0%

Chapter Title : ജാതകം ചേരുമ്പോൾ 18 [കാവൽക്കാരൻ]

സമ്മതിച്ചില്ല...

അവളേ അവിടേ മരിക്കാൻ വിട്ടിട്ട് അനന്തലക്ഷ്മി ആ വീട്ടിൽ നിന്നും ഇറങ്ങി...

എന്നാൽ അപ്പോഴേക്കും പരമേശ്വരന്റെ കണ്ണുകൾ ദേവിയുടെ ശരീരത്തിൽ എത്തിയിരുന്നു.....

ദേവിയുടെ ആ കിടപ്പ് കണ്ട് സഹിക്കാനാവാത്ത പരമേശ്വരൻ അവരേയെല്ലാം പുറത്തിറക്കി വാതിൽ ഉള്ളിൽ നിന്നും കുറ്റിയിട്ടു..

ഇതു കണ്ടിട്ടും അനന്തലക്ഷ്മി ഒന്നും പ്രതികരിച്ചില്ല....

അവൻ പുറത്തു വരുന്നത് വരേ അനന്തലക്ഷ്മി ഉൾപ്പെടെ എല്ലാവരും അയാൾക്ക് വേണ്ടി പുറത്തു കാവലിരുന്നു....

ഒടുവിൽ അയാൾ വാതിലു തുറന്നു പുറത്തേക്ക് വന്നു ഉള്ളിൽ നടന്നത് എന്താണെന്ന് എല്ലാവർക്കും മനസിലായെങ്കിലും ആരും ഒന്നും പറഞ്ഞില്ല....

സമയം മുന്നോട്ട് നീങ്ങി....

വേലുവും അനന്തലക്ഷ്മിയും ഒഴിച്ച് ബാക്കിയുള്ള എല്ലാവരും അകത്ത് കയറി വാതിലടച്ചു ജീവനുവേണ്ടി പോരാടുന്ന ദേവിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു....

അവസാനമവൾ ആ ചെന്നായ കൂട്ടത്തിന് മുന്നിൽ തോറ്റുകൊണ്ടു മരണത്തിനു കീഴടങ്ങി.......

ശേഷം അവർ എല്ലാവരും കൂടേ ദേവിയേ ആ വീട്ടിൽ തന്നെ ഇട്ട് വീടിന്റെ വാതിലും പൂട്ടി സ്ഥലം കാലിയാക്കി.....

ദേവിയുമായി കൂടുതൽ അടുപ്പമുള്ളവരായി ആരുമില്ല അത്കൊണ്ട് അവളേ അന്വേഷിച് വരാനും ആളുണ്ടായിരുന്നില്ല..

എന്നാൽ തന്റെ സ്നേഹിതൻ മാധവൻ ഇടക്ക് അവളേ അന്വേഷിച്ചു ആ വീട്ടിലോട്ട് വരാൻ ശ്രമിക്കുമെങ്കിലും അനന്തലക്ഷ്മി ഓരോ കാരണം പറഞ്ഞുകൊണ്ട് അയാളെ അതിൽ നിന്നും വിലക്കും...

അമ്മാളുവിന് വരാൻ വിചാരിച്ചതിലും കൂടുതൽ ദിവസമെടുക്കേണ്ടി വന്നു....

വന്ന നിമിഷം തന്നെ അവൾ ദേവിയുടെ കാര്യം ചോദിച്ചെങ്കിലും ആർക്കും അതിനൊരു മറുപടിയുണ്ടായിരുന്നില്ല....

അവളേ നാട് മുഴുക്കെ തെരെഞ്ഞെങ്കിലും ഒന്നുംതന്നെ കണ്ടെത്താനായില്ല....

അവസാനമായി അവൾ താമസിക്കുന്ന വീട്ടിൽ കൂടേ തിരയാൻ അമ്മാളു വേലുവുമായി അവളുടെ വീട്ടിൽ ചെല്ലുന്നു..

വീടിന്റെ പരിസരമെത്തിയതും

💬 Comments

View all comments