Chapter Title : ആദിത്യഹൃദയം 5 [അഖിൽ]
മുൻപിലേക്ക് പോയിക്കൊണ്ടിരുന്നു ....
കുറച്ചു ദൂരം സഞ്ചരിച്ചതിനു ശേഷം മുൻപിലേക്ക് റോഡ് ഇല്ല ....
മുഴുവൻ കാട് മാത്രം .....എല്ലാവരും വണ്ടിയിൽ നിന്നുമിറങ്ങി .....
കാർലോസ് എല്ലാവരോടും തൻ്റെ പിന്നിലൂടെ വരുവാൻ പറഞ്ഞുകൊണ്ട്....
തൻ്റെ കൈയിലുള്ള പിസ്റ്റൾ എടുത്തു പിടിച്ച് താടകാ വനത്തിലെക്ക് കയറി ....
പിന്നാലെ വിഷ്ണുവും അഭിയും ......
“"ഇതേസമയം തന്നെ ആ കറുത്ത വസ്ത്രത്തിൽ വന്ന് ആമിയെ അപഹരിച്ചവർ”" .....
തങ്ങളുടെ യജമാനനെ അവർ സാറ്റലൈറ് ഫോണിൽ വിളിച്ചു ...
ഒറ്റ റിങിൽ തന്നെ അയാൾ ഫോൺ എടുത്തു ....
"""" മാസ്റ്റർ...."""""
"""" എന്തായി .....
ആ സ്ത്രീരൂപത്തെ കണ്ടുപിടിച്ചോ ...???"""""
"""""യെസ് മാസ്റ്റർ .....
കണ്ടുപിടിച്ചു ഞങ്ങളുടെ കൂടെ തന്നെ ഉണ്ട് ...."""""
"""" നല്ലത് ...
അവളെ താടകാവനത്തിലെ ....
മധ്യഭാഗത്തുള്ള വീരഭദ്ര ക്ഷേത്രത്തിൽ കൊണ്ടുപോകു ...
എന്നിട്ട് അവിടുത്തെ ബലി കല്ലിൽ രക്തം വീഴ്ത്തിക്ക് ....
അതിനുശേഷം അവളെ എൻ്റെ അടുത്ത് എത്തിച്ചിരിക്കണം ...."""""
"""""യെസ് മാസ്റ്റർ .....
ഞങ്ങൾ എത്രയും വേഗം അവിടെ വന്നിരിക്കും ...""""""
അതോടെ ഫോൺ കട്ടായി ....
അയാൾ സന്തോഷവാർത്ത കേട്ടതോടെ അട്ടഹസിച്ചു ചിരിച്ചു ....
അതിനുശേഷം അയാൾ ഇനി വരുവാൻ പോകുന്ന ശുഭ ദിനങ്ങളെ ആലോചിച്ചുകൊണ്ട് സുഖനിദ്രയിൽ മുഴുകി ......
തൻ്റെ യജമാനൻ്റെ നിർദേശം പാലിക്കുവാൻ .....
അവർ താടകാ വനത്തിലെ വീരഭദ്ര ക്ഷേത്രം ലക്ഷ്യമാക്കി നീങ്ങി .....
ഒരു പത്തിരുപത്മിനിട്ടിനുള്ളിൽ തന്നെ അവർ അവിടെ എത്തിയിരുന്നു ....
ആമിയെ അവർ ബന്ധനത്തിൽ നിന്നും മോചിപ്പിച്ചു .....
എന്നിട്ട് അവളെ
💬 Comments
View all comments