0%

Chapter Title : ജാതകം ചേരുമ്പോൾ 16 [കാവൽക്കാരൻ]

ശബ്ദം അൽപ്പം കടുപ്പിച്ചു ഞാൻ ചോദിച്ചു....

പക്ഷേ അതിനും ആ നോട്ടമല്ലാതെ എനിക്ക് മറുപടിയൊന്നും കിട്ടിയില്ല....

ഞാൻ വീണ്ടും അവളുടെ തലയിൽ കൈ വച്ചു അവളെ തലോടാൻ തുടങ്ങി...

എന്റെ പ്രവർത്തി തുടങ്ങിയതും അവൾ വീണ്ടും നെഞ്ചിൽ തല ചായ്ച്ചു കിടക്കാൻ തുടങ്ങി...

അപ്പോ അതാണ് കാര്യം... ഇതിപ്പോ ഞാനാണോ രോഗി അതോ ഇവളോ... 😤

പിന്നേ ഞാൻ കാരണമാണ് ഇവൾക്ക് ഈ അവസ്ഥ വന്നത് എന്ന് വിചാരിച്ചപ്പോൾ ഞാൻ ഒന്നും മിണ്ടിയില്ല....

കുറച്ചു നേരം കൂടേ ഞാൻ അവളേ തലോടികൊണ്ടിരുന്നു...

മൈര്... തലോടി തലോടി കൈ രേഖ ഒക്കെ പോയീന്ന തോന്നണേ....

"സിദ്ധു..... "

ഓഹ് തമ്പുരാട്ടി വായ ഒന്ന് തുറന്നു...

"മ്മ്... "

"നിനക്ക് എന്നോട് ദേഷ്യണ്ടോ.... "

"എന്തിന്.. "

ഞാൻ നൈസ് ആയിട്ട് അവളുടെ തലയിൽ നിന്നും കയ്യെടുത്തുകൊണ്ട് പറഞ്ഞു... ഇനി ഇങ്ങനെ ഒരവസരം ഇനി കിട്ടില്ല..

"എന്റെ പിടിവാശി കൊണ്ടല്ലേ എല്ലാം....ഞാൻ.. ഞാൻ തമാശക്ക് ചെയ്തതായിരുന്നു പക്ഷേ നീ കൂടേ അങ്ങനെ ചെയ്യാൻ തുടങ്ങിയപ്പോൾ സഹിച്ചില്ല....എന്റെ വാശി കൂടി....."

അവൾ കിടന്ന കിടപ്പിൽ തന്നെ പറഞ്ഞു...

"അതൊക്കെ കഴിഞ്ഞ കാര്യമല്ലേ... നീ അതൊക്കെ മറക്ക്, പിന്നെ എന്റെ ഈ അവസ്ഥക്ക് കാരണം നീയൊന്നുമല്ല, എന്റെ കഴപ്പാണ് എല്ലാത്തിനും കാരണം... "

"അപ്പോ നിനക്ക് അറിയാം.... "

കല്ല്യാണിയുടെ പൂച്ച സൗണ്ട് പതിയേ പുലിയെ പോലുള്ളതായി മാറുന്നത് ഞാൻ അറിഞ്ഞു....

"എന്ത്....🤔 "

അവളുടെ വാക്കുകളിലെ അർത്ഥം മനസ്സിലാക്കനെന്നോണം ഞാൻ ചോദിച്ചു

കല്ല്യാണി ആദ്യം തന്നെ ഒരു നെടുവീർപ്പിട്ടു.. ശേഷം

"നിനക്ക്

💬 Comments

View all comments