0%

Chapter Title : ചെമ്പൂവ് 2 [lastrace]

Author : lastrace Read All Parts 136.5K

എന്റെ രണ്ടു കവിളുകളിലും രണ്ടു കൈകൾ കൊണ്ട് പിച്ചി പിടിച്ച് തല അങ്ങോട്ടും ഇങ്ങോട്ടും ഇളക്കി ..

:- നീ ഒന്നും ചെയ്യണ്ട ട്ടോ ചെക്കാ .. എന്തെകിലും വേണേൽ ഞാൻ പറഞ്ഞോളാം ..

ശേഷം അവളുടെ നെറ്റി എന്റെ നെറ്റിയിൽ ഒന്ന് മുട്ടിച്ചു .. പിന്നെ മൂക്കിന് തുമ്പിൽ മെല്ലെ കടിച്ചു വിട്ടു ..എനിക്കാണേൽ അവൾ കൊഞ്ചിക്കുന്നത് നല്ലവണ്ണം ഇഷ്ട്ടമായി തുടങ്ങിയിരുന്നു .. ശെരിക്കും ഒരു കുട്ടിയെ കൊഞ്ചിക്കുന്ന പോലെ ...

:- ടാ .. അവൾ വിളിച്ചു ..

:- എന്തെ ..

:- ഒരു കാര്യം മറന്നു ?

:- ടാബ്ലറ്റ് എടുക്കാനാണോ ?

:- എന്ത് ടാബ്ലറ്റ് ?

:- മറ്റേത് ..

അവൾ ഒന്ന് ചിരിച്ചു ..

:- എന്ത് മറ്റേത് ..

:- നിനക്ക് മനസിലായില്ലേ , ഞാൻ പറയണോ ..

:- പോടാ , എനിക്ക് മനസിലായി .. ഹിഹി

:- നീ കരുതിയിട്ടുണ്ടോ ?

:- പിന്നില്ലാതെ , നീ അറിയാതെ ഉള്ള പ്ലാൻ അല്ലെ , അപ്പൊ ഞാൻ എല്ലാം കരുതണ്ടെ ?

:- ഹമ് , അപ്പൊ എപ്പളാ കഴിക്കാ ..

:- സമയം ഉണ്ടെടാ .. എനിക്ക് ഡേറ്റ് ആയി ,ഞാൻ മരുന്ന് കുടിച്ച് നീട്ടിയതാ .. സൊ ,വല്യ സീൻ ഉണ്ടാവില്ല ...

:- ഉറപ്പാണോ ?

:- നീ പേടിക്കണ്ട , ഒന്നും സംഭവിക്കില്ല ട്ടോ .. അവൾ ചുണ്ടുകൾ കൂർപ്പിച്ച തലയാട്ടി ഇരുന്നിടത്തുനിന്നും തലയൂന്നി എന്റെ ചുണ്ടിൽ

💬 Comments

View all comments