0%

Chapter Title : ചെമ്പൂവ് 2 [lastrace]

Author : lastrace Read All Parts 137.2K

ഒന്ന് മുത്തി .. ഞാൻ അതല്ലേ ഉദ്ദേശിച്ചെ

:- പിന്നെ ..

:- ബാഗിൽ തിന്നാൻ വാങ്ങിയിട്ട കുറെ സാധനം ഉണ്ട് ...

:- എന്താ ?

:- ബേക്കറി .. ചിപ്സ്

:- എന്റെ പൊന്നു .. തിന്നാൻ നിക്കണ്ട , വയർ സ്റ്റക്ക് ആവും ഡീ... ലൈറ്റ് ഫുഡ് ആണ് നല്ലത് .. ഇപ്പൊ തന്നെ പക്കവട തിന്നതല്ലേ .എന്റെ ബാഗിൽ പഴവും ഓറഞ്ചും ഉണ്ട് , വേണേൽ അത് തിന്നോ ..

:- അയ്യോ , ഒരു കാര്യം ചെയ്യാം , എല്ലാം ഇത്താക്ക് കൊടുക്കാം .. സന്തോഷാവട്ടെ ..

:- അല്ല പിന്നെ .. അവർ തിന്നട്ടെ ..

:- ഹഹ ..

ഞാൻ എഴുനേറ്റ് ബാഗിൽ നിന്ന് പഴവും ഓറഞ്ചും എടുത്തു .. പിന്നെ സീറ്റിൽ ഇരുന്ന് ഞങ്ങൾക്ക് നടുവിലായി വെച്ചു .. അവൾ ഒരു ഓറഞ്ചും എടുത്ത് മെല്ലെ തൊലിച്ചു , ഞാൻ ഒരു പഴവും എടുത്തു .. അവൾ ഓറജിൽ നിന്നും രണ്ടു അല്ലി എടുത്ത് എന്റെ നേരെ നീട്ടി .. ഞാൻ വായ തുറന്നു കൊടുത്തു . ഞാൻ പഴം അവൾക്കു നീട്ടി .. അവൾ അതിൽ നിന്നും ഒരു കഷ്ണം കടിച്ചെടുത്തു .. എന്റെ വായിൽ കഴിയാനായപ്പോൾ അവൾ വീണ്ടും രണ്ടല്ലി വായിൽ വെച്ച് തന്നു ..

ഇടക്ക് ഇക്ക അവളെ വിളിച്ചു , രണ്ടുപേരും ഭക്ഷണം കഴിക്കേണ്ട , വീട്ടിൽ കരുതിയിട്ടുണ്ടെന്നു പറഞ്ഞു , തത്കാലത്തിന് എന്തേലും കഴിക്കാനും പറഞ്ഞു ..

നേരം

💬 Comments

View all comments