Chapter Title : ഐഷു 2 [VaSco]
" ഞാൻ ചോദിച്ചു..
" അത് വേണ്ട മോനേ. എനിക്ക് ഇനി വയ്യ. ഇനി എന്റെ ഈ ചെക്കന്റെ കൂടെ കുളിക്കാൻ വന്നാൽ ഈ ചെക്കൻ ഇപ്പോൾ തന്നെ എന്റെ ബി നിലവറ തുറക്കും. അതിനിപ്പോൾ എനിക്ക് വയ്യ മോനേ."
അതും പറഞ്ഞു എന്റെ ചുണ്ടിലായി ഉമ്മ വെച്ച ശേഷം ചിരിച്ചുകൊണ്ട് അതുപോലെ പൂർണ്ണ നഗ്നയായിതന്നെ എഴുന്നേറ്റു അടുക്കളയിലേക്ക് നടന്നു .
ഒരിക്കലും പ്രതീക്ഷിക്കാത്ത ഈ ഗോൾഡൻ ചാൻസ്, അല്ല ഗോൾഡ് തന്നെ തനി തങ്കം . ഈ തങ്കത്തെ എനിക്ക് സ്വന്തമാക്കാൻ പറ്റിയ സന്തോഷത്തിൽ ഞാൻ എഴുന്നേറ്റ് ചിരിച്ചുകൊണ്ട് ബാത്റൂമിലേക്ക് പോയി.
ഞാൻ കുളിച്ചു വരുമ്പോൾ എന്നേയും കാത്ത് മേഡം അവിടെ കട്ടിലിൽ ഇരിക്കുന്നുണ്ടായിരുന്നു. അപ്പോഴും മേഡം പൂർണ്ണ നഗ്നയായിരുന്നു.
ഞാൻ പുറത്തു വന്ന ഉടനെ മേഡം എന്റെ അടുത്തേക്ക് വന്ന് അടുക്കളയിൽ അഴിച്ചെറിഞ്ഞ എന്റെ ഷഡിയും ഇന്നർ ബനിയനും എനിക്ക് തന്നശേഷം വീണ്ടും കട്ടിലിൽ പോയി ഇരുന്നു.
ഒരു കാമുകിയെപോലെ അല്ലെങ്കിൽ ഒരു ഭാര്യയെപോലെ മേഡം എന്നെ നോക്കിയിരുന്നു. എന്റെ മുന്നിൽ ഉടുതുണി ഇല്ലാതെ അങ്ങനെ ഇരിക്കാൻ മേഡത്തിന് ഒരു വിഷമവും ഉണ്ടായിരുന്നില്ല. എങ്കിലും മേഡത്തിന്റെ ഉള്ളിൽ എന്തോ പുകയുന്നത് പോലെ എനിക്ക് തോന്നി.
ഞാൻ ഷഡിയും ഇന്നർ ബാനിയനും ഇട്ട ശേഷം മേഡത്തിന്റെ അടുത്ത് പോയി ഇരുന്നു. മേഡം എന്റെ ചുമലിൽ തല ചായിച്ചു കിടന്നു.
"എന്ത് പറ്റി എന്റെ പെണ്ണിന് ക്ഷീണമായോ? അതോ നമ്മൾ ഇപ്പോൾ ചെയ്തത് തെറ്റാണെന്ന് തോന്നുന്നുണ്ടോ.? അതാണോ ഈ മുഖം വാടിയ പോലിരിക്കുന്നത്?"
ഞാൻ ചോദിച്ചത് കേട്ട്
💬 Comments
View all comments