Chapter Title : ചന്ദ്രവേദം 5 [മന്ത്രവാദി]
ശെരി അവളുടെ ഈ കര്യങ്ങൾ ഒക്കെ വേറെ ആർക്കെങ്കിലും അറിയുമോ. "
" എനിക്കും ദൈവത്തിനും പിന്നെ ഏതോ ഗൗരിക്കും മാത്രമേ അറിയുള്ളൂ ന്നാ രാവിലെ പറഞ്ഞേ. "
" അഹ് ബെസ്റ്റ്, എടാ മണ്ടാ നീ ഒന്നാലോചിച്ച് നോക്ക്, അവളുടെ ലൈഫിലെ ഇത്രയും മോശപ്പെട്ട അനുഭവം അറിയുന്ന രണ്ടുപേരിൽ ഒരാളാണ് നീ. എൻ്റെ അറിവിൽ ഞങ്ങൾ പെണ്ണുങ്ങൾ അങ്ങനെ എല്ലാരോടും സ്വന്തം രഹസ്യങ്ങൾ പറഞ്ഞ് നടക്കൂല. ഒന്നുകിൽ ഇഷ്ടമുള്ള ആളായിരിക്കണം അല്ലെങ്കിൽ വിശ്വസിക്കാൻ പറ്റുന്ന ആളായിരിക്കണം. "
" അതുകൊണ്ട്? മുഴുവൻ പറ ചുമ്മാ ആദി കേറ്റല്ലേ"
" അവൾക്ക് നിന്നോടും ഇഷ്ടമുണ്ടാകും. എന്ന് കരുതി നേരെ പോയി ചോദിക്കണ്ട. എൻ്റെ ഒരു തോന്നൽ മാത്രമാണ്. പിന്നെ മുത്തശ്ശിയും മാധവേട്ടനും നേരത്തേ പോയി. അതുകൊണ്ട് മോൻ ആ വഴി മറന്നേക്ക്. "
മാലതിയുടെ വാക്കുകൾ അവനിൽ അല്പം പ്രതീക്ഷകൾ നൽകിയിരുന്നു. പക്ഷേ അതിനതികം ആയുസ്സുണ്ടായില്ല.
" ചിലപ്പോ ഒരു സഹോദരനോടുള്ള ഇഷ്ടവും ആവാം"
എന്തോ ആലോചിച്ചു നിന്ന അവനെ നോക്കി അങ്ങനെ പറഞ്ഞ് ചിരിച്ചുകൊണ്ട് അവൾ അടുക്കളയിലേക്ക് പോയി. ആശിച്ചു വച്ചതെല്ലാം എറിഞ്ഞുടച്ച മാലതിയെ നോക്കി പല്ലുകടിച്ചുകൊണ്ട് അവനും ഹാളിലേക്ക് നടന്നു.
ഇളം ചുവപ്പ് സാരി ഉടുത്ത് പടികളിറങ്ങി വരുന്ന ഭദ്രയെ കാശി ഇമ ചിമ്മാതെ നോക്കി .
" അടിപൊളി ആണല്ലോ ചേച്ചി. "
അടുത്തിരുന്ന അച്ചു ഭദ്രയോട് പറഞ്ഞുകൊണ്ട് കാശിയെ ഇരുത്തിയൊന്ന് നോക്കി. അവൻ്റെ നോട്ടം ഭദ്രയും ശ്രദ്ധിച്ചിരുന്നു. അതിൽ അവളുടെ കവിളുകൾ ചെറുതായി തുടുത്തു. മാലതി തൻ്റെ കാറിൻ്റെ കീ അവനെ
💬 Comments
View all comments