0%

Chapter Title : ജാതകം ചേരുമ്പോൾ 11 [കാവൽക്കാരൻ]

പക്ഷേ അവളോട് മൗനവൃതം എടുത്തിരിക്കുന്നതിനാൽ മറുപടി പറയാൻ മനസ്സ് സമ്മതിച്ചില്ല....😤

എന്റെ മറുപടിക്ക് കാത്തുനിന്ന അവൾക്ക് നിരാശയായിരുന്നു ഫലം...

"എ സി ഓൺ ആക്കിക്കേ സിദ്ധു... "

തമ്പുരാട്ടി പിന്നേയും മൊഴിഞ്ഞു....

പിന്നേ എന്റെ പട്ടി ഓൺ ആക്കും... 😏

എന്റെൽ നിന്നും മറുപടി ഒന്നും വരില്ല എന്ന് കണ്ടിട്ടാവണം അവൾ എത്തി വലിഞ്ഞു എ സി ഓൺ ആക്കി... ഞാൻ മിററിലൂടെ നോക്കിയപ്പോൾ കാണുന്നത് അവളുടെ സുന്ദരി മുലകളുടെ ഉത്ഭവത്തെയാണ്....

അതൊരു കാഴ്ചത്തന്നെയായിരുന്നു... 🥰

അതങ്ങോട്ട് കണ്ടാൽ പിന്നെ ചുട്ടുള്ളതൊന്നും കാണാൻ പറ്റില്ല.....

ഞാൻ വെറുതെ പറഞ്ഞതല്ല ട്ടോ ശരിക്കും ചുറ്റുമുള്ളതൊന്നും കാണാൻ പറ്റിയില്ല മുമ്പിൽ ക്രോസ്സ് ചെയ്യാൻ പോകുന്ന വണ്ടി പോലും....

"സിദ്ധു... "

എന്നേ അളവെടുപ്പിൽ നിന്നും ഉണർത്തിയത് കല്ല്യാണിയുടെ വിളിയായിരുന്നു... ആ വിളിയിൽ ഒരു ഭയം തോന്നിയ ഞാൻ മുന്നോട്ട് നോക്കി...

പെട്ടെന്ന് സ്റ്റീറിങ് വളക്കാൻ പറ്റിയൊണ്ട് കാര്യായിട്ടൊന്നും സംഭവിച്ചില്ല

ഞാനൊരു ദീർഘ ശ്വാസം വിട്ടു.... കല്ല്യാണിയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു.... അവളും നന്നായി കിതക്കുന്നുണ്ട്....

"നേരേ നോക്കി വണ്ടി ഓടിക്കട... അതെങ്ങനെ വേണ്ടാതിടത്തല്ലേ നോട്ടം... വഷളൻ... "

കല്ല്യാണി ഒരു കുഴപ്പവും ഇല്ലാത്ത അവളുടെ ഡ്രസ്സ്‌ ശരിയാക്കികൊണ്ട് പറഞ്ഞു...

എന്നേ ചൊടിപ്പിക്കാൻ വേണ്ടിയാണ് അങ്ങനെ പറഞ്ഞത് എന്ന് മനസിലായെങ്കിലും.. ഞാൻ വായ തുറക്കും എന്നുള്ള അവളുടെ ആ പ്രതീക്ഷയും പോയി...

അവളുടെ എല്ലാ പരിശ്രമങ്ങളും ഞാൻ തന്ത്രപൂർവം തട്ടി തെറിപ്പിച്ചു... 😏

അവസാനം അപ്പാർട്മെന്റിൽ എത്തി....

അപ്പാർട്മെന്റിൽ എത്തിയതും കല്ല്യാണി ചവിട്ടി തുള്ളി പോയി....

മൈര് ആകെ ഉള്ള കുട കൊണ്ടല്ലേ

💬 Comments

View all comments