0%

Chapter Title : ഐഷു 2 [VaSco]

Author : VaSco Read All Parts 242K

എന്റെ വെറുമൊരു തോന്നൽ മാത്രമായിരുന്നു! അവളുടെ ആ വശ്യമായ സൗന്ദര്യം കണ്ട് ഒരു നിമിഷം ഞാൻ സ്വപ്നലോകത്തേക്ക് പോയിപ്പോയതായിരുന്നു!

ഞാൻ വീണ്ടും അകത്തേക്ക് നോക്കി. അവൾ അപ്പോഴും കണ്ണാടിയുടെ മുന്നിൽ ആയിരുന്നു. ഇത്തവണ അവൾ നഗ്നയായിരുന്നില്ല. ഞാൻ നേരത്തെ കണ്ട അതേ ചാണകപച്ച പാവാടയും ബ്ലൗസും ഉടുത്തായിരുന്നു അവൾ നിൽക്കുന്നത്.

ഇനിയൊരുപക്ഷെ അവൾ ശരിക്കും തിരിഞ്ഞു നോക്കിയാൽ വാതിൽക്കൽ നിൽക്കുന്ന എന്നെ കണ്ടാലോ എന്ന പേടിയിൽ ഞാൻ വേഗം ശബ്ദമുണ്ടാക്കാതെ ഞാൻ പതുക്കെ പിന്നോട്ട് മാറി തിരിഞ്ഞു നടന്നു.

താഴേക്ക് നടക്കുമ്പോഴും എന്റെ മനസ്സ് നിറയെ പൂർണ്ണനഗ്നയായ ഐശ്വര്യയുടെ രൂപമായിരുന്നു. കല്ലിൽ കൊതിയ പോലെ ആ രൂപം എന്റെ ഉള്ളിൽ തറച്ചു നിന്നു.

താഴെ എത്തിയതും ഞാൻ നേരെ പോയി അവിടെയുള്ള സോഫയിൽ ഇരുന്നു. എന്റെ തൊണ്ട വരളുന്നതുപോലെ എനിക്ക് തോന്നി. എനിക്ക് വല്ലാത്ത ദാഹം തോന്നി. അതുപോലെ അവളോടുള്ള കൊതിയും.

അവളെ ഒന്ന് വളയ്ക്കാൻ നോക്കിയാലോ എന്നൊരു ചിന്ത പെട്ടെന്ന് എന്നിൽ നിറഞ്ഞു. അവളുടെ വിവാഹം ഉറപ്പിച്ചതാണെന്ന് എനിക്കറിയാം. എന്നാലും ഇതുപോലൊരു സുന്ദരിയെ കൈവിട്ടുകളയാൻ മനസ്സ് സമ്മതിക്കുന്നില്ല. അവളെ സ്വന്തമാക്കാൻ മനസ്സ് കൊതിച്ചു.

പക്ഷേ, തൊട്ടടുത്ത നിമിഷം മേഡത്തിന്റെ മുഖം എന്റെ മനസ്സിലേക്ക് വന്നു. മേഡം പറഞ്ഞ വാക്കുകളും, എന്നിലർപ്പിച്ച സ്നേഹവും വിശ്വാസവും. ആ മേഡത്തെ എന്റെ ലച്ചുവിനെ വഞ്ചിക്കാൻ എനിക്ക് കഴിയില്ല. 'ഇവളെ മറക്കാം. അതാ നല്ലത്. മാത്രമല്ല എനിക്ക് ഇപ്പോൾ എല്ലാത്തിനും എന്റെ ലച്ചുവില്ലേ ആ ലച്ചുവിനെ ഒരിക്കലും ചതിക്കാൻ പാടില്ല.' ഞാൻ ഉള്ളിൽ ഉറപ്പിച്ചു.

അങ്ങനെ ഓരോന്ന് ചിന്തിച്ചിരിക്കുമ്പോഴാണ്, ഒരു ദേവതയെപ്പോലെ

💬 Comments

View all comments