Chapter Title : ഇണക്കുരുവികൾ 12 [പ്രണയ രാജ]
തന്നെ. അന്നവൾ പിന്നെ എന്നെ ടീസ് ചെയ്തതിന് കണക്കില്ല. അവളുടെ കരങ്ങൾ എൻ്റെ ദേഹത്ത് പലപ്പോഴായി പലയിടത്തും ഒഴുകി നടന്നു. ആ കുഞ്ഞു മാമ്പഴ കനികളും എന്നിൽ പലപ്പോഴും വേണമെന്ന പോലെ അവൾ അമർത്തി തഴുകി അകന്നു. കളി തമാശ എന്ന പോലെ എല്ലാവരുടെ മുന്നിൽ നിന്നും എൻ്റെ കവിളിൽ മുത്തം തന്നു , പിന്നെ ആരും കാണാത്ത നേരത്തും ഒക്കെ അവൾ തന്നു. സമയം രാത്രി ആയത് ഞങ്ങൾ പോലും അറിഞ്ഞില്ല. അവളുടെ ആ കുസൃതി എല്ലാം ഞാൻ ആസ്വദിച്ചു എങ്കിലും എൻ്റെ മുഖത്ത് കപട ദേഷ്യം മാത്രം. അതവളെ വിഷമിപ്പിച്ചിട്ടുണ്ടാവാം. ഭക്ഷണ ശേഷം അവർ പിന്നെ എന്നെ ടീസ് ചെയ്യാൻ വന്നില്ല. പക്ഷെ പിന്നെ ഞാൻ കണ്ടത് ആരോടൊ ഫോണിൽ ഏറെ നേരം സംസാരിക്കുന്ന അനുവിനെ ആണ്. അത് മനസിൽ പല സംശയങ്ങൾക്കും വഴിയൊരുക്കി ഞാൻ കണ്ടില്ല എന്നു നടിച്ചു കിടന്നുറങ്ങി.
അടുത്ത ദിവസം ഞാൻ ശപിക്കുന്ന ദിവസം വന്നടുത്തു. ഉറക്കമുണർന്നതും എനിക്ക് കാപ്പി തന്നത് അഭിമോളാണ് . നിത്യയെ പോലെ എനിക്കേറെ പ്രിയപ്പെട്ടവൾ . കാപ്പി വാങ്ങി അവിടെ വെച്ച് അവളെ വിളിച്ച് കെട്ടി പിടിച്ചു കിടന്നു ഒരു പത്തു മിനിട്ട് അതു കണ്ട് കേറി വന്ന അനുവിൻ്റെ മുഖത്ത് ഒരു പുച്ഛഭാവം. ആറിൽ പഠിക്കുന്ന ഏറ്റവും കുഞ്ഞായ എൻ്റെ അഭിയോട് എനിക്ക് വാത്സല്യം കൂടുതലാണ്. ഒരിക്കൽ പോലും ഞാനൊന്നു മുഖം കറുപ്പിക്കാത്തത് അവളോട് മാത്രമാ . അതിൻ്റെ അസൂയ അനുവിനും നിത്യയ്ക്കും ഇന്നും ഉണ്ട്. ആള് അന്ന് കുറച്ചു ദേഷ്യത്തിലായിരുന്നു ചായവേണേ വേഗം പല്ലുതേച്ചു വാ എന്നും പറഞ്ഞ് അവൾ പോയി. അവളിലെ മാറ്റം എന്നിൽ ചിരി പടർന്നു അതു കണ്ട് എന്നെ ഒന്ന് തുറിച്ച് നോക്കിയ ശേഷാ അവൾ പോയത്. അങ്ങനെ ചായ കുടി ഒക്കെ കഴിഞ്ഞ് ഞാൻ വെളിയിൽ ഇറങ്ങിയപ്പോ അനു അഭിനെയും നിത്യയെയും കൂട്ടി എൻ്റെ അടുത്തേക്ക് വന്നു. അവളിൽ ഒരു പരുങ്ങൽ ഞാൻ ശ്രദ്ധിച്ചിരുന്നു. സാറ്റ് കളിക്കാൻ വേണ്ടി വന്നതാണ് മൂവർ സംഘം. വലിയ ആളായ ഞാനെങ്ങനാ സാറ്റ് കളിക്ക നമ്മുടെ അഭിമാനത്തിന് മോഷമല്ലേ. നിത്യയും അനുവും കൊറേ പറഞ്ഞു. അനുവിൻ്റെ മുഖം ആകെ വാടി. ഒടുക്കം അഭി ഇറങ്ങി എൻ്റെ കോളറിനു പിടിച്ചവൾ പറഞ്ഞു. ഏട്ടൻ കളിക്കും എന്നിട്ട് എൻ്റെ കവിളിലൊരു ഉമ്മയും എന്തു പറയാനാ എൻ്റെ ചക്കരക്കട്ടിൻ്റെ
💬 Comments
View all comments