0%

Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 2 [Mizmu-The copier]

Author : Mizmu-The copier Read All Parts 22.6K

നില്കുന്നു

അത് കണ്ട എന്റെ നെഞ്ചിൽ എന്തോ വിങ്ങൽ ഞാൻ അറിഞ്ഞു

''എന്തുപറ്റി പ്രിയേ ...എന്തിനാണ് സങ്കടം.. എന്താണ് ഈ കണ്ണുകൾ നിറയാൻ കാരണം''

ഞാൻ പതിയെ അവളിലേക്ക് തല താഴ്ത്തി വിഷമത്തോടെ ചോദിച്ചു

വ്യോമ..സങ്കടമല്ല മറിച് സന്തോഷമാണ് ... ഇത്രയും നല്ല ഭക്ഷണം എന്റെ ജീവിതത്തിൽ ഞാൻ ഈ കൊട്ടാരത്തിൽ വന്നപ്പോഴാണ് കഴിക്കുന്നത് .. അതിനു ഞാൻ ദൈവത്തോടും ..എന്റെ ഈ പ്രാണ പ്രിയനോടും നന്ദി പറഞ്ഞതാണ് ...

അവൾ എന്നെ ഒന്ന് നോക്കി പതിയെ പറഞ്ഞു

എന്റെ മുഖം അപ്പോഴാണ് തെളിഞ്ഞത്

അവളുടെ നെറ്റിയിൽ ഒരു ചുംബനം നൽകി ... അവൾക് ആവശ്യമുള്ളതൊക്കെ ചയ്തു കൊടുക്കാൻ തോഴിമാരോട് പറഞ്ഞ് ..

അവളുടെ മൗന സമ്മതത്തോടെ പുറത്തേക്ക് നടന്നു

അച്ഛനെയും അമ്മയെയും കാണണം

അവരുടെ അന്തപുരത്തിലേക്ക് നടന്നു

രുദ്രനും പടയാളികളും എന്നെ അനുഗമിക്കുന്നുണ്ട്

അന്തപുരത്തിൽ എത്തിയ ഞാൻ പരിഭ്രമത്തോടെ ചുറ്റും നോക്കി

ഞാൻ ഇതുവരെ കാണാത്തതരത്തിലുള്ള സുരക്ഷ

അതൊക്കെ കണ്ടപ്പോൾ എനിക്ക് ഉള്ളിൽ അല്പം ഭയം തോന്നാതെ ഇരുന്നില്ല

ഞാൻ അന്തപുരത്തിന് അകത്ത് കയറി

അമ്മയും അച്ഛനും അവിടെ ഉണ്ട്

ഞാൻ എന്റെ വേവലാതിയുണ് സംശയങ്ങളും അച്ഛനോട് ചോദിച്ചു

എല്ലാത്തിനും അച്ഛൻ മറുപടി തന്നു

.

നാളെ മുതൽ രാജഗുരുവിന്റെ മൂന്ന് ദിവസത്തെ മഹാ യാഗം ഉണ്ട്

അത് കഴിഞ്ഞ യാഗത്തിന്റെ മുന്നിൽ വെച് ഞാൻ എന്റെ പ്രണയിനിയെ താലി ചാർത്തി എന്റെ സ്വന്തമാക്കും

അങ്ങിനെയെന് ഗുരു അച്ഛനോട് പറഞ്ഞത്

.

ഞാൻ രുദ്രനെ അകത്തേക്ക് വിളിച്ചു

എന്നിട്ട് അച്ഛന്റെ നേരെ തിരിഞ്ഞ്

ഞാൻ അച്ഛനോട്

💬 Comments

View all comments