Chapter Title : ഇണക്കുരുവികൾ 12 [പ്രണയ രാജ]
എന്താടാ ചെയ്തെ പിന്നെ വാക്കുകൾ കൊണ്ടും കൈകൾ കൊണ്ടും ഏറ്റ ക്ഷതങ്ങൾക്ക് കണക്കില്ല . അമ്മ മാമിയോട് പറയുന്നുണ്ടായിരുന്നു നീ ഇതു കാര്യക്കണ്ട ഇവനെ കൊണ്ട് തന്നെ നമുക്ക് ഇവളെ കെട്ടിക്കാം എന്ന് അപ്പോ അനു ചിരിച്ച ആ ചിരി കണ്ടപ്പോ.
എനിക്ക് സഹിച്ചില്ലെടാ ഹരി അവളുടെ കരണത്തൊന്നു കൊടുത്തു പിന്നെ കഴുത്തു പിടിച്ച് ഞെക്കി കൊണ്ടു ഞാൻ പറഞ്ഞു നിന്നെ ഇഷ്ടപ്പെട്ടു തുടങ്ങി വന്നതായിരുന്നു നായിൻ്റ് മോളെ നി ഈ ചതി എന്നോട് കാട്ടുമെന്ന് കരുതിയില്ല. ഞാൻ ചത്താലും നിന്നെ കെട്ടുമെന്ന് സ്വപ്നം കാണണ്ട . അമ്മയും മാമിയും കൂടി കൈ വിടുവിപ്പിച്ചു അല്ലേ അന്നവൾ ചത്തേനെ . പിന്നെ അമ്മ കൊറേ തല്ലി എന്തൊക്കെയോ പറഞ്ഞു . പിന്നെ എറങ്ങി പോടാ എന്നു അലറി. ഞാനാ വിടു വിട്ടിറങ്ങി . കുളക്കടവിൽ പോയി കുറേ കരഞ്ഞു കരഞ്ഞു കിടന്നുറങ്ങി ആ പടിക്കെട്ടിൽ . ആറു മണിയായപ്പോ മാമനെന്നെ തേടി എത്തി, എന്നോട് അനുവിന് പകരം മാപ്പ് പറഞ്ഞു. അവൾ തന്നെ സത്യങ്ങൾ പറഞ്ഞതാവാം . ഞാൻ മാമൻ്റെ കുടെ വിട്ടു പടിക്കലെത്തി അകത്തേക്ക് മാമൻ വിളിച്ചെങ്കിലും കയറിയില്ല. അപ്പോഴേക്കും അച്ഛൻ വന്നു കരണത്ത് ഒന്നു തന്നു മാമൻ അച്ഛനെ പിടിച്ചു വെച്ചു. അച്ഛനെന്നോടു പറഞ്ഞു അവൾ എന്തു തെറ്റു ചെയ്തെന്നും വെച്ച് നൂന്നാടാരാ തല്ലാൻ പറഞ്ഞത് അതൊരു പെങ്കൊച്ചല്ലേ . പെണ്ണിനെ തല്ലുന്നത് ആണത്തമല്ല അതിനാ നിനക്കൊന്ന് തന്നെ വാ കേറ് . അകത്തു ഞാൻ കയറാൻ കൂട്ടാക്കിയില്ല അനു ഓടി വന്ന് മാപ്പ് പറഞ്ഞു കരഞ്ഞു . പിന്നെ മാമനും മാമിയും. അമ്മയ്ക്ക് ഞാൻ മുഖം കൊടുത്തില്ല. ഒടുക്കം അച്ഛനും ഞാനും ആ രാത്രി ഞങ്ങളുടെ വീട്ടിലേക്ക് തിരിച്ചു. അതിപ്പിന്നെ ഇന്നുവരെ ആ വീട്ടിൽ കയറിട്ടില്ല . കുടുംബത്തിലെ പരിപാടികൾ പോയിട്ടില്ല അവരെയൊക്കെ കാണാതിരിക്കാൻ . അന്നു മുതൽ ഞാൻ വെറുത്തതാ അനുവിനെ.
ഹരി ഒരു മറുപടിയും തന്നില്ല പകരം എന്നെ തന്നെ നോക്കി ഇരുന്നു. അപ്പോഴാണ് ജിഷ്ണു അകത്തേക്ക് കടന്നു വന്നത്.
ജിഷ്ണു: ഇപ്പോ ഈച്ചയും തിട്ടവും ആയല്ലോ
ഞാൻ: ടാ വൃത്തികെട്ടവനെ
ജിഷ്ണു : ഒന്നു പോടാ അന്ന് എന്തൊക്കെ ഏനി ഇന്ന് ഇപ്പോ കണ്ടില്ലേ
ഹരി : പൊന്നു മോനെ നി എരുതിയിലെണ്ണ ഒഴിക്കാൻ വന്നതാ
ജിഷ്ണു : വീണു കടന്നപ്പോ വരാത്തവനൊക്കെ
💬 Comments
View all comments