Chapter Title : ജാതകം ചേരുമ്പോൾ 18 [കാവൽക്കാരൻ]
ഞാൻ.
എന്തൊക്കെയോ വെളിച്ചെങ്ങൾ കാണുന്നുണ്ട് പക്ഷേ ഒന്നും വ്യക്തമല്ല
നിലാവിൽ കുളിച്ചു നിൽക്കുന്ന ആ വീട് എന്റെ മുന്നിൽ പൂർണമായി ദൃശ്യമായതും എന്റെ കാലുകൾ നിന്നു...
അരുണും എന്റൊപ്പമെത്തി.....
ആ വീടിനുമുന്നിൽ കുറച്ചാളുകൾ മുഖം മൂടി ധരിച്ചു കാവൽ നില്ക്കുകയാണ്
വീടിന്റെ വാതിലിൽ ചരടുകൾ ഒന്നും തന്നെ കാണുന്നില്ല.... ആ കത്തിയും അവിടേ ഉണ്ടായിരുന്നില്ല....
ശ്രദ്ധ വീണ്ടും പുറത്തു നിൽക്കുന്ന ആളുകളിലേക്ക് പോയി.... അതിൽ ഒരുത്തന്റെ കയ്യിൽ ആ കത്തിയും കാണാം അതിൽ നിന്നും എന്തോ ഇറ്റിറ്റു വീഴുന്നത് ഞാൻ കണ്ടു അത് ചോരയാണെന്ന് മനസിലാക്കാൻ എനിക്കതികം നേരം വേണ്ടി വന്നില്ല...
കല്ല്യാണി.....
തുടരും
ഈ കഥയുടെ ഫ്ലാഷ് ബാക്ക് എഴുതുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടി ചെയ്ത കാര്യമാണ് എനിക്ക് പറ്റാവുന്നതിന്റെ മാക്സിമം ഞാൻ ചെയ്തിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു...
ഈ കഥ എത്ര എഴുതിയാലും തീരാതത്തു പോലെയാണ് ഓരോ വാരിയെഴുതുമ്പോഴും ഓരോ കാര്യങ്ങൾക്കൂടെ ആഡ് ചെയ്യാൻ മനസ്സിലേക്ക് വരും അതുകൊണ്ടാണ് തീരാനായി എന്ന് ഇടക്ക് ഇടക്ക് പറയുമ്പോഴും തീർക്കാൻ സാധിക്കാത്തത്...
ഇതുവരെ എന്നേ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി... നിങ്ങൾ ഈ കഥ ഇഷ്ട്ടപെടുന്നുണ്ടെങ്കിൽ നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവക്കു അതെനിക്ക് നിങ്ങളിലേക്ക് ഈ കഥ കൂടുതൽ വേഗത്തിൽ എത്തിക്കാൻ പ്രചോദനം നൽകും...
വായിക്കുന്ന നിങ്ങൾ കാരണമാണ് ഈ കഥ ഇപ്പോഴും ജീവിച്ചിരിക്കുന്നത്
സ്നേഹത്തോടെ...
കാവൽക്കാരൻ... ❤️
💬 Comments
View all comments