0%

Chapter Title : ജാതകം ചേരുമ്പോൾ 13 [കാവൽക്കാരൻ]

നിന്നോട് പറഞ്ഞില്ലേ എനിക്ക് കുഴപ്പമൊന്നുമില്ല... എന്നേ താഴെയിറക്ക്..."

അവളെ താഴെയിറക്കി ഞങ്ങൾ വേഗത്തിൽ നടക്കാൻ തുടങ്ങി...

അവരേ കുറച്ച് ദൂരേ നിന്നും ഞങ്ങൾ കണ്ടു...

എല്ലാവരും കൂട്ടം കൂടി നിൽക്കുകയാണ്...പക്ഷേ അവർ നിൽക്കുന്ന സ്ഥലം കണ്ടാണ് കൂടുതൽ പേടി തോന്നിയത്....അതേ ആ വീട് നിൽക്കുന്ന സ്ഥലത്താണ് അവർ നിൽക്കുന്നത്......

മൈര് ഊമ്പിയ സ്ഥലം....

പിന്നേ അങ്ങോട്ട് കല്ല്യാണിയുടെ കയ്യും പിടിച്ചു ഒറ്റ ഓട്ടമായിരുന്നു..

"എന്താ എന്താ പ്രശനം....ചേച്ചിക്ക് എന്താ പറ്റിയേ... "

ഓടിയതിന്റെ ക്ഷീണം... ഒന്ന് കേട്ടടങ്ങാൻ പോലും ഞാൻ കാത്തു നിന്നില്ല..

എല്ലാവരും എന്നേ തന്നെ അന്തം വിട്ടു നോക്കി നിൽക്കുകയാണ്....

"ചേച്ചിക്ക് ക്ഷേത്രത്തിൽ ഒന്നൂടെ പോണമെന്ന്...."

പാറുവായിരുന്നു മറുപടി പറഞ്ഞത്.....

"ഇനിയും അങ്ങോട്ട് പോവാനോ... എന്തിന്... "

ഞാൻ പാറുവിനോട് ചോദിച്ചു...

"ഞങ്ങളൊക്കൊന്നുമറിയില്ല... നീ തന്നെ ചേച്ചിയോട് ചോദിക്ക്... "

"എന്താ ചേച്ചി എന്താ പ്രശ്നം..."

എന്നേ തന്നെ നോക്കി നിൽക്കുന്ന ദേവൂചേച്ചിയോടായി ഞാൻ ചോദിച്ചു.....

ചേച്ചി മറുപടിയെന്നോണം ഫോൺ ഒന്ന് ഉയർത്തി കാണിച്ചു..... ഫോൺ കണ്ടതും എനിക്ക് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി....

"അതാണോ കാര്യം.... അത് ഞാൻ വേണേൽ പുതിയത് ഒന്ന് വേടിച്ചു തരാം...."

കിതക്കുന്നുണ്ടെകിലും ഞാൻ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു...

"പറ്റില്ല... എനിക്ക് അത് തന്നെ വേണം..."

ചേച്ചി വാശി പിടിക്കാൻ തുടങ്ങി....

"നിങ്ങൾ നടന്നോ.... ഞാനും സിദ്ധുവും അത് തപ്പി പിടിച്ചോണ്ട് വന്നോളാം.."

ചേച്ചി എല്ലാവരോടുമായി പറഞ്ഞു...

"ഞാനോ... ഞാനെന്തിന്... "

"എന്താ... നീ വരില്ലേ.... എന്നാ ഞാൻ ഒറ്റക്ക് പൊക്കോളാം.... "

ചേച്ചി അതു പറഞ്ഞതും തിരിച്ചു ക്ഷേത്രത്തിലേക്ക് തന്നെ

💬 Comments

View all comments