0%

Chapter Title : ഐഷു 2 [VaSco]

Author : VaSco Read All Parts 243.1K

ആദിയേട്ടന് വെള്ളം പോലും തന്നില്ലേ. ? വെള്ളം പോലും തരാതെയാണോ മമ്മി തുണി നനക്കാനും കുളിക്കാനുമായി പോയത്. കഷ്ടം തന്നെ. സാരമില്ല. ആദിയേട്ടൻ എന്റെ റൂമിലേക്ക് വാ ആദിയേട്ടന് വേണ്ട വെള്ളം അവിടെ എത്തിയിട്ട് ഞാൻ തരാം. "'

അതും പറഞ്ഞു ചിരിച്ചുകൊണ്ട് അവൾ എന്റെ കൈയ്യും പിടിച്ചു റൂമിലേക്ക് നടന്നു.

അല്പം മുൻപ് അവളെ ഒളിഞ്ഞുനോക്കി നിന്ന അതേ മുറിയിലേക്ക് അവളോടൊപ്പം നടക്കുമ്പോൾ എന്റെ നെഞ്ചിടിപ്പ് വർദ്ധിക്കുന്നുണ്ടായിരുന്നു.

'ഇനി ഇവൾ ഉദേശിച്ചത്‌ വേറെ വല്ലതും തരാനാണോ. ഇന്നലെ തന്ന പോലെ എന്തെങ്കിലും.' ഒരു നിമിഷം ഞാൻ സംശയിച്ചു.

"ഇതാണ് എന്റെ ലോകം. എങ്ങനെയുണ്ട് എന്റെ ലോകം?" മുറി ചുറ്റിക്കാണിച്ചുകൊണ്ട് അവൾ ചോദിച്ചു.

"വളരെ മനോഹരമായിട്ടുണ്ട്," ഞാൻ ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു.

"വാ ആദിയേട്ടൻ ഇവിടെ വന്നിരിക്ക് " അതും പറഞ്ഞു അവൾ എന്നേയും പിടിച്ചു വലിച്ചു കട്ടിലിൽ ഇരുത്തിയ ശേഷം ചോദിച്ചു

"എങ്ങനെയുണ്ട് എന്റെ വേഷം. എന്നെ ഈ വേഷത്തിൽ കാണാൻ കൊള്ളാമോ.?"

അങ്ങനെ ചോദിച്ചശേഷം അവൾ എന്റെ മുന്നിൽ നിന്ന് പാവാട ഇരു വശത്തേക്കും പിടിച്ചുകൊണ്ട് ഒന്ന് പതിയെ കറങ്ങി.

അവളുടെ പാവാടയുടേയും ബ്ലൗസ്സിന്റെയും ഇടയിലായി ചെറിയ രീതിയിൽ കാണുന്ന വയറിൽ പറ്റി ചേർന്നു കിടക്കുന്ന ആ അരഞ്ഞാണത്തിലാണ് ഒരു നിമിഷം എന്റെ ശ്രദ്ധ പതിഞ്ഞത് .

ഇവിടെ വെച്ചാണ് ഇവളെ ഞാൻ പൂർണ്ണ നഗ്നയായി കണ്ടത്. എന്റെ മനസ്സിൽ അവൾ പൂർണ്ണ നഗ്നയായി നിൽക്കുന്നത് പോലെ തോന്നി. അതോടെ എന്റെ ചെറുക്കൻ വീണ്ടും ഉണരാൻ തുടങ്ങി.

'ഈ വേഷത്തിൽ മാത്രമല്ല വേഷം ഇല്ലാതെയും

💬 Comments

View all comments