Chapter Title : ചന്ദ്രവേദം 5 [മന്ത്രവാദി]
" താങ്ക്യൂ...good night"
കിട്ടിയ അവസരത്തിൽ എല്ലാം അവനെ കളിയാക്കാൻ മാലതി മറന്നില്ല. കറി മറയാതെ ഒരുവിധം അവൻ മുറിയിലേക്ക് കയറി. ഭക്ഷണം കസേരയിൽ വച്ച് കുളിക്കാൻ കയറിയ ഭദ്രയെ കാത്ത് കട്ടിലിൽ ഇരുന്നു.
ഷവറിനടിയിൽ നഗ്നയായി നിൽക്കുമ്പോൾ ദേഹത്ത് വീഴുന്ന ഓരോ തുള്ളികളും കഴിഞ്ഞ മണിക്കൂറുകളിൽ സ്വന്തം ജീവിതത്തെ മാറ്റി മറിച്ച നിമിഷങ്ങൾ അവളെ ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു. കാശിയുടെ മുഖം മനസിലേക്ക് കയറിവന്ന നിമിഷം അടിവയറ്റിൽ മഞ്ഞുപെയ്ത സുഖം അവളെ തേടി എത്തി. തന്നെ രക്ഷിച്ച പുരുഷനോടുള്ള ആരാധന പ്രണയമായി മാറുന്നത് അവളറിഞ്ഞു. പക്ഷേ അതൊരുത്തരം മുതലെടുക്കൽ ആണെന്ന നേരിയ ബോധം ആ പ്രണയത്തെ തടുത്തു. എല്ലാം തുറന്ന് പറഞ്ഞ് ക്ഷമ ചോദിക്കാൻ അവൾ ആഗ്രഹിച്ചു. കുളിച്ച് കഴിഞ്ഞപ്പോൾ ഒരല്പം ആശ്വാസം തോന്നി അവൾക്ക്. ഒരു പുരുഷൻ്റെ കൂടെ ആദ്യമായാണ് ഇങ്ങനെ ഒരു മുറിയിൽ കിടക്കേണ്ടി വരുന്നത് അതുകൊണ്ട് തന്നെ ബ്രാ ഇട്ട് തൻ്റെ മുലക്കുഞ്ഞുകളെ അവൾ മറച്ചു. കാശി കൊടുത്ത ഡ്രെസ്സും ധരിച്ച് അവൾ വാതിൽ തുറന്നു.
വാതിൽ തുറക്കുന്ന ശബ്ദം കേട്ട കാശിയുടെ കണ്ണുകൾ അവൾക്ക് നേരെ തിരിഞ്ഞു. ഇടതു കയ്യിൽ അഴിച്ചിട്ട ഡ്രെസ്സും പിടിച്ചുകൊണ്ട് ഇറങ്ങി വരുന്ന അവളെ ഇമവെട്ടാതെ അവൻ നോക്കി. മുടിയിൽ തോർത്ത് ചുറ്റി വച്ചിട്ടുണ്ട്, കമ്മലിടാത്ത കാതുകൾ അതിലേക്ക് വലതു കൈ കൊണ്ട് നെറ്റിയിലേക്ക് വീണുകിടന്ന മുടിയിഴകൾ ഒതുക്കിവച്ചുകൊണ്ട് അവൾ മുറിയിലേക്ക് കടന്നു. കൃതാവിൽ നിന്നും ഊർന്നിറങ്ങുന്ന വെള്ളത്തുള്ളികളിൽ ഒന്ന് അവളുടെ ബ്യൂട്ടി ബോണിലൂടെ കഴുത്തിൽ ബാക്കിയായ തുള്ളികളെയും ചേർത്ത് നെഞ്ചിലൂടെ ചുരിദാറിനകത്തേക്ക് ഒഴുകുന്നത് അവൻ കണ്ടു. ഇനിയുള്ള
💬 Comments
View all comments