0%

Chapter Title : ഉറങ്ങുന്ന വിശ്വാസം [മനോഹരൻ മംഗളോദയം]

ഇഷ്ടമല്ല."

അപ്പോഴാണ് ഇതുവരെ മിണ്ടാതിരുന്ന Catherine സംസാരിച്ചത്.

"അത് നല്ല കാര്യമാണ്."

https://i.postimg.cc/Gt0C5pYB/8d7dfb66-f9a2-4ceb-8245-c0b3eb0008b0-(1).jpg

അഞ്ജലി അവളെ നോക്കി.

Catherine ചെറുതായി ചിരിച്ചു.

"എല്ലാവർക്കും എല്ലാ അനുഭവങ്ങളും ഇഷ്ടപ്പെടണമെന്നില്ല."

John തലയാട്ടി.

"Exactly."

ഒരു നിമിഷം കഴിഞ്ഞ് Catherine രാജേഷിനെ ഒന്ന് നോക്കി.

പിന്നെ വീണ്ടും അഞ്ജലിയെ.

"എല്ലാവർക്കും എല്ലാ വഴിയിലൂടെയും പോകാൻ ധൈര്യം ഉണ്ടാകണമെന്നുമില്ല."

John അത് കേട്ട് ചിരിച്ചു.

"വാ Catherine... നിൻ്റെ ഫിലോസഫി തുടങ്ങിയോ......."

അവൾ ചുമൽ കുലുക്കി.

"ഞാൻ വെറുതെ പറഞ്ഞതാ."

John പോക്കറ്റിൽ നിന്ന് ഒരു ചെറിയ visiting card എടുത്തു.

"ഇത് വെച്ചോളൂ."

രാജേഷ് അത്ഭുതത്തോടെ നോക്കി.

"എന്തിനാ?"

"എപ്പോഴെങ്കിലും  U.S ൽ വന്നാൽ ഉപകാരപ്പെടും."

ഒരു നിമിഷം നിർത്തി അവൻ പറഞ്ഞു.

"അല്ലെങ്കിൽ വെറുതെ ഒരു സുഹൃത്തിനെ ഓർമ്മ വന്നാലും."

രാജേഷ് card വാങ്ങി.

അഞ്ജലി വീണ്ടും പതിയെ പറഞ്ഞു.

"രാജേഷേട്ടാ... നമുക്ക് പോകാം."

യാത്ര പറഞ്ഞ് അവർ നടന്നു.

കുറച്ചു ദൂരം നടന്നിട്ടും അഞ്ജലി ഒന്നും പറഞ്ഞില്ല.

അവസാനം അവൾ തന്നെ ചോദിച്ചു.

"ആ സ്ത്രീ എന്തിനാ അങ്ങനെ പറഞ്ഞത്...?"

രാജേഷ് ചിരിക്കാൻ ശ്രമിച്ചു.

"ഏത്?"

"'എല്ലാവർക്കും എല്ലാ വഴിയിലൂടെയും പോകാൻ ധൈര്യം ഉണ്ടാകണമെന്നില്ല' എന്നത്."

രാജേഷ് മറുപടി പറഞ്ഞില്ല.

അഞ്ജലിക്ക് എന്തോ ഒരു ദേഷ്യം തോന്നി.

"എന്റെ ഭർത്താവിനെക്കുറിച്ച് അവർക്ക് എന്തറിയാം..."

ആ സംഭാഷണം അവിടെ അവസാനിച്ചു.

പക്ഷേ അത് അവരുടെ മനസ്സിൽ അവസാനിച്ചിരുന്നില്ല.

ആ രാത്രി ഉറങ്ങാൻ കിടന്നിട്ടും അഞ്ജലിക്ക് ഉറക്കം വന്നില്ല.

രാജേഷ് ജനലരികിൽ നിന്നു പുറത്തേക്ക് നോക്കുകയായിരുന്നു.

കുറച്ചു നേരം മിണ്ടാതിരുന്ന

💬 Comments

View all comments