0%

Chapter Title : ദമയന്തിപ്പൂട്ട് 4 [നളിനി രമണൻ]

Author : Guest Author Read All Parts 56.8K

നമ്മളൊന്നിച്ചു നിന്നു? ഇത്ര കാലം ഞാനിവിടെ.. ഏട്ടൻ അവടെ.. ഇനീപ്പോ ഞാൻ അവടെ ഏട്ടൻ ഇവിടെ...ഇതു വരെ ഏട്ടൻ പറഞ്ഞത് കേട്ട് ഞാനെല്ലാം ചെയ്തു. ഇതെനിക്ക് പറ്റില്ല..... എനിക്ക് തന്റെ കൂടെ ജീവിക്കണം..... തല്ലു കൂടണം..... ഉമ്മ വെക്കണം...... മടിയിൽ കിടക്കണം...... കുട്ടികളെ ഉണ്ടാക്കണം...... ഏട്ടനുള്ളിടത്തു ജീവിക്കണം..

അരവിന്ദേട്ടൻ കൂടെ വന്നാൽ ഞാൻ പോകാം.. ഒറ്റക്ക് പോകില്ല.അതിനി എന്ത് വലിയ opportunity ആയാലും."

മൗര്യ അവന്റെ കൈ തട്ടി മാറ്റി മുന്നോട്ട് നടന്നു. അരവിന്ദ് ഒന്നും പറയാനാവാതെ അവളെ നോക്കി നിൽക്കേ സ്കൂട്ടി start ചെയ്ത് അവൾ കോളേജിലേക്ക് പോയി...

(തുടരും. )

(കമ്പി കുറവാണ് എന്ന് തോന്നിക്കാണും.. ശരിയാണ്. പക്ഷേ, സന്ദർഭത്തിന് ചേരില്ലെന്ന് തോന്നിയാൽ ചുമ്മാ വലിച്ചു കയറ്റി ഇടാൻ പറ്റില്ലല്ലോ... അതുകൊണ്ടാണ്. )

💬 Comments

View all comments