0%

Chapter Title : ജാതകം ചേരുമ്പോൾ 11 [കാവൽക്കാരൻ]

അവൾ പോകുന്നേ.

ഞാൻ ഇനി എങ്ങനെ പോവും 😐

ഒന്ന് ഉണങ്ങി വരായിരുന്നു.... ഇനിപ്പോ പിന്നേയും നനയണം...

എന്നേക്കാൾ വലിയ ഗതികെട്ടവൻ ഇനി ആരുണ്ട് കർത്താവേ...

പിന്നേ ഒന്നും നോക്കിയില്ല കാറിൽനിന്നും ഇറങ്ങി ഒറ്റ ഓട്ടം ആയിരുന്നു....

ഉച്ചക്കും രാത്രിയിലേക്കുമുള്ള ഫുഡ്‌ പുറത്തുന്ന് വാങ്ങി കഴിക്കുകയായിരുന്നു....

എനിക്കും കല്ല്യാണിക്കും നല്ല പോലേ വാശി കേറിയിരുന്നു... രണ്ടുപേരും പരസ്പരം ഒഴിഞ്ഞു മാറി നടന്നു...

ഇനി അടുത്ത അധ്യായം ഉറക്കമാണ്...

ഞാൻ റൂമിൽ കയറിയപ്പോൾ കാണുന്നത്.. കട്ടിലിന്റെ ഒരറ്റം പിടിച്ച് കിടക്കുന്ന കല്ല്യാണിയേയാണ്....

പക്ഷേ എന്റെ പദ്ധതി വേറെയായിരുന്നു...

ഞാൻ അവൾ കിടക്കുന്നതിന്റെഅടുത്ത് നിന്നു ഒരു തലയിണ എടുത്തു...

ഞാൻ എന്ത് ചെയ്യാൻ പോവാണ് എന്നോണം കല്ല്യാണി കിടന്ന കിടപ്പിൽ എന്നേ ഒന്ന് തിരിഞ്ഞു നോക്കി...

ഞാനും അതിനു വേണ്ടി കാത്തിരിക്കുയായിരുന്നു.. അവൾ തിരഞ്ഞതും ആ തലയിണ എടുത്തുകൊണ്ടു ഞാൻ അപ്പുറമുള്ള റൂമിൽ പോയി....

ഒഴിവാക്കാൻ തുടങ്ങിയാൽ കംപ്ലീറ്റ് ആയി ഒഴിവാക്കണം എന്നാണ് എന്റെ പോളിസി...

ഞാൻ പോവുന്നതും നോക്കി അവൾ കിടന്നു.... പിന്നിൽ നിന്നും ഒരു വിളി വരും എന്ന് കരുതിയിരുന്നു എങ്കിലും ഒന്നും വന്നില്ല...

ഞാൻ റൂമിൽ നിന്നും പോയതും കല്ല്യാണി ലൈറ്റ് ഓഫ് ചെയ്തു...

ഓഹ് അപ്പോ ഇവൾടെ പേടി ഓക്കേ പൂർണമായും പോയി ലേ.... ലൈറ്റും വേണ്ട ആരും കൂട്ടിനും വേണ്ട...

ശരീരം ചൂടുപിടിക്കുന്നത് ഞാൻ അറിഞ്ഞു... ഒരു പനിക്കുള്ള കാൾ ആണ്...

അവൾക്കപ്പുറമുള്ള റൂമിൽ കിടക്കുമ്പോഴും...മനസ്സിൽ കല്ല്യാണി മാത്രമാണ്... ഇത്രക്ക് ഓക്കേ ചെയ്യണമായിരുന്നോ... ഒന്നല്ലെങ്കിലും അവൾ എനിക്ക് വേണ്ടി ബെഡിന്റെ ഒരു സൈഡ്

💬 Comments

View all comments