സ് ചെയുന്നുണ്ട് .... എന്നാലും നമ്മൾ നന്നായി അടിച്ചുപൊളിച്ചു .... അതാണ് ഏക ആശ്വാസം ....""""" പഴനി- """എന്നാൽ തുടങ്ങിയാലോ സാറേ ....????"""" അവിനാഷ് -"""" പിന്നെന്താ തുടങ്ങാലോ ....???""""" മൂന്നുപേരും കൂടെ ചീർസ് പറഞ്ഞു .... അവിനാഷും പഴനിയും ഒറ്റവലിക്ക് തന്നെ ഗ്ലാസ് തീർത്തു .... അവർ അടുത്ത പെഗും ഒഴിച്ചു ......വീണ്ടുമടിച്ചു ..... ആദി-"""" പഴനി അണ്ണാ നേരത്തെ താടകാ വനത്തെ കുറച്ച് എന്താ പറയാൻ വന്നത് ....""""" പഴനി അതുകേട്ടതും ഗ്ളസ്സിലെ ദ്രാവകം മുഴുവനും വലിച്ചു കുടിച്ചു ..... എന്നിട്ട് ആദിയോട് .... പഴനി-""""" താടകാ വനം ...!!!!! പേര് പോലെ അത്ര സുന്ദരമൊന്നുമല്ല ..... പണ്ട് കാലത്ത് ... ഇവിടെ മനുഷ്യ ബലി ഒക്കെ നടന്നിരുന്ന സ്ഥലമാണിത് ..... പഴയ ആൾക്കാർക്ക് ഒക്കെ അറിയാം ..... അതുകൊണ്ട് ഈ കാട്ടിലൂടെ

💬 Comments

View all comments