Chapter Title : ചന്ദ്രവേദം 6 [മന്ത്രവാദി]
ഞാൻ പറഞ്ഞ കാര്യം, നിനക്കെന്തായാലും ഫീസ് അടക്കാൻ പറ്റില്ലെന്ന് എനിക്കറിയാം, പിന്നെ ഇനി അതിനുവേണ്ടി സമയം തരേണ്ട ആവശ്യം ഒന്നുമില്ലല്ലോ. അതുകൊണ്ട് മോൾ ഞാൻ പറഞ്ഞ കാര്യത്തിന് റെഡി ആയിക്കോ. പിന്നെ പൂറിലെ രോമം ഒക്കെ വടിച്ച് ക്ലീൻ ആക്കിക്കോണം എനിക്ക് ക്ലീൻ ഷേവ് ആ ഇഷ്ടം. രണ്ട് ദിവസം കഴിഞ്ഞാൽ എൻ്റെ ഭാര്യ അവളുടെ വീട്ടിൽ പോകും നീ അപ്പൊൾ വന്നാ മതി. പൈസ അന്വേഷിച്ച് നടക്കാതെ ഇതിന് വേണ്ടി തയ്യാറാവ്. നീ മനസ് വച്ചാൽ ഇതിൽ നിന്നും നല്ല ലാഭം കൊയ്യാം. ലൊക്കേഷൻ ഞാൻ അയച്ചേക്കാം. വേറെ ആരും അറിയണ്ട. അപ്പൊ മറക്കണ്ട എല്ലാം വടിച്ച് വൃത്തി ആക്കിയിട്ട് വേണം വരാൻ. വരുമ്പോ അകത്ത് ഒന്നും ഇടണ്ട മോൾക്കുള്ളത് ഞാൻ വാങ്ങി തരാം. നിന്നെ പറ്റി ഓർക്കുമ്പോഴേ ഇവിടെ ഒരാൾ കിടന്ന ആടാൻ തുടങ്ങി. എന്തായാലും നന്നായി ഒന്ന് ആലോചിച്ച് നിൻ്റെ സൈസ് കൂടെ മെസ്സേജ് അയക്ക്.അപ്പൊ ശെരി കാണാം"
കത്തുന്ന കണ്ണുകളോടെ സ്ക്രീനിൽ നിന്നും മഞ്ഞുപോകുന്ന നമ്പറിലേക്ക് കാശി നോക്കി. വർക്ക് കഴിഞ്ഞ് നോക്കിയപ്പോൾ കിടക്കയിൽ പേടിച്ചരണ്ട് ഫോണിൽ സംസാരിക്കുന്ന ഭദ്രയെ കണ്ട് അവൻ അരികിലേക്ക് ചെന്നപ്പോഴേക്കും അവളുടെ കയ്യിൽ നിന്നും ഫോൺ കിടക്കയിൽ വീണിരുന്നു. അവനെ കണ്ട് കോൾ കട്ട് ചെയ്യാൻ ശ്രമിച്ച ഭദ്രയെ തടഞ്ഞുകൊണ്ട് മൊബൈൽ എടുത്ത് അവൻ ലൗഡ്സ്പീക്കറിൽ ഇട്ടു. മറുഭാഗത്ത് നിന്നും തൻ്റെ പെണ്ണിനെ വെപ്പാട്ടി ആക്കാൻ കൊതിക്കുന്ന ഒരുവൻ്റെ ശബ്ദം അവൻ്റെ സിരകളെ പൊള്ളിച്ചു.
" ആരാ ഇത്?"
മിണ്ടാതെ കരഞ്ഞുകൊണ്ട് ഇരിക്കുന്ന ഭദ്രയെ നോക്കി
💬 Comments
View all comments