0%

Chapter Title : ഐഷു 2 [VaSco]

Author : VaSco Read All Parts 242.5K

ആദിയേട്ടാ! ആദിയേട്ടൻ വന്നിട്ട് മമ്മി എന്തെങ്കിലും കുടിക്കാൻ തന്നോ എന്നാ ഞാൻ ചോദിച്ചത്. അല്ലാതെ വേറെ ഒന്നുമല്ല."

"ഓ... ഞാൻ കരുതി..."

ആശ്വാസത്തോടെ ഞാൻ അങ്ങനെ പറഞ്ഞു നിർത്തി. എന്നിട്ട് മനസ്സിൽ ഓർത്തു.

'തന്നെടി പെണ്ണേ. നിന്റെ മമ്മി എനിക്ക് വേണ്ടതെല്ലാം തന്നിട്ടാ എന്നെ നിന്റെ അടുത്തേക്ക് അയച്ചത്. ഇനി ഞാൻ എപ്പോൾ ചോദിച്ചാലും നിന്റെ മമ്മി എനിക്ക് തരും. ഇനി മുതൽ നിന്റെ മമ്മി എനിക്കുള്ളതാ.'

ഞാൻ അങ്ങനെ മനസ്സിൽ ചിന്തിക്കുമ്പോൾ അവൾ വീണ്ടും ചോദിച്ചു.

"ആദിയേട്ടൻ എന്താ കരുതിയത്? ഇന്നലെ കഴിച്ചതിന്റെ ബാക്കി തന്നോ എന്നാണ് ഞാൻ ചോദിക്കുന്നതെന്നോ ?"

അതും പറഞ്ഞു ചിരിച്ച ശേഷം അവൾ വീണ്ടും ചോദിച്ചു.

" ആദിയേട്ടാ. ആദിയേട്ടൻ എന്നും കഴിക്കുമോ?"

"ഏയ് ഇല്ല. " ഞാൻ പറഞ്ഞു.

"അപ്പോൾ ഇന്നലെ കഴിച്ചതോ?" അവൾ വീണ്ടും ചോദിച്ചു.

"ഇന്നലെ വെറുതെ ആ ഒരു സന്തോഷത്തിൽ മേഡം തന്നതുകൊണ്ടാ. അല്ല, അതിരിക്കട്ടെ, ഐശ്വര്യ എന്നും കഴിക്കുമോ?"

"ഏയ്, മമ്മി എന്നെ കൊല്ലും! മമ്മി കഴിക്കുമ്പോൾ എനിക്കും തരും. അതും വർഷത്തിൽ രണ്ടോ മൂന്നോ ദിവസം മാത്രം. അല്ലാതെ ഞാനും മമ്മിയും അങ്ങനെ കഴിക്കാറൊന്നുമില്ല."

അതും പറഞ്ഞു ചിരിച്ച ശേഷം അവൾ എഴുന്നേറ്റുകൊണ്ട് പറഞ്ഞു..

"ഞാൻ മമ്മിയെ ഒന്ന് നോക്കട്ടെ. മമ്മി ഇറങ്ങാറായില്ലെങ്കിൽ നമുക്ക് എന്റെ മുറിയിലേക്ക് പോകാം. ആദിയേട്ടൻ എന്റെ മുറി കണ്ടിട്ടില്ലല്ലോ. ഞാൻ കാണിച്ചു തരാം."

'നിന്റെ മുറി മാത്രമല്ല, നിന്നെയും ഞാൻ കണ്ടു മോളേ. അതിന്റെ അമ്പരപ്പിൽ ഞാൻ ഇവിടെ വന്നിരുന്നതാ.'

അങ്ങനെ മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ

💬 Comments

View all comments