0%

Chapter Title : ഇണക്കുരുവികൾ 12 [പ്രണയ രാജ]

നാവു നീട്ടണത് കണ്ടാ
ഞാൻ: ജി വേണ്ട കൂടുന്നു
ജിഷ്ണു : ഞാൻ വെറുതെ പറഞ്ഞതല്ലേ ഇപ്പഴാ സമാധാനം വന്നത്
ഹരി: നീ ഇവൻ്റെ അടുത്ത് ഇരിക്ക് ഞാനൊന്നു പുറത്ത് പോയി വരാ
ഞാൻ: ടാ കള്ള തെണ്ടി അങ്ങനെ നി മുങ്ങണ്ട
ഹരി : അതല്ല ടാ ഞാൻ വരാം
ഞാൻ: അനു വരാതെ നീ പോവില്ല
ഹരി : അത് വേണോ ടാ
ഞാൻ: നി എന്നെ കൊലക്കു കൊടുക്കോ ടാ
ഹരി: പന്നി, മതി ഞാൻ പോണില്ല
ഒന്നും മനസിലാവാതെ ജിഷ്ണു
ജിഷ്ണു : എന്താ സംഭവം
ഹരി: ഇവൻ്റെ കസിൻ അനു പൊക്കി ഇവനെ
ജിഷ്ണു: എന്ത്
ഹരി: ഇവനെയും മാളുനെയും അവളുടെ റൂമിന്നു പൊക്കി
ജിഷ്ണു : ശരിക്കും
എന്നെ നോക്കിയ ജിഷ്ണുവിനെ ആണെന്ന രീതിയിൽ തലയാട്ടി കാണിച്ചു ഞാൻ.
ജിഷ്ണു: എന്നാലും ഈ അവസ്ഥയിൽ പണി പറ്റിക്കാൻ പോയല്ലോടാ നീ
ഞാൻ: അയ്യേ അതല്ലെടാ പുല്ലേ
ജിഷ്ണു : നി നാണീക്കണ്ട കാര്യം പറ നടന്നോ
ഹരി : ജിഷ്ണു തോന്നിവാസം പറയല്ലേ
ജിഷ്ണു : ഞാൻ വെറുതെ പറഞ്ഞതല്ലേ ഈ അവസ്ഥയിൽ ഇവനെന്താക്കാനാ
ഞാൻ: ടാ പന്നി.
ജിഷ്ണു : അല്ല മച്ചാ സീൻ ഡാർക്ക് ആണോ
ഹരി അവന് കാര്യങ്ങൾ കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുത്തു. അതെല്ലാം കേട്ട് ഒരു വലിഞ്ഞ ചിരിയും ചിരിച്ച് അവൻ എന്നോടു പറഞ്ഞു .
ജിഷ്ണു : ഉമ്മ കൊടുത്തല്ലേ കള്ളാ
സത്യത്തിൽ എനിക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല അതാ സത്യം. ജിഷ്ണു അജുവിൻ്റെ അടുത്ത് പോയി വരാം എന്നു പറഞ്ഞു പോയി.
ടാ അളിയാ എൻ്റെ ഫോൺ ആരേലാ
അത് അജുൻ്റെ കയിലുണ്ട് ഡിസ്പ്ലേ പൊട്ടി പോയി
അപ്പോ കിട്ടിട്ടു കാര്യമില്ല
ടാ അതവൻ ഇന്നലെ തന്നെ നന്നാക്കി. നിന്നെ ഇന്ന് റൂമാലാക്കും എന്നറിഞ്ഞപ്പോ
അതു നന്നായി അപ്പോ മാളുനെ വിളിക്കാലോ
ഫോൺ വാങ്ങി വരണോ
നി ജിഷ്ണുനോട് വരുമ്പോ കൊണ്ടുവരാൻ പറ
ഹരി ഫോൺ വിളിച്ചു അവനോട് കാര്യങ്ങൾ പറഞ്ഞു. ആ സമയം അവൾ കടന്നു വന്നു മുറിയുടെ വാതിലുകൾ തുറന്ന്'.
ബാല്യത്തിൽ മുത്തശ്ശി കഥയിലെ യക്ഷി, പനയിൽ വസിക്കുന്നവൾ, പാലപ്പൂവിൻ്റെ സുഗന്ധം ച്ചടിയവൾ, രക്ത ദാഹിയായി ചുണ്ണാമ്പ് ചോദിച്ച് അവൾ അലഞ്ഞു നടക്കുകയാണ്. സൗന്ദര്യമാണവളുടെ ശക്തി. അവളിലെ ദ്രംഷ്ടകൾ കഴുത്തിലിറക്കി ചുടുരക്തം

💬 Comments

View all comments