0%

Chapter Title : ആദിത്യഹൃദയം 5 [അഖിൽ]

Author : Kambikathakal Read All Parts 1.2K
ആരും രാത്രിയാത്ര നടത്താറില്ല ..... ഇവിടെ കുറേ പ്രേതങ്ങളൊക്കെയുണ്ട് എന്നാണ് എല്ലാവരും പറയുന്നത് ....""""" അവിനാഷ് -"""" എൻ്റെ ആദി...... നീ ഇതൊന്നും കേട്ട് പേടിക്കല്ലേ .... പുള്ളി ചുമ്മാ പറയുന്നതാ ......""""" പഴനി-"""""അല്ല സാറെ ..... ഇവിടെ ഉള്ളവരൊക്കെ കണ്ടിട്ടുണ്ട് ..... സാധാരണ വെളുത്ത വേഷത്തിലല്ലേ .... പ്രേതം ... എന്നാലേ ഇവിടെ കറുത്ത വേഷത്തിലാ.....""""""
ആദി-"""""എൻ്റെ പൊന്ന് പഴനി അണ്ണാ ..... അതൊക്കെ സിനിമയിൽ അല്ലേ .... പ്രേതം ഒന്നും ഇല്ലാ...... നിങ്ങള് ചുമ്മാ കള്ളും പുറത്ത് തള്ളി മറിചോളോ.....""""" പഴനി -"""" ഞാൻ പറയാനുള്ളത് പറഞ്ഞു ..... ഇനിയൊക്കെ സാറുമാരുടെ ഇഷ്ട്ടം ...."""""" ആദി-"""" പഴനി അണ്ണൻ മലയാളി ആണോ...??? അതോ...തമിഴനാണോ ...???? അവിനാഷ്-"""""" അണ്ണാ ഹൈബ്രിഡ് ആണ് ....."""" പഴനി-"""" സാറേ .... അച്ഛൻ തമിഴൻ ... അമ്മ വയനാടും ..... ലവ് മാര്യേജ് ആയിരുന്നു ..... അച്ഛൻ വയനാട്ടിൽ പണിക്ക് പോയപ്പോൾ കണ്ട് ഇഷ്ട്ടപെട്ട് ... വിളിച്ചിറക്കി കൊണ്ടുവന്നതാ ......."""" അങ്ങനെ കുറച്ചു നേരംകൂടെ പഴനി അണ്ണൻ്റെ തള്ള് കേട്ടിരുന്നു ...... പെട്ടന്ന് അവർ മൂന്നു പേരും ഇരിക്കുന്ന ഏറുമാടം ഒന്ന് ഇളക്കി .... അത് അവർ കാര്യമാക്കിയില്ല ....... വീണ്ടും ശക്തിയിൽ കുലുങ്ങി ........ താഴെ വെച്ചിരുന്ന കുപ്പി  ..... പെട്ടന്നുള്ള കുലുക്കത്തിൽ താഴേക്ക് മറിഞ്ഞു...... വീണ്ടും ഏറുമാടം ശക്തമായി കുലുങ്ങി ....... അവർ മൂന്നുപേരും ഏറുമാടത്തിൻ്റെ സൈഡിൽ നിന്നും താഴേക്ക് നോക്കിയതും ... അവർ മൂന്ന്പേരും ഒരേപോലെ ഞെട്ടി ..... അവിനാഷ് പതിയെ പറഞ്ഞു ...."""" ഒറ്റയാനാ

💬 Comments

View all comments